Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ക്രമവിരുദ്ധ സ്ഥാനക്കയറ്റം: പ്രതികരിച്ച ജീവനക്കാരനെതിരെ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2015, 11:02 pm IST
in Thiruvananthapuram

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ നടക്കുന്ന ക്രമവിരുദ്ധ സ്ഥാനക്കയറ്റത്തിനെതിരെ പ്രതികരിച്ച ജീവനക്കാരനെതിരെ നടപടി. സെക്രട്ടേറിയറ്റിനു പുറത്തേക്ക് സ്ഥലം മാറ്റിക്കൊണ്ടാണ് സംഘടനാ പ്രവര്‍ത്തകന്‍ കൂടിയായ ജീവനക്കാരനെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നത്. ധനവകുപ്പ് ഏറ്റെടുത്തയുടനെയാണിത്.ധനകാര്യവകുപ്പ് പെന്‍ഷന്‍ വിഭാഗത്തിലെ ജീവനക്കാരനും സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് ഭാരവാഹിയുമായ എസ്.ഹരീഷിനെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. സെക്രട്ടേറിയറ്റിന് പുറത്ത് പ്രവര്‍ത്തിക്കുന്ന ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനര്‍ ഓഫീസിലേക്കാണ് മാറ്റിയിരിക്കുന്നത്. ധനകാര്യവകുപ്പില്‍ നിലവിലുള്ള റോണിയോ ഓപ്പറേറ്റര്‍മാരെ സീനിയോറിറ്റി മറികടന്ന് അറ്റന്‍ഡര്‍, ക്ലറിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് നിയമനം നടത്താനുള്ള നീക്കത്തിനെതിരെ ഹരീഷിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ രംഗത്തു വന്നിരുന്നു.

നിലവില്‍ പതിനഞ്ചു വര്‍ഷത്തിലധികം സര്‍വ്വീസ് ഉള്ളവര്‍ നിലനില്‍ക്കെയാണ് ഇവരെക്കാള്‍ ജൂനിയര്‍ ആയവരെ സീനിയോറിറ്റി മറികടന്ന് പ്രമോഷന്‍ നല്‍കാനുള്ള നീക്കം നടന്നത്.നിലവില്‍ റോണിയോ ഓപ്പറേറ്റര്‍ തസ്തിക ഇല്ലായെന്ന കാരണത്താലാണ് അവരെ പ്രമോഷന്‍ തസ്തികയിലേക്ക് മാറ്റുന്നത് എന്നാണ് പറഞ്ഞിരുന്നത്. ഇവരെ റോണിയോ ഓപ്പറേറ്റര്‍ കം ഓഫീസ് അറ്റന്‍ഡന്റ് എന്ന തസ്തികയിലാണ് നിയമിച്ചിരുന്നത്. അപ്പോള്‍ റോണിയോ ഓപ്പറേറ്റര്‍ തസ്തിക ഇല്ലായെങ്കില്‍ അവരെ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് നിയമിക്കാവുന്ന സാഹചര്യം നിലനില്‍ക്കെയാണ് ക്രമവിരുദ്ധമായ സ്ഥാനക്കയറ്റം നല്‍കുവാനുള്ള ശ്രമം. ഇതിനെതിരെ എംപ്ലോയീസ് സംഘ് ധനകാര്യ അഡീഷണല്‍ സെക്രട്ടറിക്ക് പരാതി നല്‍കി. ഇടതു വലതു സര്‍വ്വീസ് സംഘടനകളുടെ നേതാക്കളെ ഇവിടെ കുറച്ചുകാലങ്ങളായി സീനിയോറിറ്റി മറികടന്നു നിയമിക്കാറുണ്ടായിരുന്നു. സീനിയോറിറ്റി മറികടന്ന് പലരെയും ക്ലറിക്കല്‍ അസിസ്റ്റന്റുമാരാക്കി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുക എന്നതുമാത്രമാണ് ധനകാര്യവകുപ്പില്‍ ആകെയുള്ള മാനദണ്ഡം. താഴ്ന്ന വിഭാഗം ജീവനക്കാര്‍ക്ക് ആകെയുള്ള പ്രമോഷന്‍ തസ്തികകളാണ് ക്ലറിക്കല്‍ അസിസ്റ്റന്റ്, അറ്റന്‍ഡര്‍ എന്നിവ. ഇതും കൂടെ ലഭിക്കാതിരിക്കാനുള്ള അവസ്ഥയാണ് ക്രമവിരുദ്ധമായ സ്ഥലം മാറ്റം മൂലം സംജാതമായിരിക്കുന്നത്. ഇതിനെതിരെ ജീവനക്കാരെ സംഘടിപ്പിച്ചതിന്റെ അസഹിഷ്ണുതയാണ് സംഘടനാ പ്രവര്‍ത്തകനുനേരെ നടപടിഎടുത്തതിന് പിന്നില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം വിവാദത്തിൽ സിപി എമ്മിൽ ഭിന്നത; പാർട്ടി നിലപാട് ഏറ്റെടുക്കാതെ ഇ.പി ജയരാജൻ, ആരോപണം ഉന്നയിക്കുന്നവർ വിശദീകരിക്കട്ടെ

US

കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ ‘വേദ പഠനകളരി 2026’; ഒരു വർഷത്തെ വേദ പഠന പദ്ധതിക്ക് തുടക്കം

News

ഊർജ്ജ മേഖലയിൽ ഓസ്‌ട്രേലിയുമായി വൻധാരണ; സഹകരണം കൽക്കരി, ഡീസൽ, ദ്രവ ഇന്ധനങ്ങൾ, എൽഎൻജി എൻജി എന്നിവയിൽ

Kerala

പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനം; സർക്കാരിന് സ്വതന്ത്ര തീരുമാനം എടുക്കാനാവില്ല, ഭേദഗതിയുമായി ഹൈക്കോടതി

Kerala

പാർട്ടിക്കെതിരായ വ്യാജ വാർത്തകളിൽ ജാഗ്രത കാണിക്കുക: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ഹോട്ട്സ്റ്റാർ സ്പെഷ്യൽസ് ‘ലാൻഡ് ഓഫ് ഫുട്ബോൾ’ ജൂലൈ 10 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം DQ41 ടൈറ്റിലും ഫസ്റ്റ് ലുക്കും നാളെ

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിന്റെ ബെസ്റ്റ് ഡോക്യുമെൻ്ററി നോമിനേഷനിൽ ‘ഞാൻ രേവതി തെരഞ്ഞെടുക്കപ്പെട്ടു

ഇതെന്ത് ഭ്രാന്ത് ? സ്വന്തം പാർട്ടി പ്രവർത്തകരെ പൊതിരെ തല്ലി മമത ബാനർജി ; കാളിഘട്ടിലെ റാലിക്കിടെ പാർട്ടി പ്രവർത്തകന്റെ മുഖത്തടിക്കുന്ന വീഡിയോ വൈറൽ

ഇന്ത്യ-ഓസ്ട്രേലിയ പങ്കാളിത്തം : നിക്ഷേപം, നവീകരണം, ശുദ്ധമായ ഊർജ്ജം എന്നിവയുടെ പുതിയ യുഗത്തിന് അടിത്തറയിടുമെന്ന് പ്രധാനമന്ത്രി മോദി

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

ഓളപരപ്പിലേക്ക് ആര്‍പ്പൂക്കര ചുണ്ടനും…ആഗസ്ത് 2ന് നീരണിയും, അവസാനഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

പ്രതിപക്ഷ പാർട്ടികൾ മുസ്ലീങ്ങളുടെ പേരിൽ വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിക്കുന്നു ; ഇടതുപക്ഷത്തിന്റെ പാറ്റ പാർട്ടി സ്‌നേഹത്തെയും വിമർശിച്ച് കിരൺ റിജിജു

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു; ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് ബന്ധുക്കൾ, കുട്ടി ഇന്ന് നാട്ടിലെത്തേണ്ടതായിരുന്നെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.