Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

കെഎസ്ആര്‍ടിസി ഡിപ്പോയുടെ പ്രവര്‍ത്തനങ്ങള്‍ തകിടം മറിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2015, 10:05 pm IST
inPathanamthitta

തിരുവല്ല:മധ്യതിരുവിതാം കൂറിലെ പ്രധാന കെഎസ്ആര്‍ടിസി ഡിപ്പോയായ തിരുവല്ല ഡിപ്പോയുടെ പ്രവര്‍ത്തനങ്ങള്‍ തകിടം മറിയുന്നു.നിശ്ചിയിച്ചിരിക്കുന്ന സമയ ക്രമത്തിലും മണിക്കൂറികള്‍ വൈകിയാണ് മിക്ക ബസുകളും സര്‍വ്വീസ് നടത്തുന്നത്.അടിക്കടി ഉണ്ടാകുന്ന ഗതാഗത കുരുക്കും എം.സി റോഡിന്റെയും എടത്വതവഴിആലപ്പുഴ റോഡിന്റെയും പത്തനംതിട്ട, മല്ലപ്പള്ളി റോഡുകളുടെയും തകര്‍ച്ചയും അറ്റകുറ്റപ്പണികളുമാണ് മിക്ക സര്‍വ്വീസുകളും കുഴപ്പത്തിലാക്കിയത്. റോഡുകളിലെ ഗതാഗതക്കുരുക്കില്‍പ്പെട്ട ബസ്സുകള്‍ സമയക്രമം പാലിച്ച് ഓടിയെത്താന്‍ കഴിയാത്ത സ്ഥിതിയാണ്. ഇതുകാരണം മിക്കദിവസവും അവസാന ട്രിപ്പുകള്‍ മുടങ്ങുന്നു. സര്‍വ്വീസ് നടത്തിയാല്‍ തന്നെ യാത്രക്കാരില്ലാതെ നഷ്ടം വര്‍ദ്ധിക്കും. എം.സി.റോഡില്‍ ചെങ്ങന്നൂര്‍ മുതല്‍ കോട്ടയം വരെ പലയിടത്തും അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇഴഞ്ഞിഴഞ്ഞാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. ആലപ്പുഴ റൂട്ടില്‍ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനുള്ള കുഴികള്‍ കാരണം പലഭാഗങ്ങളിലും വഴിമാറിയാണ് ബസ് സര്‍വീസ് നടത്തുന്നത്. പത്തനംതിട്ട റൂട്ടില്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പ്രധാന റോഡില്‍ നിന്നും ബസ്സുകള്‍ വഴിതിരിച്ചുവിടുന്നു. മല്ലപ്പള്ളി റോഡിലും സ്ഥിതി വ്യത്യസ്ഥമല്ല. ഇതുകാരണം തോന്നിയ സമയമാണ് ഓരോ ബസ്സിനും. ഇതുകൂടാതെ ഡിപ്പോയില്‍ നിന്നാരംഭിക്കുന്ന റാന്നി, മല്ലപ്പള്ളി, പത്തനംതിട്ട റൂട്ടിലെ ചില ട്രിപ്പുകള്‍ പുറപ്പെടുന്നത് വൈകിയാണെന്നും പരാതിയുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ അലംഭാവം കാണിക്കുന്നതാണ് പ്രശ്‌നത്തിന് കാരണം. ഡിപ്പോയിലെ െ്രെഡവര്‍മാരുടെ കുറവാണ് മറ്റൊരു പ്രശ്‌നം. നാല്‍പ്പത് െ്രെഡവര്‍മാരുടെ കുറവുണ്ട്. ഇതുകാരണം 20ഷെഡ്യുളുകള്‍ മിക്കദിവസവും വെട്ടിക്കുറയ്‌ക്കുകയാണ്. ആകെയുള്ള 78ഷെഡ്യുളില്‍ 58മാത്രമേ ഇപ്പോള്‍ നടത്തുന്നുള്ളൂ. പ്രതിദിനം ഏഴു ലക്ഷത്തിലധികം രൂപ വരുമാനം ഉണ്ടായിരുന്ന ഡിപ്പോയില്‍ 4.5മുതല്‍ അഞ്ചു ലക്ഷം വരെയാണ് ഇപ്പോഴത്തെ ശരാശരി വരുമാനം. ബസ്സുകള്‍ വഴിയില്‍ കുടുങ്ങി വൈകിയെത്തുന്നതിനാല്‍ മിക്കദിവസവും ട്രിപ്പുകള്‍ മുടങ്ങുന്നു. സമയക്ലിപ്തത പാലിക്കാത്തതും വരുമാനത്തില്‍ ഇടിവുണ്ടാക്കി. ചില ജീവനക്കാര്‍ സ്വകാര്യ ബസ്സുകളെ സഹായിക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നതും വരുമാനത്തില്‍ കുറവുണ്ടാക്കുന്നു. ബസ് ചാര്‍ജ്ജ് വര്‍ദ്ധിച്ചിട്ടും പഴയവരുമാനം തന്നെയാണ് ഇപ്പോഴും ലഭിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

Kerala

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

Health

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

Health

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

പുതിയ വാര്‍ത്തകള്‍

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.