Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

കേരള കയര്‍ ഫെയറിനു തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2015, 07:52 pm IST
inPathanamthitta

പത്തനംതിട്ട : കേരള കയര്‍ ഫെയറിനു പ്രമാടത്ത് തുടക്കമായി. പ്രമാടം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് ഫെയര്‍ നടക്കുന്നത്. ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങില്‍ ചലച്ചിത്ര നടന്‍ പത്മശ്രീ മധു തിരിതെളിച്ചതോടെയാണ് 11 ദിവസം നീണ്ടുനില്‍ക്കുന്ന മേളയ്‌ക്ക് അരങ്ങുണര്‍ന്നത്. ജനുവരി മൂന്നു വരെയാണ് മേള. ഇത് മൂന്നാം തവണയാണ് കോന്നിയില്‍ മേള നടക്കുന്നത്. പ്രമാടം ഗ്രാമപഞ്ചായത്തും സംസ്ഥാന കയര്‍ വികസന വകുപ്പും സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള മേളയുടെ ഭാഗമായി കയര്‍ – പ്രകൃതിദത്ത നാരുത്പന്നങ്ങളുടെ പ്രദര്‍ശനമാണ് പ്രധാന ആകര്‍ഷണം.

125ലധികം സ്റ്റാളുകളും പ്രദര്‍ശന നഗരിയില്‍ തയാറാക്കിയിട്ടുണ്ട്. ഇതിനു പുറമെ പുഷ്പമേളയും ഉണ്ട്. അമ്യൂസ്‌മെന്റ് പാര്‍ക്കാണ് മേളയിലെ മറ്റൊരു ആകര്‍ഷണം. സാംസ്‌കാരിക ഘോഷയാത്രയോടെയാണ് മേളയ്‌ക്കു തുടക്കംകുറിച്ചത്. ഇനിയുള്ള ദിവസങ്ങളില്‍ വനിതാസംഗമം, വിദ്യാര്‍ഥി സംഗമം, സീനിയര്‍ സിറ്റിസണ്‍ സമ്മേളനം, കായിക സംഗമം, ആരോഗ്യ സെമിനാര്‍, മാധ്യമ സെമിനാര്‍, ചിത്രരചനാ മത്സരം എന്നിവയും നടക്കും.

ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ എസ്. ഹരികിഷോര്‍, കയര്‍ വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ കെ.എന്‍. സതീഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ എലിസബേത്ത് അബു, കെ.ജി. അനിത, ബിനിലാല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ., പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ. വിശ്വംഭരന്‍, റോസമ്മ ബാബുജി, ആനന്ദവല്ലിയമ്മ, പ്രവീണ്‍ പ്ലാവിളയില്‍, ലീലാരാജന്‍, ജയശ്രീ സുരേഷ്, ലിസി ജയിംസ്, കോന്നിയൂര്‍ രാധാകൃഷ്ണന്‍, രാധാകൃഷ്ണന്‍ നായര്‍, ആര്‍. അശോക് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇന്നു രാവിലെ ഒമ്പതു മുതല്‍ പ്രദര്‍ശനം. രാത്രി 7.30ന് സാന്താക്ലോസ് സംഗമം. രശ്മി സതീഷ് മുഖ്യാതിഥിയായി പങ്കെടുക്കും. തുടര്‍ന്നു കൊച്ചിന്‍ ഗിന്നസിന്റെ ഡാന്‍സ്‌ഫെസ്റ്റ്. നാളെ രാവിലെ പത്തിനു നടക്കുന്ന വനിതാസംഗമം സീരിയല്‍താരം ഗായത്രി അരുണ്‍ ഉദ്ഘാടനം ചെയ്യും. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസിമോള്‍ ജോസഫ് അധ്യക്ഷത വഹിക്കും. വനിതാ കമ്മീഷനംഗം ഡോ. ജെ. പ്രമീളാദേവി മുഖ്യപ്രഭാഷണം നടത്തും. രാത്രി 7.30ന് റിമി ടോമിയുടെ ഗാനമേള.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

Kerala

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

Health

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

Health

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

പുതിയ വാര്‍ത്തകള്‍

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.