Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പന്നിക്കുഴി പാലത്തിലൂടെ താല്‍കാലിക ഗതാഗതം ആരംഭിച്ചു; ഉദ്ഘാടനം ജനുവരി ആദ്യപകുതിക്ക് ശേഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2015, 09:05 pm IST
in Pathanamthitta

തിരുവല്ല: ക്രിസ്മസ്-മണ്ഡലകാല തിരക്ക് പരിഗണിച്ച് പന്നിക്കുഴി പാലം താല്കാലികമായി തുറന്ന് കൊടുത്തു.ചങ്ങനാശ്ശേരി- തിരുവല്ല എം.സി.റോഡിലെ രൂക്ഷമായ ഗതാഗത കുരുക്കിന് ആശ്വാസമേകി പന്നിക്കുഴി പുതിയ പാലം രാത്രി വൈകിയാണ് ഗതാഗതം ആരംഭിച്ചത്.ടാറിങ് പൂര്‍ത്തിയായ ഭാഗത്തൂടെ പാലത്തിലൂടെ ഒറ്റവരി ഗതാഗതം നടപ്പിലാക്കിയത്. ചങ്ങനാശ്ശേരി ഭാഗത്തേക്ക് പഴയ പാലത്തിലൂടെയും തിരികെയുളള ഗതാഗതം പുതിയ പാലത്തിലൂടെയുമാണ് ക്രമീകരിച്ചിരിക്കുന്നത്. പുതിയ പാലത്തിന്റെ ഇരുഭാഗത്തുമുളള അപ്രോച്ച് റോഡുകളില്‍ 6.6 സെന്റി മീറ്റര്‍ ഘനത്തില്‍ ഡെന്‍സ് ബിറ്റുമിന്‍ കോണ്‍ക്രീറ്റിങ്ങ് ടാറിങ്ങാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. മുത്തൂര്‍ ഭാഗത്ത് നിന്നുളള മറുകരയില്‍ പാലത്തിന്റെ സമീപന റോഡിന്റെ വീതി വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ഇതിനായി പഴയ റോഡിന്റെ കുറച്ച് ഭാഗം കൂടി ഉള്‍പ്പെടുത്തി അപ്രോച്ച് റോഡിന്റെ വീതി 15 മീറ്റര്‍ ആക്കി വര്‍ദ്ധിപ്പിക്കും. കല്‍ക്കെട്ടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച ശേഷം പുതിയ പാലത്തിലെ ബാക്കിഭാഗത്തിന്റെ ടാറിങ്ങ് പൂര്‍ത്തീകരിക്കാനാണ് തീരുമാനം. അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം ഉപരിതലത്തില്‍ 4 സെന്റി മീറ്റര്‍ ഘനത്തില്‍ ബിറ്റുമിന്‍ കോണ്‍ക്രീറ്റിങ്ങ് നടത്തി ദേശീയപാതാ നിലവാരത്തിലെത്തിക്കും. നാല് തവണ നല്‍കിയ ഉറപ്പുകളും കെ.എസ്.ടി.പി. ലംഘിച്ചതിനെ തുടര്‍ന്ന് പന്നിക്കുഴിയിലെ പുതിയ പാലത്തിന്റെ നിര്‍മാണം ഏറെ വിവാദങ്ങള്‍ക്ക് ഇടനല്‍കിയിരുന്നു. ആറ് മാസത്തിനകം നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന ഉറപ്പിന്‍മേല്‍ 2014 സപ്തംബറില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് പാലത്തിന് തറക്കല്ലിട്ടത്. എന്നാല്‍ പറഞ്ഞ അവധികള്‍ എല്ലാംതന്നെ പാഴാക്കിക്കൊണ്ട് കെ.എസ്.ടി.പി യുടെ നിര്‍മാണം ഇഴഞ്ഞ് നീങ്ങുകയായിരുന്നു. ജനുവരി ആദ്യപകുതി പിന്നിടുന്നതോടെ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് കരുതുന്നതായി മാത്യു ടി തോമസ് എം.എല്‍.എ അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മൗലാന ഡീസലിനെ ഭയന്ന് അസിം മുനീർ ; കൊല്ലാൻ പദ്ധതിയിടുന്നത് ലഷ്കർ-ഇ-തൊയ്ബയുമായി ചേർന്ന് ; ഇന്ത്യയെ പ്രശംസിച്ചതിൽ കടുത്ത അതൃപ്തി

Badminton

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ടി20 പരമ്പര ഇന്ന് മുതല്‍; വൈഭവ് സൂര്യവംശി ക്രീസില്‍

Kerala

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: പ്രതീക്ഷാ നിറവില്‍ ഭാരതം; ഭാരത മത്സരങ്ങള്‍ തുടങ്ങുന്നത് ലോന്‍ ബോള്‍സിലൂടെ

പുതിയ വാര്‍ത്തകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഗ്ലാസ്‌ഗോയില്‍ തുടക്കം: ഇനി മെഡല്‍ കലുങ്ങും നാളുകള്‍

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് കൊടുക്കേണ്ട വില അറിയാം

1178 സ്ഥാപനങ്ങള്‍ ചില്ലി പൈസാ നല്‍കുന്നില്ല; കെഎസ്ഇബിക്ക് ലഭിക്കാനുള്ളത് ശതകോടികളുടെ കുടിശ്ശിക

വിബി-ജി റാം ജി: പുതിയ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ അനുമതി

ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് വിജയികള്‍ക്ക് ബിരുദപഠനം; കോഴ്‌സ് ഫീസും രജിസ്‌ട്രേഷന്‍ ഫീസും ജില്ലാ പഞ്ചായത്ത് വഹിക്കും

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

പ്ലസ് ടു സേ ഫലം അനിശ്ചിതത്വത്തിൽ; ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിൽ

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

വാഗമണ്ണിൽ പട്ടയത്തിന്റ മറവിൽ കൈയേറിയ 10 ഏക്കർ തിരിച്ചുപിടിച്ചു; നടൻ പ്രകാശ് രാജിന് നോട്ടീസ്

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.