Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വയോജനങ്ങളുടെ അവകാശസംരക്ഷണം: സ്‌പെഷ്യല്‍ ഓഫീസര്‍ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2015, 10:51 am IST
in Kozhikode

കോഴിക്കോട്: മുതിര്‍ന്ന പൗരന്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി റഗുലേറ്ററി ബോര്‍ഡ് രൂപീകരിക്കുന്നതിന്റെ ഭാഗമായി നിയമിതനായ സ്‌പെഷ്യല്‍ ഓഫീസറും മുന്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറലുമായ വി.കെ. ബീരാന്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിച്ചു.

2007ലെ ‘മുതിര്‍ന്ന പൗരന്‍മാരുടെയും മാതാപിതാക്കളുടെയും സംരക്ഷണ-ക്ഷേമ ആക്ട്’ എന്ന കേന്ദ്രനിയമമുള്‍പ്പെടെ വയോജന അവകാശസംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കപ്പെടു ന്നുവെന്ന് ഉറപ്പുവരുത്തുക, വയോജനക്ഷേമ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോ ടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഒരു നിയന്ത്രണ ബോര്‍ഡ് രൂപീകരിക്കുന്ന കാര്യം ആലോചിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിയമപ്രകാരം രൂപീകൃതമായ ട്രൈബ്യൂണ ലുകളില്‍ വയോജനങ്ങള്‍ നല്‍കുന്ന പരാതിയില്‍ മൂന്നു മാസത്തിനകം തീരുമാ നമെടുക്കണമെന്നും ഇത്തരം പരാതികളില്‍ അഭിഭാഷകന്‍ പാടില്ലെന്നും മറ്റുമുള്ള വ്യവസ്ഥകള്‍ അറിവില്ലായ്‌മ മൂലമോ അനാസ്ഥ കാരണമോ പാലിക്ക പ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കുറ്റക്കാര്‍ ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

യാത്രാബസ്സുകളില്‍ വയോജനങ്ങള്‍ക്കായി സംവരണം ചെയ്യപ്പെട്ട 20 ശതമാനം സീറ്റുകള്‍ ലഭ്യമാക്കാത്തത്, ബസ്സുകളിലെ ഫൂട്‌ബോര്‍ഡു കളുടെ ഉയരക്കൂടുതല്‍, വിവിധ സേവനങ്ങള്‍ ക്കായി വയോജനങ്ങള്‍ ക്യൂവില്‍ നില്‍ക്കേണ്ട തില്ലെന്ന നിയമം നടപ്പിലാക്കുന്നതിലെ പോരായ്‌മ, വയോജനങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെ കാലതാമസം തുടങ്ങിയ വിവിധ പ്രശ്‌നങ്ങള്‍ യോഗത്തില്‍ ഉന്നയിക്കപ്പെട്ടു. രോഗികളെ വീട്ടില്‍ ചെന്നുകണ്ട് പരിശോധന നടത്തുന്നതിനുള്ള മൊബൈല്‍ മെഡിക്കല്‍ യൂനിറ്റ് സംവിധാനം, ചൈല്‍ഡ് ലൈന്‍ മാതൃകയില്‍ അടിയന്തര ഘട്ടങ്ങളില്‍ സഹായം ലഭിക്കുന്നതിന് എല്‍ഡര്‍ലി ലൈന്‍, വയോജന സംരക്ഷണത്തെക്കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കുന്ന പദ്ധതികള്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ വിവിധ പ്രതിനിധികള്‍ മുന്നോട്ടുവച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ക്യാമ്പില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ടി.പി. സാറാമ്മ, ഡിഎംഒ (ഹോമിയോ) ഡോ. കവിത, അഡീഷണല്‍ ഡിഎംഒ ഡോ. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)
India

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

India

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

India

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

India

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

India

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.