Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

അസഹിഷ്ണുതക്ക് പിന്നില്‍ ഗൂഡാലോചന: സ്വാമി ബോധേന്ദ്രതീര്‍ത്ഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2015, 01:33 pm IST
inKollam

കൊല്ലം: ഭാരതത്തില്‍ ഇപ്പോള്‍ നടക്കുന്ന അസഹിഷ്ണുത പ്രയോഗങ്ങള്‍ക്ക് പിന്നില്‍ വന്‍ഗൂഡാലോചനയുണ്ടെന്ന് കേരളപുരം ആനന്ദധാമാശ്രമം മഠാധിപധി സ്വാമി ബോധേന്ദ്രതീര്‍ത്ഥ പറഞ്ഞു.

ആര്‍എസ്എസ് കൊല്ലം മഹാനഗരത്തിന്റെ പ്രാഥമിക ശിക്ഷാവര്‍ഗ് നീരാവില്‍ എസ്എന്‍ഡിപി എച്ച്എസ്എസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു സ്വാമി.

യാതൊരു ആയുധബലമോ സാമ്പത്തികശേഷിയോ ഇല്ലാത്ത കാലത്ത് ചിക്കാഗോയില്‍ പ്രസംഗത്തിനെത്തിയ സ്വാമി വിവേകാനന്ദനെ അവിടെ കൂടിയവര്‍ ഇരുകൈകളും നീട്ടി സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്തു. അതിനുകാരണം അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മഹത്തായ പാരമ്പര്യത്തെക്കുറിച്ചും പൈതൃകത്തെയും കുറിച്ചുള്ള അറിവാണ്. അത്തരം മഹത്തരമായ പൈതൃകം നിലനില്‍ക്കുന്ന ഭാരതമണ്ണിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരാണ് ഇത്തരം അസത്യമായ പ്രചരണം നടത്തുന്നതിന് പിന്നിലെന്നും പറഞ്ഞു. മതത്തിന്റെ മര്‍മ്മം ആത്മീയതയാണ്. മതബോധമെന്നത് ആത്മീയബോധത്തോടുകൂടിയാവണം. എന്നാല്‍ മാത്രമേ മതം കൊണ്ട് മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുകയുള്ളു. ആത്മീയബോധമില്ലാത്ത മതങ്ങളാണ് രാജ്യത്ത് തീവ്രവാദപ്രവര്‍ത്തനവും മറ്റും നടത്തുന്നത്. ഹൈന്ദവദര്‍ശനം അത്മീയതയില്‍ ഊന്നിനില്‍ക്കുന്നു. അതിനാല്‍ ശരിയായി ചിന്തിക്കുവാന്‍ ഭാരതം മറ്റുള്ളവരെ പഠിപ്പിക്കുന്നു. പക്ഷേ ഇന്ന് നാട്ടില്‍ അസത്യങ്ങള്‍ പെരുകുന്നു. അതിനാല്‍ ഇന്ന് നാടിനാവശ്യം ഓടക്കുഴല്‍ വായിക്കുന്ന കൃഷ്ണന്‍മാരെയല്ല. മറിച്ച് ധര്‍മ്മകാഹളം മുഴക്കി തേര് തെളിക്കെണ്ടവരെയാണെന്നും സ്വാമിജി കൂട്ടിചേര്‍ത്തു. വ്യക്തിത്വവികസനത്തിലൂടെ സാമൂഹികനന്മക്ക് പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുന്ന തലമുറയെ സൃഷ്ടിക്കുവാന്‍ ആര്‍എസ്എസ് നടത്തുന്ന ക്യാമ്പുകളിലൂടെ കഴിയുമെന്ന് തുടര്‍ന്ന് സംസാരിച്ച ആര്‍എസ്എസ് പ്രാന്തീയ സഹസമ്പര്‍ക്ക പ്രമുഖ് രാജന്‍ കരൂര്‍ പറഞ്ഞു. വര്‍ഗ് അധികാരി ഗിരിധര്‍ലാല്‍ കുംഭാവത്ത് അദ്ധ്യക്ഷത വഹിച്ചു. വര്‍ഗ് കാര്യവാഹക് പ്രശാന്ത്, ആര്‍എസ്എസ് വിഭാഗ് പ്രചാരക് അനീഷ്, മഹാനഗര്‍ കാര്യവാഹ് സി.പ്രദീപ് എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പ്രിയ.എ.എസ് എഴുതുന്നു… അതിനനുമപ്പുറം, ഇതിനുമപ്പുറം എനിയ്‌ക്ക് മാതാ അമൃതാനന്ദമയിയെക്കുറിച്ചൊന്നുമറിയില്ലല്ലോ, അറിയേണ്ടതുമില്ലല്ലോ.

Kerala

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പ് പറയണം:രാജീവ് ചന്ദ്രശേഖർ

Kerala

ജിഹാദികളെ ഇനി ഇവിടെ വെച്ച് പൊറുപ്പിക്കില്ല ; ഞാൻ ഏതായാലും കളിക്കാൻ ഇറങ്ങി , ഇനി കപ്പും മേടിച്ചേ പോകൂ..!

News

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

India

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

പുതിയ വാര്‍ത്തകള്‍

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

സ്വത്തുതർക്കം :61കാരിയുടെ ദേഹത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു, പരാതി ഹണിട്രാപ് കേസിലെ പ്രതി അശ്വതി അച്ചുവിനെതിരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.