Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അപ്പര്‍കുട്ടനാട്ടില്‍ വന്‍കൃഷിനാശം: രണ്ടാം തവണയും മഴചതിച്ചു;വിതനശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2015, 09:37 pm IST
in Pathanamthitta

തിരുവല്ല: കാലം തെറ്റി എത്തിയ മഴ അപ്പര്‍കുട്ടനാടന്‍ പാടശേഖരങ്ങളില്‍ കര്‍ഷകരുടെ കണ്ണീര് വീണ്ടും വീഴ്‌ത്തി.നിരണം,കടപ്ര,പെരിങ്ങര,കവിയൂര്‍ എന്നീപഞ്ചായത്ത് കളിലായി രണ്ടായിരം ഏക്കറോളം പാടശേഖരങ്ങളിലെ കൃഷി നശിപ്പിച്ചു.ഇത്തവണ ഇത് രണ്ടാം തവണയാണ് അപ്രതീക്ഷിതമായി എത്തിയ മഴ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നത്.

മിക്കപാടങ്ങളിലും മുട്ടറ്റം വെള്ള കെട്ടാണ് ഉള്ളത്.കനത്ത മഴയെ തുടര്‍ന്ന് മൂന്ന് തവണയിലധികം വിത നടന്ന പാടങ്ങളും ഇതില്‍ പെടുന്നു.ജില്ലയില്‍ ഏറ്റവുമധികം നെല്‍ക്കൃഷിയുള്ള പെരിങ്ങര പഞ്ചായത്തില്‍ 1500 ഏക്കറിലധികം പാടങ്ങളിലാണ് മഴ വീണ്ടും വില്ലനായത്.ഇവിടെ പടവിനകം എ-ബി, കൈപ്പുഴാക്ക, വേങ്ങല്‍ എന്നീ പാടശേഖരങ്ങളില്‍ ആഴ്ചകള്‍ക്ക് മുമ്പ് വിത്തിറക്കിയെങ്കിലും അപ്രതീക്ഷിതമായി ഉണ്ടായ് മഴ തിരിച്ചടിയായി. വളവനാരി, ചാത്തങ്കരി, കൂരച്ചാല്‍, വടവടി,മനകേരി, കോടങ്കരി,മാണിക്കത്തടി, ശങ്കരാപ്പാടം, പെരുന്തുരുത്തി തെക്ക്, വേങ്ങല്‍ ഇരുകര, അഞ്ചടി വേളൂര്‍മുണ്ടകം, പാണാകരി തുടങ്ങിയ വലിയപാടങ്ങളില്‍ ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് കര്‍ഷകര്‍ ഇറക്കിയ കൃഷിയാണ് വെള്ളത്തിലായത.നിരണത്തെ പാടശേഖരങ്ങളില്‍ കൃഷിവകുപ്പ് നല്‍കിയ വിത്തിനങ്ങള്‍ ഗുണമേന്മയില്ലാത്തതായിരുന്നുവെന്ന ആക്ഷേപമുണ്ടായിരുന്നു.ഇവിടെ ഇരതോട് പാടശേഖരം, ഇടയോടിചെമ്പ് പാടശേഖരം, അരിയോടിച്ചാല്‍ എടയോടിച്ചെമ്പ് എ-ബി എന്നിവിടങ്ങളില്‍ കൃഷിവകുപ്പിന്റെ കണക്കുകള്‍ പ്രകാരം ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായത്. ആദ്യഘട്ടം 1000കിലോ വിത്ത് വീണ്ടും എത്തിച്ചാണ് വെള്ളംകയറിയ പാടങ്ങളില്‍ വീണ്ടും വിത്തിറക്കിയത്..കടപ്രയിലെ ചേന്നങ്കേരി പാടശേഖരത്തിറക്കിയ വിത്തും മഴ അപഹരിച്ചു.കവിയൂരില്‍ വെണ്ണീര്‍വിള പാടശേഖരത്തില്‍ പാടങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അന്‍പത് ഏക്കര്‍ പാടത്തെ വിതയാണ് കഴിഞ്ഞ ദിവസം ഒലിച്ച് പോയത്.പരമ്പാരാഗത കര്‍ശകര്‍ക്ക് പുറമെ കുടുബശ്രീ യൂണിറ്റും ഇത്തവണ വിത്തിറക്കിയിരുന്നു.തൊഴിലാളി ദൗര്‍ലഭ്യം ഉള്‍പ്പെടെയുള്ള പ്രതിസന്ധികല്‍ക്ക് നടുവിലും ലക്ഷങ്ങള്‍ ഇറക്കിയാണ് ഓരോകര്‍ഷകനും പാടത്തി വിത്തെറിഞ്ഞത്.

പാടശേഖര സമിതിക്ക് ഏക്കറിന് ആയിരം രൂപാവീതം നല്‍കിയാണ് ആദ്യം വെള്ളം വറ്റിച്ചത്.് ഒരുമണിക്കൂറിന് 800 രൂപവീതം നല്കി ഉഴവും നടത്തി.

വരമ്പ് കുത്തിനും പോളവാരലിനും വേറേ ചിലവായി.വിത്ത് വിതയ്‌ക്കുന്നതിന് ഏക്കറിന് 750 ആണ് ശരാശരി കൂലി.36.5 രൂപയാണ് ഒരുകിലോ വിത്തിന് വില. ഒരേക്കറില്‍ സര്‍ക്കാര്‍ കണക്ക് 40 കിലോയാണ്. എന്നാല്‍ പാടങ്ങളുടെ ഭൂമിശാസ്ത്രമനുസരിച്ച് ഇതില്‍ വ്യത്യാസം വരാം. വിതച്ച് മൂന്ന് ദിവസത്തിനുള്ളില്‍ ഉറവ വറ്റി വിത്ത് തെളിയണം. വെള്ളത്തില്‍ കൂടുതല്‍ കിടന്നാല്‍ കണ്ണടഞ്ഞ് വിത്തളിയും. അപ്പര്‍കുട്ടനാട്ടില്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് ഈ അവസ്ഥയാണ്.ഇതിന് പുറമെ മടവീണതും കര്‍ഷകന് തിരിച്ചടിയായി. കടംവാങ്ങിയും ,വായ്‌പ എടുത്തുമാണ് ഭൂരിഭാഗം കര്‍ഷകരും പാടങ്ങളില്‍ പ്രതീക്ഷയുടെ വിത്തിറക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

India

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

World

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

Kerala

ക്ഷേത്രത്തിൽ എത്തിച്ച ആനയെ കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ വിരണ്ടു: ലോറി ഡ്രൈവറെ ചവിട്ടി കൊന്നു, രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

Kerala

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു : പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വം

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്ര സമുച്ചയത്തിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം ; വീഡിയോ വൈറൽ

ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അയൽവാസികളായ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

അടിയന്തരാവസ്ഥക്കാലത്തെ ദുർഭരണം ഓർമിപ്പിക്കുന്ന പേര് വേണ്ട; ബീഹാറിലെ സ്ഥാപനങ്ങളിൽ നിന്ന് സഞ്ജയ് ഗാന്ധിയുടെ പേരു മാറ്റി സമ്രാട്ട് ചൗധരി മന്ത്രിസഭ

‘ ടെഹ്‌റാനിലെ ഡ്രോൺ ഫാക്ടറികൾ തകർന്നു , കരാറിൽ എത്താൻ ഇറാൻ വെമ്പൽ കൊള്ളുകയാണ് ‘: യുദ്ധവിരാമം അടുത്തെന്ന് ട്രംപ്

മാറാട് കൂട്ടക്കൊലയ്‌ക്ക് നാളെ 23 വയസ്; മറക്കാതിരിക്കാം, വംശഹത്യയുടെ ആ കറുത്തദിനം

വേനല്‍ മഴ: സംസ്ഥാനത്ത് ഇതുവരെ 44 ശതമാനം കുറവ്

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതെങ്ങനെ?

ദേവര്‍ഷി നാരദ ജയന്തി: നാരദ ദര്‍ശനം മാധ്യമങ്ങള്‍ക്ക് മാര്‍ഗദര്‍ശി

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.