Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സതീര്‍ത്ഥ്യ സ്‌നേഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2015, 08:34 pm IST
in Samskriti

ധനുമാസത്തിലെ ആദ്യത്തെ (മുപ്പെട്ടു) ബുധനാഴ്ച ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍ കുചേലദിനം അവില്‍ നിവേദ്യ സമര്‍പ്പണ ചടങ്ങുകളോടെ  ആചരിക്കുന്നു.ഗുരുവായൂര്‍ ക്ഷേത്രത്തിലും തൃശ്ശൂര്‍ തിരുവമ്പാടിക്ഷേത്രത്തിലും ഇത് വളരെ പ്രസിദ്ധമാണ്.

സാന്ദീപനി മഹര്‍ഷിയുടെ ആശ്രമത്തില്‍ ഗുരുകുല വിദ്യാഭ്യാസകാലം.ശ്രീകൃഷ്ണ ഭഗവാന്റെ സഹപാഠിയും ആത്മസുഹൃത്തുമായിരുന്നു സുദാമാവ്. പഠനാനന്തരം അവര്‍ രണ്ടു വഴിയ്‌ക്കായി. സുദാമാവെന്ന സാധു ബ്രാഹ്മണന്‍ ഗൃഹസ്ഥാശ്രമിയുമായി. വേദം ഓതിക്കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് സുദാമാവും കുടുംബവും ഉപജീവനം നടത്തിയിരുന്നത്. കീറിയചേല ഉടുത്തിരുന്നതിനാലാണ് സുദാമാവിന് കുചേലന്‍ എന്ന് പേരുവന്നത്. ദാരിദ്ര്യം കൊണ്ട് പൊറുതി മുട്ടിയപ്പോള്‍ സുദാമാവിന്റെ ധര്‍മ്മപത്‌നി ആത്മസുഹൃത്തായ ദ്വാരകാധിപന്‍ ശ്രീകൃഷ്ണനെ നേരില്‍കണ്ട് സങ്കടം ഉണര്‍ത്തിക്കാന്‍ ഭര്‍ത്താവിനോട് പറഞ്ഞു.

അങ്ങനെയാണ് ചിരകാലസുഹൃത്തും സഹപാഠിയുമായ ഭഗവാനെ കാണാനൊരുങ്ങിയത്. പോകുമ്പോള്‍ എന്തെങ്കിലും കൊണ്ടു പോകേണ്ടേയെന്നോര്‍ത്ത് വേവലാതിപ്പെട്ടു. അദ്ദേഹത്തിന്റെ പത്‌നിയാണ് ഭിക്ഷക്കിറങ്ങിയത്. കിട്ടിയതാവട്ടെ കുറച്ചുനെല്ലും. അത് ഉരലില്‍ ഇടിച്ചുണ്ടാക്കിയ അവില്‍ കിഴിയിലാക്കി കൊടുത്തയക്കുകയായിരുന്നു.  അവില്‍ക്കിഴിയും ഓലക്കുടയുമായി സുദാമാവെന്ന കുചേലന്‍ ഭഗവാനെ മനസ്സില്‍ നിനച്ച് നടന്നു. വളരെ ക്ഷീണിച്ചാണ് അദ്ദേഹം ദ്വാരകയിലെത്തിയത്. ദൂരെനിന്ന് ആത്മസതീര്‍ത്ഥ്യന്റെ വരവ് പത്‌നി രുഗ്മിണിയോടൊപ്പം മട്ടുപ്പാവിലെ ആട്ടുകട്ടിലിരുന്നിരുന്ന് ശ്രീകൃഷ്ണന്‍ കണ്ടു.

അത്യുത്സാഹത്തോടെ ഭഗവാന്‍ പ്രിയപത്‌നി രുഗ്മിണി ദേവിയുമായി കൂട്ടുകാരനെ സ്വീകരിച്ചു. നേരില്‍ കണ്ട മാത്രയില്‍ ശ്രീകൃഷ്ണ ഭഗവാന്‍ ആത്മ സുഹൃത്തിനെ മാറോടു ചേര്‍ത്ത് ആശ്ലേഷിച്ചു. തല്‍ക്ഷണം തന്നെ ദാരിദ്ര്യം സുദാമാവില്‍നിന്നും വിട്ടൊഴിഞ്ഞുവെന്നാണ്പറയുന്നത്.

ശ്രീകൃഷ്ണഭഗവാന്റെ മാറില്‍ മഹാലക്ഷ്മിയാണല്ലോ വസിക്കുന്നത്. സുദാമാവിനെ ഉപചാരങ്ങളോടെ സ്വീകരിച്ചാനയിച്ച് സിംഹാസനത്തിലിരുത്തി.  കാലങ്ങളായിട്ട് നാം കൂട്ടിമുട്ടുകയല്ലേ തനിയ്‌ക്കൊന്നും കൊണ്ടു വന്നിട്ടില്ലേയെന്നാരാഞ്ഞു. സുദാമാവ് അപ്പോഴും നാണിച്ചിരുന്നതേയുള്ളൂ. ഭഗവാന്‍ തന്നെ കുചേലന്റെ കക്ഷത്തിലെ അവില്‍പ്പൊതി തപ്പിയെടുത്തു. അവില്‍ ഏറെ ഇഷ്ടമാണെന്നു പറഞ്ഞ് ഒരു പിടി അവില്‍ വായ്‌ക്കകത്താക്കി. അടുത്ത പിടിയെടുക്കാന്‍ തുനിഞ്ഞപ്പോള്‍ രുഗ്മിണി ദേവി അതു വിലക്കുകയായിരുന്നു. ഒന്നാമത്തെ പിടിയില്‍ സുദാമാവിന്റെ ഗ്രാമവും ഗൃഹവും ഐശ്വര്യ സമൃദ്ധമായിയെന്നറിഞ്ഞ ലക്ഷ്മീദേവീയായ രുഗ്മിണിയാണ്, അമിത സമ്പത്തു കാരണം സുദാമാവിന് അഹങ്കാരമുണ്ടാകരുതെന്ന ഉദ്ദേശ്യത്തോടെ രണ്ടാമത് കഴിപ്പിയ്‌ക്കാതിരുന്നത്.

സ്വാദിഷ്ടമായതെന്ന് ഭഗവാന്‍ പറഞ്ഞ ആ അവിലാകട്ടെ ദ്വാരകമുഴുവനും ആ മഹാലക്ഷ്മി വിതരണം ചെയ്തു. ഭഗവാനെ നേരില്‍ക്കണ്ട സന്തോഷാധിക്യത്താല്‍ വേദനകളെല്ലാം മറന്ന സുദാമാവ് ഒരു ദിവസം ദ്വാരകയില്‍ ഭഗവാനുമായി കൂടിതാമസിച്ചു. തന്റെസങ്കടമൊന്നും ഉണര്‍ത്തിയ്‌ക്കാതെ തിരിച്ചു യാത്രയായി. ഗ്രാമത്തിലെത്തിയപ്പോഴാണ് സുദാമാവ് ഭഗവാന്‍ തനിയ്‌ക്കേകിയ അനുഗ്രഹം തിരിച്ചറിഞ്ഞത്.

ഈശ്വരന്‍ നല്‍കിയ ദാരിദ്ര്യത്തെപ്പോലും പ്രസാദമായി സ്വീകരിച്ച് സന്തോഷത്തോടെയും ഭക്തിയോടെയും ആചാരാനുഷ്ഠാനങ്ങളോടെയും ജീവിയ്‌ക്കുന്നുവോ. അവനാണ് യഥാര്‍ത്ഥ ഭക്തനെന്ന പാഠം നമ്മെ കുചേലനെന്ന സുദാമാവും ഭഗവാനും ഓര്‍മ്മിപ്പിക്കുന്നു. കുചേല ദിനത്തിലെ അവില്‍  സമര്‍പ്പണം ദാരിദ്ര്യ ദുഃഖത്തില്‍ നിന്ന് മോചനം നല്‍കുമെന്നാണ് ഭക്തവിശ്വാസം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

India

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

India

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

Kerala

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

Kerala

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.