Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശബരിയുടെ സല്‍ക്കാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2015, 07:43 pm IST
inSamskriti

രാമലക്ഷ്മണന്മാര്‍ ശബര്യാശ്രമത്തില്‍ പ്രവേശിച്ചു. അതിമനോഹരമാണ് ആശ്രമകവാടം. പൂത്തുലഞ്ഞ സസ്യങ്ങളും വല്ലികളും വൃക്ഷങ്ങളും കൊണ്ടു സമുല്ലസിക്കുന്നു. വര്‍ഗവൈരം മറന്ന് പക്ഷിമൃഗാദികള്‍ ശാന്തരായി അങ്ങുമിങ്ങും നടക്കുന്നു. പെണ്‍സിംഹം മാന്‍കുട്ടിക്കു മുല കൊടുക്കുന്നു. പുലിക്കുട്ടികള്‍ മാനുകളോടൊപ്പം തുള്ളിക്കളിക്കുന്നു.

തികച്ചും ഒരു ശാന്തികവാടം തന്നെ. ശ്രീരാമനെ കണ്ട ശബരി സംഭ്രമത്തോടെ ചാടിയെണീറ്റ് ഭക്തിയോടുകൂടി പാദങ്ങളില്‍ വീണു നമസ്‌കരിച്ചു. സന്തോഷാശ്രുക്കളും പിന്നെ അര്‍ഘ്യപാദ്യാദികളും കൊണ്ടു പൂജിച്ചു. പിന്നെ മധുരമുള്ള ഫലങ്ങള്‍ ഭക്ഷിക്കാന്‍ നല്‍കി. ശബരി എത്രയോകാലമായി ഈ പുണ്യ അവസരത്തിനായി കാത്തിരിക്കുന്നു. അവര്‍ ഓരോ പഴമായി എടുത്തു കടിച്ചുനോക്കി മധുരമുള്ളതുമാത്രം രാമനു നല്‍കിയെന്ന് കമ്പരാമായണത്തില്‍ ശബരിയുടെ എച്ചില്‍ രാമന്‍ സന്തോഷത്തോടെ ഭക്ഷിച്ചത്രെ. ഭക്തന്‍ നല്‍കുന്നതെന്തും ഭക്തവത്സലനു പ്രിയംതന്നെ. ശബരി കാട്ടാള സ്ത്രീയായിരുന്നിട്ടും ഇത്രവലിയ ഭാഗ്യം എങ്ങനെ കൈവന്നു?

തന്റെ കഥ ശബരി ചുരുക്കിപ്പറഞ്ഞു. ”എന്റെ ഗുരുഭൂതന്മാരായ മുനിജനം രാമനെ മനസാ പൂജിച്ചുകൊണ്ട് അനേകായിരം വര്‍ഷം ഇവിടെ വസിച്ചു. ഞാനവരുടെ ശുശ്രൂഷ ചെയ്തു കഴിഞ്ഞു. അവര്‍ ബ്രഹ്മപദം പ്രാപിക്കാന്‍ നേരത്ത് എന്നോട് ഇവിടെത്തന്നെ വസിക്കണമെന്നും രാക്ഷസനാശത്തിനായി പന്നഗശായിയായ വിഷ്ണു മനുഷ്യനായി അവതരിച്ചിട്ടുണ്ടെന്നും ഇവിടെയും വരുമെന്നും പറഞ്ഞു.

രാമനെക്കാണാന്‍ സാധിക്കുമ്പോള്‍ നിനക്കും പരമപദം പ്രാപിക്കാം എന്ന് അനുഗ്രഹിച്ചിട്ട് അവര്‍ ദേഹത്യാഗം ചെയ്തു. ഹേ രാമ! എത്രയോകാലം തപസ്സുചെയ്തിട്ടും നിന്റെ ദര്‍ശനഭാഗ്യം എന്റെ ഗുരുഭൂതന്മാര്‍ക്കുപോലും കിട്ടിയില്ലല്ലോ. ഞാനാണെങ്കില്‍ നീചജാതിയില്‍ പിറന്ന ഒരു സ്ത്രീ. ജ്ഞാനമില്ലാത്ത മൂഢ, ഇതിനൊട്ടും അര്‍ഹയുമില്ല. എങ്കിലും അവിടത്തെരൂപം നേരില്‍ കാണാന്‍ കഴിഞ്ഞതു മഹാഭാഗ്യം. അങ്ങയെ എങ്ങനെ സ്തുതിക്കണമെന്നുപോലും എനിക്കറിയില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

Entertainment

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

World

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

India

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.