Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കുമ്മനത്തിന് രാജകീയ വരവേല്‍പ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2015, 01:41 pm IST
inKollam

കരുനാഗപ്പള്ളി: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് കരുനാഗപ്പള്ളിയില്‍ ലഭിച്ചത് രാജകീയസ്വീകരണം.

അമൃതാനന്ദമയിമഠത്തില്‍ ദര്‍ശനത്തിനെത്തിയ അദ്ദേഹത്തിന് ബിജെപി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ആവേശോജ്വലമായ സ്വീകരണം നല്‍കി. ജനനായകന്റെ വരവറിഞ്ഞ് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ജനങ്ങളാണ് ഇവിടെ തടിച്ചുകൂടിയത്.

അമൃതാനന്ദമയിമഠത്തില്‍ അദ്ദേഹത്തൊടൊപ്പം മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍, പി.കെ.കൃഷ്ണദാസ്, ജില്ലാ ജനറല്‍ സെക്രട്ടറി മാലുമേല്‍ സുരേഷ്, ലതാമോഹന്‍, കുന്നത്തൂര്‍ മണ്ഡലം പ്രസിഡന്റ് വിജയന്‍പിള്ള, കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് അനില്‍വാഴപ്പള്ളി, വാര്‍ഡ് മെമ്പര്‍മാരായ സജിമോള്‍, രാംകുമാര്‍ എന്നിവരുമുണ്ടായിരുന്നു.

കുമ്മനം രാജശേഖരനെ കരുനാഗപ്പള്ളികാര്‍ക്ക് മറക്കാന്‍ കഴിയില്ലെന്ന ഓര്‍മ്മ പുതുക്കിയായിരുന്നു കടലോരത്തിന്റെ സ്വീകരണം. 2004ല്‍ ഉറ്റവരെയും ഉടയവരെയും വീടും വീട്ടുപകരണങ്ങളും രാക്ഷസത്തിരമാല സുനാമിയുടെ രൂപത്തിലെത്തി കവര്‍ന്നെടുത്ത കടലോരത്ത് സേവനത്തിനായി പ്രത്യക്ഷപ്പെട്ട വെള്ളത്താടിക്കാരനെ അങ്ങനെയൊന്നും മറക്കിന്നിട്ടില്ല ഈ ജനത. സേവാഭാരതിയുടെ സേവനപ്രവര്‍ത്തനത്തിന് അന്ന് ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനിയായി കുമ്മനം രാജശേഖരനെന്ന രാജേട്ടനുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും ദുരന്തഭൂമിയില്‍ നേതൃത്വം നല്‍കിയ കുമ്മനം ഒരു വര്‍ഷക്കാലം ആലപ്പാട്ടും കരുനാഗപ്പള്ളിയിലും സജീവമായിരുന്നു. അന്ന് സംഘപ്രസ്ഥാനങ്ങളുടെ സേവനപ്രവര്‍ത്തനം ഒരുപാട് പ്രശംസ പിടിച്ചുപറ്റിയിരുന്നു.

എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് മുന്നില്‍ കൈതാങ്ങായി ഒന്നും ആഗ്രഹിക്കാതെ പ്രവര്‍ത്തിച്ച സംഘത്തിന്റെ ഈ ചുമതലക്കാരന്‍ അന്നത്തെ ഓര്‍മ്മ പുതുക്കാനും മറന്നില്ല. അന്ന് ആ സേവനപ്രവര്‍ത്തനം നിയന്ത്രിച്ചത് കരുനാഗപ്പള്ളി മഹാദേവര്‍ ക്ഷേത്രമായിരുന്നു. ഇന്നലെ അവിടെ എത്തിയ കുമ്മനം രാജശേഖരന്‍ ദര്‍ശനം നടത്തുകയും ചെയ്തു. കരുനാഗപ്പള്ളി പടനായര്‍ കുളങ്ങര മഹാദേവക്ഷേത്ര സന്നിധിയില്‍ ദര്‍ശനം കഴിഞ്ഞെത്തിയ കുമ്മനത്തെ മണ്ഡലം പ്രസിഡന്റ് അനില്‍വാഴപ്പള്ളി, ജില്ലാ ജനറല്‍ സെക്രട്ടറി മാലുമേല്‍ സുരേഷ്, ലത മോഹന്‍, രാജന്‍പിള്ള, എസ്.സജീവന്‍, വി.രാജു, രാജന്‍പിള്ള, ലക്ഷ്മണന്‍, ഹരി, വി.എസ്.വിജയന്‍, ജന്മഭൂമിക്ക് വേണ്ടി എന്‍.ഉത്തമന്‍, മാര്‍ക്കറ്റിംഗ് കോഡിനേറ്റര്‍ വി.രവികുമാര്‍, ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി ഓച്ചിറ രവികുമാര്‍, രക്ഷാധികാരി ജെ.പി.ബാലു, താലൂക്ക് പ്രസിഡന്റ് ബി.കെ.സുധീര്‍, സതീഷ് തേവാനത്ത്, സാബു കടവത്ത്, വിജയന്‍പിള്ള, തുറയില്‍കുന്ന് വിജയകുമാര്‍, ബിജു ഓച്ചിറ, എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.ആത്മീയതയുടെ സംഗമഭൂമിയായ പന്മനആശ്രമത്തില്‍ അനുഗ്രഹം തേടിയെത്തിയ കുമ്മനത്തെ ബിജെപി മണ്ഡലം പ്രസിഡന്റ് ഭരണിക്കാവ് രാജന്‍, കണ്ണന്‍, മനോജ്, ചേനങ്കര ഹരികുമാര്‍ എന്നിവര്‍ സ്വീകരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജിഹാദികളെ ഇനി ഇവിടെ വെച്ച് പൊറുപ്പിക്കില്ല ; ഞാൻ ഏതായാലും കളിക്കാൻ ഇറങ്ങി , ഇനി കപ്പും മേടിച്ചേ പോകൂ..!

News

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

India

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

India

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

Kerala

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

പുതിയ വാര്‍ത്തകള്‍

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

സ്വത്തുതർക്കം :61കാരിയുടെ ദേഹത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു, പരാതി ഹണിട്രാപ് കേസിലെ പ്രതി അശ്വതി അച്ചുവിനെതിരെ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.