Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ചരിത്രം സ്പന്ദിക്കുന്ന ഒരു സൈനിക വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2015, 11:58 pm IST
in Vicharam

ഭാരത സായുധസേന ആരില്‍നിന്നും മോശപ്പെട്ടവര്‍ അല്ല എന്നതും ലോകത്തിലെ മറ്റെല്ലാ സേനയെക്കാളും ശ്രേഷ്ഠമായതാണ് എന്നും തെളിയിച്ചിട്ടുണ്ട്. 1971 ല്‍ ബംഗ്ലാദേശ് സ്വതന്ത്രമായപ്പോഴും ഭാരത-പാകിസ്ഥാന്‍ യുദ്ധ സമയത്തും പാകിസ്ഥാന്‍ സേന തോറ്റതിനുപുറമെ  ഡിസംബര്‍ 16 ന് പാകിസ്ഥാന്‍ സേന ശരണംപ്രാപിച്ചതും എല്ലാം പ്രത്യേകം എടുത്തുപറയേണ്ട വസ്തുതയാണ്. ബംഗ്ലാദേശിനെ സ്വതന്ത്രമാക്കാന്‍ ഭാരത സായുധസേന 13 ദിവസം മാത്രമാണ് എടുത്തത്. എങ്കിലും നമ്മുടെ 4000 പേരോളം കൊല്ലപ്പെടുകയും 10,00 പേര്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തു.

വിജയകരമായ യുദ്ധം കാലെക്കൂട്ടി നല്ല രീതിയില്‍ ചിട്ടപ്പെടുത്തുകയും പൊതുജന പങ്കാളിത്തവും എല്ലാ രീതിയിലുമുള്ള സഹകരണവും മുന്‍പ് ഒരിക്കലും കണ്ടിട്ടില്ലാത്തവണ്ണം പ്രകീര്‍ത്തിച്ച് പറയേണ്ടതാണ്. നമ്മുടെ അതിര്‍ത്തിയിലൂടെ പുറത്തുനിന്നുമുള്ള ഭീഷണികള്‍ ഉണ്ടായ സമയത്തെല്ലം ഭാരതീയര്‍ അവരുടെ എല്ലാ കഷ്ടതകളും മറന്ന് എല്ലാവരും ഒത്തൊരുമിച്ച് നമ്മുടെ സേനയെ സഹായിക്കുകയും പുറത്തുനിന്നുള്ള ഭീഷണികളെയും യുദ്ധത്തെയും വളരെ വിജയകരമായി ചെറുത്തുനില്‍ക്കുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്.

ഭാരതസര്‍ക്കാര്‍ തങ്ങളുടെ ശപഥം പൂര്‍ത്തീകരിക്കുന്നതില്‍ വളരെ ശക്തമായ നിലപാട് സ്വീകരിച്ചത് കൂടാതെ ചില വിദേശനാടുകളില്‍ നിന്നുളള പ്രത്യേകിച്ച് അമേരിക്കയുടെ ഭീഷണികള്‍ക്കും മുന്നറിയിപ്പിനും തലകുനിക്കാതെ നമ്മുടേതായ നിലപാടില്‍ ഉറച്ചുനിന്നാണ് വിജയംകൈവരിച്ചത്.

ബംഗ്ലാദേശ് സ്വതന്ത്രമായപ്പോള്‍ ഷേക് മുജിബുര്‍ റഹ്മാനെ പ്രസിഡന്റാക്കിെക്കാണ്ട് ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ ഗവണ്‍മെന്റില്‍ ബംഗ്ലാദേശിന്റെ ഭരണം സമര്‍പ്പിക്കപ്പെട്ടു.

ഭാരതസേനയില്‍ ശരണാഗതി അടഞ്ഞ ഉദ്ദേശം 93,000 പാക് സൈനികരുടെ സുരക്ഷയെ കരുതി അവര്‍ സേനാപരിവര്‍ത്തനം മൂലം അഗതികളായി അവരുടെ നാട്ടിലേക്ക് തിരിച്ചയക്കുംവരെ അവരുടെ സുരക്ഷക്കായി ഭാരതത്തില്‍ കൊണ്ടുവന്നു. അങ്ങനെ അന്ന് ചെയ്തില്ലായിരുന്നുവെങ്കില്‍ അവരും അവിടെ മരണപ്പെടുമായിരുന്നു.

1999-ാം മാണ്ട് തുടക്കത്തില്‍ ശ്രീനഗറിലെ ലേ ദേശീയപാത പാകിസ്ഥാന്റെ പരിധിക്കുള്ളില്‍ കൊണ്ടുവന്ന് ലഡാക്ക്ഭാഗത്തെ കശ്മീരില്‍നിന്നും വേര്‍പ്പെടുത്താനുള്ള തീരുമാനത്തോടെ ചില ഭീകരവാദികളും പാകിസ്ഥാന്‍ സേനയും ഭാരതത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ നുഴഞ്ഞുകടന്ന് കാര്‍ഗില്‍ പകുതികൈവശപ്പെടുത്തി. ഭാരത കരസേനയും വ്യോമസേനയും ചേര്‍ന്ന് എടുത്ത നടപടികളില്‍ രണ്ട് മാസത്തിനുള്ളില്‍ തന്നെ നമ്മുടെ അതിര്‍ക്കുള്ളില്‍ നിന്നും ശത്രുക്കളെ വിരട്ടിയോടിക്കാന്‍ പറ്റി. നമ്മുടെ ജനങ്ങള്‍ ഏതെല്ലാം രീതികളില്‍ സൈന്യത്തെ സഹായിക്കാന്‍ പറ്റുമോ ആ രീതിയിലൊക്കെ സൈന്യത്തെയും സൈനിക അധികാരങ്ങളെയും അകമഴിഞ്ഞ് സഹായിച്ചും ഈ യുദ്ധരംഗങ്ങള്‍ ദൃശ്യമാധ്യമങ്ങളിലൂടെ ജനങ്ങളെ ഉദ്‌ബോധിപ്പിക്കുകയും ഉണര്‍വുള്ളവരാക്കുകയും ചെയ്തു. മരിച്ചുപോയ വീരസേനാനികളുടെ ഭൗതിക ശരീരങ്ങള്‍ അടങ്ങിയ ശവപ്പെട്ടികള്‍ അവരുടെ സ്വന്തം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ചുമതലകളും ജനങ്ങള്‍ ഏറ്റെടുത്തത് വളരെ പ്രശംസനീയമാണ്.

നമ്മുടെ രാജ്യം ശക്തമായ പ്രശ്‌നങ്ങളെയുംക്ക ആപത്തുകളെയും നേരിടേണ്ടിയിരിക്കുന്നു.

തീവ്രവാദം, ഭീകരവാദ ആക്രമണം, നുഴഞ്ഞു കയറ്റം, മതംമാറ്റം, ജനപ്പെരുപ്പം, ഗവണ്‍മെന്റും മറ്റുരാജ്യങ്ങളും തമ്മില്‍ ഒപ്പുവയ്‌ക്കുന്ന കരാറുകളില്‍ വരുന്ന ക്രമക്കേടുകളും ഇളവുകളും സാമൂഹ തിന്മ, കറപുരണ്ട രാഷ്‌ട്രീയം, കൈക്കൂലി ഇവയൊക്കെയാണ് പ്രശ്‌നങ്ങള്‍. പൊതുജനങ്ങള്‍ എല്ലാവരും ഇതിനെതിരെ ഉണര്‍ന്ന് ഈ കെടുതികള്‍ക്കെതിരെ ബോധവാന്മാരാകേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ മാത്രമേ ലോകത്തിനുമുന്നില്‍ നമ്മുടെ നന്മകളും വിലയും നിലനിര്‍ത്താന്‍ പറ്റുകയുള്ളൂ.

നമ്മുടെ രാജ്യത്തിന് പ്രശസ്തി നേടിത്തന്ന ദിവസമായ 1971 ഡിസംബര്‍ 16 നമ്മളോരോരുത്തരും മനസില്‍ മായാതെ സൂക്ഷിക്കണം. ഭാരതത്തിന്റെ അതിര്‍ത്തികള്‍ ഭാരതാംബയുടെ വസ്ത്രം പോലെയാണ്. ഭാരതാംബയുടെ സല്‍പുത്രന്‍മാരായ നമ്മള്‍ അവയെ കാത്ത് രക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും പ്രധാന കടമയാണ് എന്നുള്ളത് നാം അറിയണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

Kerala

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.