Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നിലംതൊടാതെ ബൈക്കുകള്‍; ഞെട്ടിവിറച്ച് കാല്‍നടക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2015, 03:10 pm IST
in Kollam

ചാത്തന്നൂര്‍: ബൈക്കുകളില്‍ കൂട്ടമായെത്തുന്ന യുവാക്കളുടെ അമിതവേഗത അപകടം സൃഷ്ടിക്കുന്നു.

പല ബൈക്കുകളിലും മൂന്നുപേരോ അതിലധികമോ ആള്‍ക്കാര്‍ ഉണ്ടാകും. ഇവര്‍ അമിതവേഗത്തില്‍ ആളുകള്‍ പേടിക്കുന്ന രീതിയിലുള്ള ഹോണ്‍ മുഴക്കിയാണ് യാത്ര ചെയ്യുന്നത്. കൂടാതെ സൈലന്‍സറില്‍ ഹോള്‍ ഇട്ട് അമിത ശബ്ദമുണ്ടാക്കുന്നു.

മറ്റു വാഹനയാത്രികര്‍ക്കും കാല്‍നടക്കാര്‍ക്കും ഇതു ഭീഷണിയാണ്. കോളേജ് വിദ്യാര്‍ത്ഥികളാണ് ഏറ്റവും കൂടുതലായി ഇത്തരത്തില്‍ ബൈക്ക് യാത്ര ചെയ്യുന്നത്. പല ബൈക്കുകളും നൂറുകിലോമീറ്ററില്‍ കൂടുതല്‍ വേഗതയിലാണു പായുന്നത്. അമിത വേഗത്തിലെത്തുന്ന ഇവരെ പേടിച്ച് റോഡിലിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. ടൗണുകളില്‍ പോലും വേഗത കുറയ്‌ക്കാത്ത ഇവരെ പേടിച്ചാണ് പലരും റോഡ് മുറിച്ചുകടക്കുന്നത്.

മതിയായ രേഖകളോ രജിസ്‌ട്രേഷന്‍നമ്പര്‍ പോലും ഇല്ലാത്ത ബൈക്കുകളിലാണു ഇതില്‍ കൂടുതലും. എന്നാല്‍, പോലീസിനും മോട്ടോര്‍വാഹന വകുപ്പിനും ഇവരുടെ അമിതവേഗതയ്‌ക്ക് കൂച്ചുവിലങ്ങിടാന്‍ സാധിക്കുന്നില്ല. അമിതവേഗത്തിലെത്തുന്ന ഇവരെ വാഹനപരിശോധനയ്‌ക്കായി ഉദ്യോഗസ്ഥര്‍ കൈകാണിച്ചാലും നിര്‍ത്താന്‍ കൂട്ടാക്കാറില്ല. അപകട സാധ്യത മുന്നില്‍കണ്ടു പിന്തുടര്‍ന്നു പിടിക്കാനും ശ്രമിക്കാറില്ല. അഥവാ പിടിച്ചാല്‍ തന്നെ പിന്നാലെതന്നെ ഉന്നത രാഷ്‌ട്രീയ നേതാക്കള്‍ എത്തും.

അപകടരമാംവിധം വേഗതയിലെത്തുന്നവരെ പലയിടങ്ങളിലും നാട്ടുകാര്‍ തന്നെ കൈകാര്യം ചെയ്തുവിട്ടിരുന്നു. വേഗത ചോദ്യം ചെയ്യുന്നവരെ അസഭ്യം പറയുന്നതും പതിവാണ്.

പ്രശ്‌നക്കാരായ ഇത്തരക്കാരെ മറ്റുള്ള വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ തമ്മിലും തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാകാറുണ്ട്. കുറഞ്ഞ വേഗതയില്‍ യാത്ര ചെയ്യുന്ന വാഹനങ്ങളെ കൂട്ടമായെത്തി പരിഹസിക്കുന്നത് ഇക്കൂട്ടരുടെ വിനോദങ്ങളില്‍ ഒന്നുമാത്രം. പ്രശ്‌നങ്ങളുണ്ടാക്കാതെയും കുടുംബമായും യാത്ര ചെയ്യുന്നവര്‍ പോലും ഇത്തരക്കാരുടെ ചെയ്തികളാല്‍ സ്വതന്ത്രമായി സഞ്ചരിക്കുവാന്‍ സാധിക്കാത്ത സ്ഥിതിയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

India

യോഗി ബാബ ഒരു പോലീസുകാരന്റെ രൂപത്തിൽ വരണം , ഒരു വാദം കേൾക്കലും വേണ്ട, പ്രതിയെ നേരിട്ട് എൻകൗണ്ടർ ചെയ്യണം: അമരാവതി വിഷയത്തിൽ പൊട്ടിത്തെറിച്ച് നവനീത് റാണ

Kerala

സാമൂഹ്യ മാധ്യമ താരം റിന്‍സി മുംതാസ് എംഡിഎംഎയുമായി വീണ്ടും പിടിയിലായി

Kerala

തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടില്‍ നിന്നും 25 പവന്‍ സ്വര്‍ണം കവര്‍ന്നു

Kerala

റോബർട്ട് വാദ്രയുടെ ഭൂമിതട്ടിപ്പ് കേസിൽ ഇ ഡിയുടെ കുറ്റപത്രം കോടതി സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി, എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാഗര്‍കോവിലില്‍ റോഡ്‌ഷോ ഉടന്‍

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ ഫലം ബുധനാഴ്ച പ്രഖ്യാപിച്ചേക്കും

ഭാര്യയുടെ നാട്ടിലൊളിച്ച പവൻ ഖേരയ്‌ക്ക് സുപ്രീം കോടതിയുടെ ഇരുട്ടടി ; കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യം സ്റ്റേ ചെയ്തു

പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ തിരുവാഭരണത്തിനൊപ്പം ഉള്ള കാണിപ്പൊന്ന് കാണാതായി, തൊഴാനെത്തിയ ആള്‍ പോക്കറ്റിലിട്ടു കൊണ്ടുപോയത് അബദ്ധത്തില്‍

കോഴിക്കോട് 16 കാരിയെ കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യ: അദ്നാന്റെ സുഹൃത്തുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യും

പീഡന വീരൻ അയാസ് മുഹമ്മദ് എ.ഐ.എം.ഐ.എമ്മിന്റെ സോഷ്യൽ മീഡിയ താരം ; കേസ് വന്നപ്പോൾ ഒവൈസിയുടെ പാർട്ടിക്ക് ഇയാൾ ഹറാമായി

മോദി-നിതീഷ് മോഡൽ പിന്തുടരും: സമ്രാട് ചൗധരി

180 പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അയാസ് മുഹമ്മദിനെതിരെ ബുൾഡോസർ നടപടി ; പ്രതിയുടെ വീട് ഇടിച്ച് നിരത്തി 

ബംഗ്ലാദേശിൽ നിന്നുള്ള കള്ളക്കടത്ത് തടയാൻ ശക്തമായ നടപടി സ്വീകരിച്ച് ഇന്ത്യൻ തീരസംരക്ഷണ സേന ; കോടിക്കണക്കിന് രൂപയുടെ ചരക്കുകൾ പിടികൂടി

പ്രായപൂർത്തിയാകാത്ത 180 പെൺകുട്ടികളെ പീഡിപ്പിച്ച മുഹമ്മദ് അയാസ് ലൗ ജിഹാദിന്റെ ഭാഗമോ ? പ്രതിയുടെ വലയിൽ അകപ്പെട്ടവരിൽ ഹിന്ദു പെൺകുട്ടികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.