Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ക്ഷീര കര്‍ഷകര്‍ക്കായി മില്‍മ ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2015, 07:53 pm IST
in Pathanamthitta

പത്തനംതിട്ട: ക്ഷീരകര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്ന നിരവധി പദ്ധതികള്‍ക്ക് മില്‍മ രൂപം നല്‍കിവരുന്നതായി തിരുവനന്തപുരം മേഖലാ ക്ഷീരോല്പാദകയൂണിയന്‍ ചെയര്‍മാന്‍ കല്ലട രമേശ് പറഞ്ഞു.

തിരുവനന്തപുരം മേഖലയുടെ കീഴിലുള്ള പാവപ്പെട്ട ക്ഷീരകര്‍ഷകര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കും. മേഖലയിലെ നാല് ജില്ലകളിലും രണ്ട് മില്‍മ ഭവനങ്ങള്‍ വീതം നിര്‍മിച്ച് നല്‍കാനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ക്ഷീര കര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. പശുവിനെ കറക്കാന്‍ കറവക്കാരില്ലാത്തത് ക്ഷീരകര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നു.ഇതിന് പരിഹാരമായി ജില്ലയില്‍ കറവ മെഷീന്‍ നല്‍കും.

ഇതിന് രണ്ട് ജീവനക്കാരെയും നിയോഗിക്കും. ഓരോ ജില്ലയിലും തെരഞ്ഞെടുക്കപ്പെടുന്ന ഓരോ മാതൃകാ ക്ഷീര സംഘങ്ങള്‍ക്കാണ് മെഷിന്‍ നല്‍കുന്നത്. മെഷിനും വാഹനത്തിനും കൂടി നാല് ലക്ഷത്തോളം രൂപ ചെലവ് വരും. നിശ്ചിത സ്ഥലത്ത് പശുക്കളെ എത്തിച്ചാല്‍ വാഹനത്തില്‍ ജീവനക്കാര്‍ കറവ മിഷനുമായി എത്തും.

മുന്‍കാലങ്ങളെ അപേക്ഷിച്ച് പാല്‍ ഉല്‍പാദനം വര്‍ദ്ധിച്ചിട്ടുണ്ട്.ഇപ്പോള്‍ മൊത്തം ഉല്‍പാദനം 10,50,000 ലിറ്ററാണ്. ഇതോടെ സംസ്ഥാനത്തിന് പുറത്തുനിന്നും വാങ്ങുന്ന പാലിന്റെ അളവ് രണ്ട് ലക്ഷത്തില്‍ താഴെ ലിറ്ററായി കുറക്കാനും കഴിഞ്ഞിട്ടുണ്ട്. റബറിന് വില കുറഞ്ഞപ്പോള്‍ എറണാകുളം മലബാര്‍ മേഖലകളില്‍ കൂടുതല്‍ കര്‍ഷകര്‍ പാല്‍ ഉല്‍പാദന മേഖലയിലേക്ക് പ്രവേശിക്കുകയും ഇവിടങ്ങളില്‍ പാല്‍ ഉല്‍പാദനം വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പത്തനംതിട്ട ജില്ലയില്‍ വര്‍ധനവ് ഉണ്ടായിട്ടില്ല. ജില്ലയില്‍ ഇപ്പോള്‍ 37,000 ലിറ്ററോളം പാല്‍ സംഭരിക്കുകയും 57000 ലിറ്ററോളം വിതരണം നടത്തുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

Kerala

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

Editorial

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

Kerala

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

Article

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

പുതിയ വാര്‍ത്തകള്‍

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.