Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ബിജു രമേശിനെതിരെ ശക്തമായ നീക്കം നഗരസഭയുടെ ഒത്താശ; ഹോട്ടലുകള്‍ നിര്‍മിച്ചത് നിയമം ലംഘിച്ചെന്ന് മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2015, 11:36 pm IST
in Thiruvananthapuram

തിരുവനന്തപുരം: വ്യവസായി ബിജു രമേശിനെതിരെ ശക്തമായ നീക്കവുമായി സര്‍ക്കാര്‍. ബിജു രമേശിന്റെ ഉടമസ്ഥതയില്‍ തലസ്ഥാനത്തെ രണ്ട് ഹോട്ടലുകള്‍ നിര്‍മിച്ചിരിക്കുന്നത് നിയമം ലംഘിച്ചാണെന്ന് നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി. ഈ നിയമലംഘനങ്ങള്‍ക്കെല്ലാം തിരുവനന്തപുരം നഗരസഭയുടെ ഒത്താശയുണ്ട്. കിഴക്കേകോട്ടയിലെ രാജധാനി ബില്‍ഡിംഗ്‌സും പേരൂര്‍ക്കട അമ്പലമുക്കിലെ വിന്‍സര്‍ പാലസും നിര്‍മിച്ചിരിക്കുന്നത് അനധികൃതമായാണെന്നും മന്ത്രി മഞ്ഞളാംകുഴി അലി നിയമസഭയില്‍

പറഞ്ഞു.

വിന്‍സര്‍ രാജധാനിയില്‍ തദ്ദേശഭരണ വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. എട്ട് നിലകള്‍ക്ക് ലഭിച്ച പെര്‍മിറ്റുപയോഗിച്ച് 12 നിലകളിലായി നിര്‍മിച്ച കെട്ടിടമാണ് വിന്‍സര്‍ പാലസ്. 2003 ലാണ് എട്ടു നില നിര്‍മിക്കാന്‍ അനുമതി നേടിയത്. പിന്നീട് അത് 12 നിലകളാക്കി നിര്‍മിക്കുകയായിരുന്നു. ഇതിനെതിരെ നഗരസഭ നടപടി സ്വീകരിച്ചില്ല. കെട്ടിടനമ്പര്‍ ലഭിക്കാനുള്ള അദാലത്തില്‍ പോലും ഇതിന് നമ്പര്‍ നല്‍കിയില്ല. കെട്ടിടത്തിന്റെ ലോവര്‍ ബേസ്‌മെന്റ് ഫ്‌ളോര്‍ പുറകുവശത്തെ റോഡിലേക്ക് ചേര്‍ത്താണ് നിര്‍മിച്ചിരിക്കുന്നത്. തെക്കു വശത്തുള്ള തുറസ്സായ സ്ഥലത്തിന്റെ അതിരുവരെ ഷീറ്റ് റൂഫ് ചെയ്ത് കെട്ടിടത്തിന്റെ ഭാഗമായി ഉപയോഗിക്കുകയാണ്. ഇതെല്ലാം കേരള മുന്‍സിപ്പല്‍ ബില്‍ഡിംഗ് റൂള്‍സിന്റെ നഗ്നമായ ലംഘനമാണെന്നും മന്ത്രി പറഞ്ഞു.

ഈ കെട്ടിടത്തിന് നഗരസഭ 26,37,000 രൂപ നികുതി നിര്‍ണയിച്ച് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെയും നികുതി അടച്ചിട്ടില്ല. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ രാജധാനി ബില്‍ഡിംഗും നിയമം ലംഘിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. തെക്കനംകര കനാലിന് മുകളിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. പൈതൃക മേഖലയായ ഇവിടെ രണ്ടു നിലയില്‍ കൂടുതല്‍ നിര്‍മിക്കാന്‍ പാടില്ല. എന്നാല്‍ രാജധാനി ബില്‍ഡിംഗ് നാലു നിലകളിലായാണ് നിര്‍മിച്ചിരിക്കുന്നത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ വക മതിലിനോട് ചേര്‍ന്നാണ് നിര്‍മാണം. ഈ കെട്ടിടം പൊളിച്ചുമാറ്റാന്‍ സര്‍ക്കാര്‍ 2010 ല്‍ നഗരസഭയോട് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഇതുവരെയും നടപടി ഉണ്ടായില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തുടര്‍നടപടിക്ക് ഒരുങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

Kerala

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)
India

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

Kerala

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

India

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; തെറിവിളിയുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

വയനാട്ടിലേയ്‌ക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം, മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി എ പി അനില്‍കുമാര്‍

കാലവര്‍ഷക്കെടുതിയില്‍ മരിച്ചത് 25 പേര്‍, 4 പേരെ കാണാതായി

സന്തോഷ് ഇടുക്കിയുടെ  പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

‘രാമായണ’ സിനിമയുടെ ട്രെയിലറിന് വാഴ്‌ത്തലും വിമര്‍ശനവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.