Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്രധാനമന്ത്രിയുടെ പരിപാടി അട്ടിമറിച്ചു ഡിപിഐയുടെ ഇടപെടല്‍; പ്രദര്‍ശന പന്തല്‍കമ്മറ്റി കണ്‍വീനര്‍ രാജി വച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2015, 10:23 pm IST
in Ernakulam

മൂവാറ്റുപുഴ: നിര്‍മ്മല കോളേജില്‍ നടന്നുവരുന്ന 42-ാമത് ജവഹര്‍ലാല്‍ നെഹ്‌റു നാഷണല്‍ സയന്‍സ് മാത്തമറ്റിക്‌സ് ആന്റ് എന്‍വിറോണ്‍മെന്റ് എക് സിബിഷന്‍ പന്തല്‍ നിര്‍മ്മാണത്തിനെതിരെ അഴിമതി ആരോപണം. കമ്മറ്റി കണ്‍വീനര്‍ രാജി വച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ അനധികൃതമായ കൈകടത്തലാണ് രാജിക്ക് കാരണം.

ഒരു ലക്ഷം സ്‌ക്വയര്‍ ഫീറ്റ് പന്തല്‍ നിര്‍മ്മിക്കണമെന്ന എന്‍സിആര്‍ട്ടിയുടെ നിര്‍ദ്ദേശം മറികടന്ന് 35000 സ്‌ക്വയര്‍ഫീറ്റി ല്‍ ഒതുക്കുകയും ആവശ്യമായ സജ്ജീകരണമോ സൗകര്യമോ ഒരുക്കാതെയാണ് പന്തല്‍ നിര്‍ മ്മിച്ചിരിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് പന്തല്‍ നിര്‍മ്മാണ കമ്മറ്റി കണ്‍വീനര്‍ എം.പി. രൂപേഷ് രാജിവച്ചത്.

ഡിപിഐയുടെ നേതൃത്വത്തിലാണ് പന്തല്‍നിര്‍മ്മാണമെങ്കിലും അതിനായി അദ്ധ്യാപകസംഘടനകളുടെ നേതൃത്വത്തി ല്‍ വിവിധ കമ്മറ്റികള്‍ രൂപീകരിച്ചിരുന്നു. ഇതിലൊരു കമ്മറ്റിയായിരുന്നു പന്തലിന്റെ ചുമതലവഹിച്ചിരുന്നത്. ഡിപിഐയുടെ പ്രത്യേക ഉത്തരവ്‌വഴി ജില്ലാ ഡിഡിഇ യെ ചുമതലപ്പെടുത്തിയതാണ് രാജിക്ക് കാരണം. എക്‌സിബിഷനുമായി ബന്ധപ്പെട്ട വിവിധ ടെന്‍ഡറുകളില്‍ വിദ്യാഭ്യാസവകുപ്പിന്റെ ഉന്നതചുമതലുള്ള ഉദ്യോഗസ്ഥന്മാരുടെ ഇടപെടലുകള്‍ എക്‌സിബിഷന്‍ പ്രവര്‍ത്തനത്തേയും പ്രചരണത്തേയും ബാധിച്ചിരുന്നു. ഇതിനെതുടര്‍ന്ന് വിവിധ അദ്ധ്യാപക സംഘടനകള്‍ പിന്മാറുകയും പ്രതിഷേധിക്കുകയും ചെയ്തു.

വിവിധ ടെന്‍ഡറുകള്‍ നല്‍ കുന്നതില്‍ അവിഹിതഇടപാടുകളും ലക്ഷങ്ങള്‍ തട്ടിയെടുക്കാനുള്ള നീക്കവും ഉദ്യോഗസ്ഥതലത്തില്‍ നടത്തിയിരുന്നു. ചില അദ്ധ്യാപകസംഘടനകള്‍ ഇതി നെ എതിര്‍ക്കുകയും ചെയ്തു. ഭാര തത്തില്‍ മുഴുവന്‍ അറിയപ്പെടേണ്ട ഈ എക്‌സിബിഷ നെ അട്ടിമറിച്ചതിന് പിന്നില്‍ കേന്ദ്രസര്‍ക്കാരിനോടുള്ള രാഷ് ട്രീയവിരോദ്ധമാണ് പ്രധാനകാരണം. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനുവേണ്ടി സമയം ചോദിച്ച് അനുവാദം വാങ്ങിയിരുന്ന പരിപാടിക്ക് ആഭ്യന്തരവകുപ്പ് സുരക്ഷനടപടികള്‍ സ്വീകരിച്ചിരുന്നു.

ഉദ്ഘാടകന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന കാരണത്താ ല്‍മാത്രം കോണ്‍ഗ്രസ്, ലീഗ് എന്നിവര്‍ചേര്‍ന്ന് മൂവാറ്റുപുഴയില്‍ വളരെവര്‍ഷങ്ങള്‍ക്കുശേ ഷം ലഭിച്ച എക്‌സിബിഷന്റെ പ്ര ചരണത്തെ തകര്‍ക്കുകയും ചെ യ്തു. ഇതോടെ എക്‌സിബിഷ ന്‍ തുടങ്ങിയപ്പോള്‍മാത്രമാണ് വിദ്യാര്‍ത്ഥികള്‍ക്കും ജനസമൂഹത്തിനും പരിപാടിയെക്കുറിച്ച് അറിയാന്‍ കഴിഞ്ഞത്.

ദേശീയ വിദ്യാഭ്യാസ മൂല്യങ്ങളെ ഉയര്‍ത്തികാണിച്ചുകൊണ്ട് എന്‍സിഇആര്‍ട്ടിയുടെ നി യന്ത്രണത്തില്‍ നടത്തുന്ന ഈ എക്‌സിബിഷന്റെ സംഘാടകര്‍ ലീഗ് കൈകാര്യംചെയ്യുന്ന പൊ തുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റും ഹയര്‍സെക്കന്ററി ഡ യറക്ടറേറ്റുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

Kerala

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

India

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

India

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

Kerala

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.