Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വയംവര ചിത്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2015, 07:55 pm IST
in Samskriti

എല്ലാവരും ഒത്തുചേര്‍ന്ന് യാത്രയാണ്. എവിടേക്കാണ് ആവോ! കേട്ടവര്‍ കേട്ടവര്‍ യാത്രയായി. അതെ വടക്ക് കൈലാസത്തിലേക്ക്. എന്തിനാണ് യാത്ര? പ്രത്യേകം പറയേണ്ടതുണ്ടോ സാക്ഷാല്‍ കൈലാസ നാഥന്റെയും ശ്രീപാര്‍വതിദേവിയുടെയും വിവാഹം. ജനകോടികളുടെ വരവു ഒന്നടങ്കം വടക്കുദിശയിലേക്ക്. ഒന്നാലോചിച്ചു നോക്കൂ. ( പ്രധാനമന്ത്രി ഈയിടെ തൃശൂരിലെത്തിയപോലെ) എന്തും സഹിച്ചും ഭഗവാന്റെ വിവാഹം കാണണം എന്ന ഒരൊറ്റ ആഗ്രഹം മാത്രം മനസ്സില്‍. എല്ലാവരും വടക്കുദിശയില്‍ വന്ന കാരണം ഭൂമിയുടെ ഭാരം മുഴുവന്‍ താങ്ങാതെ വടക്കുഭാഗം താഴാന്‍ തുടങ്ങി. അതുകൊണ്ടുതന്നെ തെക്കുഭാഗം ഉയരാനും തുടങ്ങി. സാക്ഷാല്‍ കൈലാസനാഥന്‍ പോലും പകച്ചുനിന്നു. എന്തുചെയ്യണം എന്നറിയാതെ! ഒരു നിമിഷത്തെ ആലോചനക്കുശേഷം ശിവപെരുമാള്‍ തന്റെ ശിഷ്യനായ അഗസ്തമുനിയെ സ്തുതിച്ചു.

അഗസ്തമുനി ഉടനെ ശിവപെരുമാളുടെ സമീപമെത്തി എന്തുവേണം മഹാപ്രഭോ! എന്ന ചോദ്യത്തിന് ഉത്തരമായി ഭഗവാന്‍ അഗസ്തരോടു മുനീശ്വരാ കണ്ടില്ലേ. എല്ലാവരും തിരുകല്യാണം കാണാന്‍ വന്ന ജനങ്ങളുടെ തിരക്കു കാരണം വടക്കുഭാഗം താഴ്ന്നുപോയി കൊണ്ടിരിക്കുകയാണ്. ആയതിനാല്‍ താന്‍ വേഗം തെക്കുഭാഗത്തെത്തണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. അതുകേട്ട് ഒരു നിമിഷം മുനീശ്വരന്‍ നിന്നു. നിന്നതിന്റെ അര്‍ത്ഥം ഭഗവാനു മനസ്സിലായി. എന്റെ വിവാഹം കാണാന്‍ വന്ന താങ്കള്‍ക്ക് അതിനു വേറെ അവസരം ഒരുക്കിത്തരാം എന്നുപറഞ്ഞതോടെ മനസ്സില്ലാ മനസ്സോടെ തെക്കുഭാഗത്ത് വന്നു നിന്നതും (സര്‍വേശ്വരന്റെ അനുഗ്രഹത്താലും) ഭൂമിയുടെ ഭാരം ഒരേപോലെ ആയിത്തീര്‍ന്നു.

സര്‍വേശ്വരന്റെ വിവാഹം ഭംഗിയായി നടന്നു. വിവാഹസല്‍ക്കാരത്തിനുശേഷം ജനങ്ങളെല്ലാം പിരിഞ്ഞുപോയി. ഭഗവാന്‍ അഗസ്ത്യമുനിയെ മനസ്സുകൊണ്ട് സ്മരിച്ചതും അഗസ്തമുനി സര്‍വേശ്വരന്റെ മുന്നില്‍ എത്തിച്ചേര്‍ന്നു. ഭഗവാന്‍ അഗസ്ത്യമുനിയെ ആലിംഗനം ചെയ്തു. നടന്ന വിവാഹം ഭഗവാന്റെ സ്പര്‍ശത്താല്‍ എങ്ങനെ നടന്നുവോ അതുപോലെ തന്നെ അഗസ്തമുനിക്ക് കാണിച്ചുകൊടുത്തു. (വിവാഹ വീഡിയോ കാണും പോലെ) അഗസ്ത്യമുനി സന്തുഷ്ടനായി. ഇതിനാലാവാം നമുക്കുവേണ്ടപ്പെട്ടവര്‍ ചിലപ്പോള്‍ ക്ഷണിച്ചാല്‍വരാതിരിക്കാറില്ലേ അല്ലെങ്കില്‍ ക്ഷണിക്കാന്‍ വിട്ടുപോവുകയോ ചെയ്യാറുണ്ട്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

Kerala

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

Kerala

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

India

ഉപഭോക്തൃ സംരക്ഷണം… ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായവർക്ക് 25000 രൂപ വരെ ആർബിഐയുടെ നഷ്ടപരിഹാരം

Kerala

കാറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വനിതകള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം, അപേക്ഷ ജൂണ്‍ 30 വരെ

മറുപടിയിൽ പൊരുത്തക്കേടുകൾ: വീണയെ ഇഡി വീണ്ടും വിളിപ്പിക്കും, മൂന്നാം ഘട്ട ചോദ്യംചെയ്യൽ അടുത്തയാഴ്ച

സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണങ്ങള്‍; ഭാരതത്തിന്റെ എഥനോള്‍ മിശ്രിത ഇന്ധനം (ഇ 20) സുരക്ഷിതം: കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം

അടിയന്തരാവസ്ഥയെ നേരിട്ടവരെ ഹൃദയപൂര്‍വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്

1985ൽ എയർ ഇന്ത്യാ വിമാനം ബോംബുവെച്ച് തകർത്തത് ഖാലിസ്ഥാൻവാദികൾതന്നെ

തൃപ്പൂണിത്തുറയിൽ ആക്രി കച്ചവടത്തിന്റെ മറവിൽ അനധികൃതമായി താമസിച്ച 6 ബംഗ്ലാദേശികൾ പിടിയിൽ

മുല്ലപ്പെരിയാർ വിദ​ഗ്ധ സമിതിയിൽ സംസ്ഥാനത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തും

തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

വാസുദേവന്‍ സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തി: സേതുമാധവന്‍

133 ജൻ ഔഷധി കേന്ദ്രങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.