Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം സിപിഎം തമ്മിലടി; ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2015, 11:14 pm IST
in Thiruvananthapuram

തിരുവനന്തപുരം: മുട്ടത്തറയില്‍ സിപിഎം പ്രവര്‍ത്തകരുടെ തമ്മിലടിയില്‍ മുട്ടത്തറ ബ്രാഞ്ച് സെക്രട്ടറി പ്രദീപിന് വെട്ടേറ്റു. പെരുന്താന്നി ലോക്കല്‍ കമ്മറ്റി സെക്രട്ടറി ഹൈവേ കണ്ണന്‍ എന്നറിയപ്പെടുന്ന ആനപ്പാതി വീട്ടില്‍ വിനോദ് കുമാറും സംഘവുമാണ് അക്രമത്തിന് പിന്നിലെന്ന് നാട്ടുകാര്‍. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മുട്ടത്തറ പനമൂട് ദേവീക്ഷേത്രത്തിന് സമീപം വിളിച്ചുവരുത്തിയ പ്രദീപിനെ കണ്ണനും സംഘവും മാരകായുധങ്ങളുമായി എത്തി വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. രാവിലെ സമീപത്തെ ഒരു വീട്ടില്‍ നടന്ന മരണാനന്തര ചടങ്ങില്‍ ഇരുവരും കണ്ടുമുട്ടിയിരുന്നു. ഇവിടെ വച്ച് ഇരുവരും തമ്മില്‍ വാക്കേറ്റവും നടന്നു. ഇരുവരും തമ്മിലുള്ള ഭൂമി ഇടപാടിലുള്ള സാമ്പത്തികത്തെ ചൊല്ലി വാക്കേറ്റം നടന്നതായിട്ടാണ് പറയുന്നത്. തലയില്‍ മാരക മുറിവേറ്റ പ്രദീപിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നില്‍ ഷിബു, ഗജമനോജ്, കടപ്പണ്ണന്‍ കിച്ചു എന്നിവര്‍ ആക്രമണ സമയത്ത് കണ്ണനോടൊപ്പം ഉണ്ടായിരുന്നതായിട്ടാണ് പറയുന്നത്. കഴിഞ്ഞ കാലങ്ങളില്‍ മുട്ടത്തറ കേന്ദ്രീകരിച്ചുള്ള മിക്ക ആക്രമണങ്ങളിലും ഹൈവേ കണ്ണനും പ്രദീപും തുല്യപങ്കാണ് വഹിച്ചിരുന്നത്. ഭൂമി ഇടപാട് സംബന്ധിച്ചുള്ള സാമ്പത്തിക പ്രശ്‌നങ്ങളില്‍ ഇരുവരും അകല്‍ച്ചയിലായിരുന്നു. എംഎല്‍എ ശിവന്‍കുട്ടിയുടെ അടുത്തയാളാണ് ഹൈവേ കണ്ണന്‍. അതുകൊണ്ടുതന്നെ കണ്ണനെ സംരക്ഷിക്കാനുള്ള നീക്കങ്ങളാണ് പാര്‍ട്ടി ഉന്നതങ്ങളില്‍ നടക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഫോര്‍ട്ട് പോലീസ് കേസ് എടുത്തിട്ടില്ല. പാര്‍ട്ടി ഉന്നതങ്ങളില്‍ നിന്നുള്ള സ്വാധീനമാണ് കേസ് എടുക്കുന്നത് വൈകിപ്പിക്കുന്നതെന്ന് ആക്ഷേപമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

India

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

Kerala

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

Kerala

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

India

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.