Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആശ്രമധര്‍മ്മങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2015, 08:55 pm IST
inSamskriti

സാവിത്രം പ്രാജാപത്യം, ച ബ്രാഹ്മം

ചാഥ ബൃഹത്തഥാ

വാര്‍ത്താ സചയ ശാലീന ശിലോഞ്ഛ

ഇതിവൈഗൃഹേ

(ശ്രീമദ് ഭാഗവതം തൃതീയസ്‌കന്ധം)

വിവിധ ആശ്രമങ്ങള്‍ നിലവിലുണ്ട്. അതില്‍ ഒന്നാമത്തേത് ബ്രഹ്മചര്യം. അതിനെതന്നെ നാലായിത്തിരിക്കാം. ഉപനയനം കഴിഞ്ഞശേഷം ഗായത്രി അദ്ധ്യയനം ചെയ്യുമ്പോള്‍ ആദ്യത്തെ മൂന്നു ദിവസത്തെ ബ്രഹ്മചര്യവ്രതത്തിന് ‘സാവിത്രം ‘എന്നാണ് പേര്. സവിതാവ്- സൂര്യന്‍. സൂര്യമഹിമയെ പ്രകാശിപ്പിക്കുന്ന മന്ത്രമായതിന്നാല്‍ ഗയത്രിക്ക് സാവിത്രി എന്നു കൂടി പേരുണ്ട്. സാവിത്രി എന്ന മന്ത്രത്തെ അഭ്യസിപ്പിയ്‌ക്കുന്ന വ്രതത്തിന് ‘സാവിത്രം’ എന്നു പറയുന്നു. പ്രജാപതിയെ, ബ്രഹ്മാവിനെ പ്രസാദിപ്പിക്കുന്നതിനുള്ള പ്രാജാപത്യം എന്നവ്രതത്തെ ആചരിക്കുന്ന ആദ്യ വര്‍ഷത്തെിന് പ്രാജാപത്യം എന്നാണ്‌പേര്. ബ്രഹ്മം-വേദം വേദം പഠിച്ചു കഴിയുന്നത് വരെയുള്ള ബ്രഹ്മചര്യവ്രതത്തിന് ബ്രാഹ്മ മെന്നു പറയുന്നു. മരണപര്യന്തം വേദം പഠിച്ചു കഴിയുന്ന വ്രതത്തിന് ബൃഹത് എന്നാണ് പേര്. ഈവ്രതം അനുഷ്ടിയ്‌ക്കുന്നവന് ‘നൈഷ്ഠിക ബ്രഹ്മചാരി എന്ന്പറയുന്നു.

ഈനാലുവിധ വ്രതവും ബ്രഹ്മചര്യാശ്രമത്തില്‍ ണനുഷ്ഠിയ്‌ക്കണം. രണ്ടാമത്ഗൃഹസ്ഥം. വാര്‍ത്ത,സചയം, ശാലീനം,ശിലോഞ്ഛം എന്നിവ നാലുമാണ് ഗൃഹസ്ഥന്റെ വൃത്തികള്‍. കൃഷി, ഗോരക്ഷ,വാണിജ്യം, കുസീദം ( പണം പലിശയ്‌ക്ക് കൊടുക്കല്‍  പലിശ വാങ്ങല്‍) എന്നതെല്ലാം ‘വാര്‍ത്ത’ എന്ന പേരിലുള്ള വൃത്തിയിലടങ്ങുന്നു.

വേദം പഠിപ്പിക്കുക യജിക്കുക എന്നീ പ്രവര്‍ത്തിയില്‍ നിന്നും കിട്ടുന്ന ധനത്തെ സംഗ്രഹിയ്‌ക്കുന്നതായ വ്യാപാരത്തിന് ‘സംചയം’ എന്നാണ് പേര്. യാചിക്കാതെ കഴിയുന്ന വ്യാപാരത്തിന് ശാലീനം എന്നു പറയുന്നു. അങ്ങാടിയില്‍ അലക്ഷ്യമായി വീണുകിടക്കുന്ന ധാന്യങ്ങളെ പെറുക്കിയെടുത്തു കഴിയുന്നത് ‘ശിലം’എന്ന വൃത്തി. കൃഷിയിടത്തില്‍ വീണു കിടക്കുന്നത് പെറുക്കിയെടുത്തു കഴിയുന്നതിന് ഉഞ്ഛം എന്നു പറയുന്നു. ശിലവും ഉഞ്ഛവും ചേര്‍ത്തു പറയുന്നതിനെ ശിലോഞ്ഛം എന്നും പറയും. ഇവനാലും ഗൃഹസ്ഥന് ചെയ്യാവുന്നവയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

World

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

India

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.