Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുവായി വരുന്നതും സ്വാമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2015, 07:41 pm IST
in Samskriti

ഗുരു എന്നവാക്കിന് അന്ധകാരത്തെ ഇല്ലാതാക്കുന്നത് എന്നാണ് അര്‍ത്ഥം. ‘ഗു’എന്നത് അന്ധകാരം.’രു’അതിനെ നിരോധിയ്‌ക്കുന്നത്. നമ്മുടെ ഉള്ളിലുള്ള അന്ധകാരത്തെ നീക്കുന്നവനാണ് ഗുരു. പതഞ്ജലി യോഗദര്‍ശനത്തില്‍ പറയുന്നത് ‘പൂര്‍വേഷാമപി ഗുരു കലാലേനാനവഛേദാത്’ കാലംകൊണ്ട് മുറിക്കാന്‍ കഴിയാത്തപരമമായ ഗുരുവാണ് പരമേശ്വരന്‍.

ആദ്ധ്യാത്മിക ജ്ഞാനം നല്‍കുന്നവന്‍ ഗുരു. ഉള്ളിലുള്ള അന്ധകാരത്തെ മുഴുവന്‍ നീക്കാന്‍ കഴിവുള്ളവനാണ് ഗുരു. ഗുരു തനിയ്‌ക്ക് ലഭിച്ചിട്ടുള്ള അനുഭവജ്ഞാനങ്ങള്‍ തന്റെ ശിഷ്യനിലേക്ക് പകര്‍ന്നു കൊടുക്കുന്നു. ഗുരുവിന്റെ രൂപത്തില്‍ സാക്ഷാല്‍ പരമേശ്വരന്‍ തന്നെ പകര്‍ന്നു നല്‍കുന്നതാണ് ജ്ഞാനം. ഗുരുവിന്റെശ്രദ്ധ ശിഷ്യന്റെ ചിത്തത്തെ കവര്‍ന്നെടുക്കുന്നതിലായിരിയ്‌ക്കണം. ശിഷ്യന്റെ സര്‍വ്വവിധ വികാസത്തിനു വേണ്ടിയാണ് ഗുരുസ്വാമിയുടെ ശ്രമങ്ങള്‍.

ഗുരുചിത്തത്തിന്റെ പൂര്‍ണ്ണ പ്രസന്നതയോടുകൂടി ശിഷ്യന്റെ കഴിവുമനസ്സിലാക്കി ജ്ഞാനം പകര്‍ന്നുകൊടുക്കുന്നു. ശിഷ്യന്‍ അതു സ്വീകരിയ്‌ക്കാന്‍ സര്‍വ്വദാ തയ്യാറാവുകയും വേണം. ഗുരുസ്വാമി ശിഷ്യന് മാല, ദീക്ഷ, മുദ്ര എന്നിവ നല്‍കുമ്പോള്‍ ശിഷ്യന്‍ അത് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ മനസ്സിലാക്കിവേണം സ്വീകരിയ്‌ക്കാന്‍. ശിഷ്യനാകട്ടേ ഗുരുവിന്റെ ഉപദേശങ്ങള്‍ മുഴുവനും സ്വീകരിയ്‌ക്കണം. ഗുരുവിനെ നിന്ദിയ്‌ക്കുന്നത് പരമ ദോഷം തന്നെയാണ്. അച്ഛനും അമ്മയും ഗുരുവും തുല്യരാണ്. അതനുസരിച്ചുവേണം അവരുമായി പെരുമാറുവാന്‍.

ഗുരുസ്വാമി ശിഷ്യന് മാലയും മുദ്രയും കൊടുക്കുന്നതോടോപ്പം ശരണ മന്ത്രവും ഉപദേശിച്ച്        കൊടുക്കുന്നു. ഇത് യഥാര്‍ത്ഥത്തില്‍ മന്ത്രദീക്ഷയാണ്. ഗുരുസ്വാമി അയ്യപ്പന്‍ തന്നെയാണ്. അയ്യപ്പന്‍ ശിഷ്യനെ അയ്യപ്പനാക്കികൊടുക്കുന്നതാണ് ദീക്ഷ കൊടുക്കുന്നത്. ഈമാലയിടല്‍ ചടങ്ങ് പുണ്യദായകം തന്നെയാണ്. ഗുരുവിന് തന്റെ ഗുരു പകര്‍ന്നു നല്‍കിയ ശിക്ഷണങ്ങള്‍ അതേപടി ശിഷ്യനിലേയ്‌ക്ക് പകര്‍ന്നുകൊടുക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

India

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

India

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

Kerala

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

Kerala

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.