Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പോരാട്ടവീര്യത്തോടെ അരിപ്പയുടെ മണ്ണില്‍ കുമ്മനമെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2015, 10:58 am IST
in Kollam

ജി.സുരേഷ്

കൊട്ടാരക്കര: കേരളത്തിന്റെ സമരനായകന് അരിപ്പ സമരഭൂമിയില്‍ ആവേശകരമായ വരവേല്‍പ്. ബിജെപിയപുടെ പ്രസിഡന്റിന്റെ ഔദ്യേഗിക സന്ദര്‍ശനം അരിപ്പയില്‍ നിന്ന് ആരംഭിക്കാന്‍ എത്തിയ കേരളത്തിന്റെ സമരനായകന് മണ്ണിന്റെ മക്കളുടെ ആവേശകരമായ വരവേല്‍പ്. മാലചാര്‍ത്തിയും പാട്ടുപാടിയും ജയ് വിളിച്ചുമാണ് അവര്‍ കുമ്മനത്തിനെ സ്വാഗതം ചെയ്തത്. കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിക്ക് ജയ് വിളിച്ചവരും കുറവല്ല.

1085 ദിവസമായി തലചായ്‌ക്കാന്‍ ഇടത്തിന് വേണ്ടി സമരം ചെയ്യുന്നവര്‍ക്കൊപ്പം തന്നെ തന്റെ ആദ്യദിനം ആരംഭിക്കാന്‍ എത്തിയതിന്റെ സന്തോഷത്തിലായിരുന്നു സമരനേതാവ് ശ്രീരാമന്‍ കൊയ്യോന്‍ ഉള്‍പ്പടെയുള്ളവര്‍. തന്റെ പ്രസംഗത്തില്‍ കുമ്മനത്തിന്റെ പ്രവര്‍ത്തനത്തെ കേരളം കണ്ടുപഠിക്കട്ടേ എന്നാണ് സമരനേതാവ് പറഞ്ഞത്. ഉച്ചക്ക് രണ്ടുമണിയോടാണ് അദ്ദേഹം അരിപ്പയിലേക്കുള്ള യാത്രയില്‍ ആയൂരില്‍എത്തിയത്. മണ്ഡലം പ്രസിഡന്റെ ജയചന്ദ്രന്റെ നേതൃത്വത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രസിഡന്റിനെ സ്വീകരിച്ചു.

ജില്ലാ പ്രസിഡന്റ് എം.സുനിലിനൊപ്പം വന്നിറങ്ങി രാജേട്ടന് പ്രവര്‍ത്തകര്‍ ഹൃദ്യമായ സ്വീകരണം നല്‍കി. തുടര്‍ന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ അരിപ്പയിലേക്ക്. സമരത്തിന്റെ പ്രധാനഗേറ്റില്‍ തന്നെ സമരനായകന്‍ ശ്രീരാമന്‍ കൊയ്യോന്‍ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ഹൃദ്യമായസ്വീകരണത്തിന് ശേഷം സമരഭൂമിയിലേക്ക് കടന്നതോടെ മുദ്രാവാക്യം വിളികള്‍ ആരംഭിച്ചു. അതിനുശേഷം നടന്ന പൊതുയോഗത്തില്‍ നിങ്ങളുടെ ഓരോരുത്തരുടെയും പാദം തൊട്ട് വണങ്ങി അനുഗ്രഹം വാങ്ങാനാണ് താന്‍ എത്തിയതെന്നും നിങ്ങള്‍ക്ക് മണ്ണ് ലഭിക്കുംവരെ ഒപ്പം ഉണ്ടാകുമെന്നും വാക്ക് നല്‍കിയതോടെ അമ്മമാരുടെ നീണ്ട കരഘോഷം. മണ്ണിന്റെ മക്കളുടെ, സാധാരണക്കാരുടെ നാളുകളാണ് ഇനി വരാന്‍പോകുന്നതെന്നും അതിനായി ഒന്നിച്ച് നീങ്ങണമെന്നും ആഹ്വാനം ചെയ്ത് പ്രസംഗം അവസാനിപ്പിച്ചപ്പോഴേക്കും അമ്മമാര്‍ ഓടിയെത്തി. അദ്ദേഹം പാദം തൊട്ട് വണങ്ങുന്നതിന് മുന്‍പേ പാദത്തില്‍ വീണ് ഞങ്ങളുടെ സങ്കടത്തിന് അറുതിവരുത്താന്‍ എന്തെങ്കിലും ചെയ്യണമെന്ന് അമ്മമാരുടെ ആവശ്യം. അതിനായാണ് ഞാന്‍ എത്തിയത്. നല്ല കാലം വിദൂരമല്ല. അപ്പോഴേക്കും സമരഭൂമിയില്‍ കൃഷി ചെയ്തുണ്ടാക്കിയ കഞ്ഞിയും പയറും ശരിയാക്കി കഞ്ഞികുടിക്കാന്‍ ഏവരേയും ക്ഷണിച്ചു. സമരക്കാര്‍ക്കൊപ്പം സമരഭൂമിയില്‍ തന്നെ കഞ്ഞിയും കുടിച്ച് മണ്ണ് ചോദിച്ചു മാനം ആശിച്ച് ഉറങ്ങാതിരിക്കുന്നവര്‍ക്ക് ഒരിക്കല്‍ കൂടി യാത്ര പറഞ്ഞ് കേരളത്തിന്റെ പോരാട്ടനായകന്‍ ത്യാഗത്തിന്‍ ഭൂമിയായ ശ്രീരാമകഥകളുറങ്ങുന്ന ജഡായുമംഗലത്തേക്ക് പ്രയാണം തുടങ്ങി. ജഡായുപാറ സന്ദര്‍ശിച്ച് കോദണ്ഡസ്വാമിയെ തൊഴുത് ശബരീശസന്നിധിയിലേക്കാണ് ഇന്നത്തെ യാത്ര.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

India

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

Kerala

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

India

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

India

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

പുതിയ വാര്‍ത്തകള്‍

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.