Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

എടച്ചന കുങ്കന്‍ സ്മാരകം ദേശസ്‌നേഹികള്‍ നിര്‍മ്മിക്കും : വത്സന്‍ തില്ലങ്കേരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2015, 04:24 pm IST
in Wayanad

വെളളമുണ്ട : പഴശ്ശിരാജാവിനൊപ്പം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടി വീരമൃത്യു വരിച്ച ധീരദേശാഭിമാനി എടച്ചന കുങ്കന് ഉചിതമായ സ്മാരകം പണിയാന്‍ ഇനിയും സര്‍ക്കാര്‍ അമാന്തിച്ചാല്‍ ദേശസ്‌നേഹികളുടെ പിന്തുണയോടെ ഇവിടുത്തെ ദേശീയപ്രസ്ഥാനങ്ങള്‍ അത് ഏറ്റെടുത്ത് നിര്‍വ്വഹിക്കുമെന്ന് രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി പറഞ്ഞു. എടച്ചന കുങ്കന്‍ വീരാഹുതി ദിനത്തോടനുബന്ധിച്ച് വെള്ളമുണ്ട പുളിഞ്ഞാല്‍ കോട്ടമൈതാനിയില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നിരവധി ഹൈന്ദവ വിശ്വാസികളെ കൊന്നൊടുക്കുകയും ഒട്ടേറെ ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടുകയുംചെയ്ത ആയിരത്തി തൊളളായിരത്തി ഇരുപത്തൊന്നിലെ മാപ്പിളലഹളയ്‌ക്ക് നേതൃത്വം കൊടുത്തവര്‍ക്കും കടുത്ത മതഭ്രാന്തനും ക്ഷേത്രധ്വംസകനുമായ ടിപ്പുവിനും പോലും സ്മാരകങ്ങളുളള നമ്മുടെ നാട്ടില്‍ ബ്രിട്ടീഷ്‌കാര്‍ക്കെതിരെ ആദ്യത്തെ സ്വാതന്ത്ര്യസമരം നയിച്ച പഴശിരാജാവിനും എടച്ചനകുങ്കനും തലക്കരചന്തുവിനും അവരര്‍ഹിക്കുന്ന ബഹുമതികളോടെയുളള സ്മാരകം നിര്‍മ്മിക്കാന്‍ ഇവിടുത്തെ ജനപ്രതിനിധികളും ഭരണകൂടവും തയ്യാറാവാത്തത് ഇവരൊന്നും സംഘടിത വോട്ടുബാങ്കുളള സമൂഹത്തില്‍ ജനിക്കാത്തത് കൊണ്ട് മാത്രമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഭാരതമാതാവിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീരദേശാഭിമാനികളുടെ ചരിത്രം പാഠ്യപദ്ധതിയിലുള്‍പ്പെടുത്തി പുതുതലമുറക്ക് പകര്‍ന്ന് നല്‍കാത്തതിന്റെ പരിണതഫലമാണ് ഇന്നാട്ടിലെ ചില യുവാക്കളെങ്കിലും ബൊളീവിയന്‍ കാടുകളില്‍ കഞ്ചാവടിച്ച് നടന്ന ചെഗുവേരയെ പോലുളളവരെ തങ്ങളുടെ നായകനായി നെഞ്ചിലേറ്റി നടക്കാന്‍ ഇടയാക്കിയത്. ഇവിടുത്തെ ഭരണാധികാരികള്‍ക്ക് അല്‍പ്പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ പുളിഞ്ഞാലിലുളള സര്‍ക്കാര്‍ സ്‌കൂളിന് എടച്ചന കുങ്കന്റെ പേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഷ്‌ട്രീയ സ്വയംസേവക സംഘം പനമരം താലൂക്ക് സംഘചാലക് എം.ടി.കുമാരന്‍ അധ്യക്ഷത വഹിച്ചു. എടച്ചനകുങ്കന്‍ സ്മാരകസമിതി സെക്രട്ടറി വി.കെ.സന്തോഷ് മാസ്റ്റര്‍ ആമുഖപ്രഭാഷണം നടത്തി. ബിജെപി ജില്ലാജനറ ല്‍സെക്രട്ടറി പി.ജി.ആനന്ദ്കുമാര്‍, നിയോജക മണ്ഡലംപ്രസിഡന്റ് സജിശങ്കര്‍, എസ് സി-എസ്ടി മോര്‍ച്ച സംസ്ഥാന സമിതിയംഗം മഞ്ഞോട്ടില്‍ചന്തു, ബാലഗോകുലം മേഖലാ കാര്യദര്‍ശി വി.കെ.സുരേന്ദ്രന്‍, ബാലന്‍ വലക്കോട്ടില്‍, വി.കെ.ഭാസ്‌കരന്‍, മൊയ്തു വാഴയില്‍, ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രസഹായത്തോടെ ജലവിതരണ-ജലസേചന പദ്ധതികള്‍ കാര്യക്ഷമമാക്കുമെന്ന് മന്ത്രി

Samskriti

കാരുണ്യം പടര്‍ത്തിയാല്‍ ഭൂമിയെ സ്വര്‍ഗമാക്കാം

India

പാവപ്പെട്ടവരുടെ ക്ഷേമത്തിന്റെ 12 വര്‍ഷങ്ങള്‍: മൂന്നാം മോദി സര്‍ക്കാര്‍ ഇന്നു രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നു

India

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

അഫ്ഗാന്‍ ബാറ്റര്‍ റഹ്‌മത്ത് ഷായുടെ വിക്കറ്റ് നേടിയ മാനവ് സുത്താറിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു
Cricket

ഭാരത വിജയം ഇന്നിങ്‌സിനും 300 റണ്‍സിനും

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് കാലവര്‍ഷം വ്യാപിക്കുന്നു; മഴയുടെ തീവ്രത കൂടും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം; ഹെലികോപ്ടര്‍ കരാര്‍ പുതുക്കണമെന്ന് ഡിജിപി

ജി. സുധാകരനെതിരെ സിപിഎം നേതാക്കള്‍; അഭിനവ പാഷാണം വര്‍ക്കിയെന്ന് ചന്ദ്രബാബു, രാഷ്‌ട്രീയ കോമാളിയെന്ന് എച്ച്. സലാം

2026 വ്യാഴ മാറ്റം: മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

പുതിയ ഭവനയോഗവും കരിയർ വിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (09 ജൂൺ 2026) – AI ജ്യോതിഷം

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.