Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്‌നേഹപൂര്‍വ്വം ഈശ്വരനെ സേവിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2015, 08:49 pm IST
inSamskriti

ഉപനിഷത്തുകളിലും മറ്റു ശാസ്ത്രങ്ങളിലും വ്യത്യസ്ത ധര്‍മങ്ങള്‍ അനുഷ്ഠിക്കാന്‍ വിധിച്ചിട്ടുണ്ട്. വിവിധതരത്തിലുള്ള ആള്‍ക്കാര്‍ക്ക് അവരുടെ ഹിതം അനുസരിച്ച് അവയിലേതെങ്കിലും തിരഞ്ഞെടുക്കാം. പക്ഷെ തടസങ്ങളില്ലാതെ, കാലിടറാതെ, വഴുതിവീഴാതെ, ഭഗവത് പദത്തിലെത്തിക്കുന്നത് ഒരു വഴിമാത്രമാണ്. അത് ഭക്തിയോഗമാണ്. ജ്ഞാനയോഗം, കര്‍മയോഗം, ധ്യാനയോഗം മുതലായ മാര്‍ഗങ്ങള്‍ നമ്മെ നേരിട്ടു പരമപദത്തില്‍ എത്തിക്കുകയില്ല. അഷ്‌ടൈശ്വര്യ സിദ്ധി, സ്വര്‍ഗാദിലോക പ്രാപ്തി തുടങ്ങിയ അവാന്തര ഫലങ്ങള്‍ നമ്മെ വീഴ്‌ത്തുക തന്നെ ചെയ്യും. ഭഗവാനെ മാത്രം സ്‌നേഹപൂര്‍വം സേവിക്കുക എന്ന ഈ മാര്‍ഗം മാത്രമാണ് നമ്മെ വീഴ്‌ത്താതെ ലക്ഷ്യത്തിലെത്തിക്കുന്നത്; വേറെ ഒരു മാര്‍ഗവുമല്ല.

”നാന്യ=പന്ഥാ അയനായ വിദ്യതേ”

എന്ന പുരുഷസൂക്തമന്ത്രത്തിലെ വാക്യത്തിന്റെ അര്‍ത്ഥവും അതുതന്നെ. ശ്രീകൃഷ്ണ ഭഗവാന്‍ ഗീതയില്‍ പലേടത്തും ചുരുക്കിയും വിസ്തരിച്ചും സൂചിപ്പിച്ചും ഈ രഹസ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ശങ്കരാചാര്യര്‍ അങ്ങനെ തന്നെ വിശദീകരിച്ചിട്ടുമുണ്ട്.

ഭക്തി ഒന്നുമാത്രം മതി

ഭഗവാന്‍ തന്റെ ഭക്തനായ അര്‍ജുനനോടു പറയുന്നു.

ഭക്ത്യാത്വനന്യയാ ശക്യഃ

അഹമേവം വിധോര്‍ജ്ജുന

ജ്ഞാതും ദ്രഷ്ടും ചതത്വേന

പ്രവേഷ്ടും ച പരന്തപഃ

ശങ്കരാചാര്യര്‍ വ്യാഖ്യാനിക്കുന്നു.

”അ നന്യയാ = അപൃഥഗ്ഭൂതയാ

ഭാഗവത അന്യത്ര നകദാചിദപി

യാഭവതിസാതു അനന്യഭക്തിഃ!”

(ശ്രീകൃഷ്ണഭഗവാനില്‍ നിന്ന് ഒരിക്കലും വേര്‍പെട്ടുനില്‍ക്കാത്ത ഭക്തിയാണ് അനന്യഭക്തി. ആ ഭക്തി കൊണ്ടുമാത്രമേ എന്നെ യഥാതഥമായി അറിയാനും എന്നെ കാണാനും എന്റെ ലോകത്തിലേക്കു വരുവാനും കഴിയൂ.”

ഭഗവാനും പ്രിയപ്പെട്ടവന്‍

ഭക്തിയെയും ഭക്തനെയും കുറിച്ചു പറയുമ്പോള്‍ ഭഗവാന്‍ വികാരഭരിതനാവുന്നതു കാണാം. ഏഴാം അദ്ധ്യായത്തിലെ 17-ാം അധ്യായത്തിലെ ശ്ലോകം നോക്കൂ:

”തേഷാം ജ്ഞാനീ നിത്യയുക്ത

ഏകഭക്തിര്‍ വിശിഷ്യതേ

പ്രിയോഹ ജ്ഞാനിനോത്യര്‍ത്ഥം

അഹം, സച മമ പ്രിയഃ”

”എന്നെ എപ്പോഴും ധ്യാനിച്ചും കീര്‍ത്തിച്ചും ജീവിതം ധന്യമാക്കുന്നവനാണ് യഥാര്‍ത്ഥ ജ്ഞാനി. ആ ഭക്തന് ഞാന്‍ ഏറ്റവും പ്രിയപ്പെട്ടവനാണ്. എനിക്കും ആ ഭക്തന്‍ പ്രിയപ്പെട്ടവനാണ്.

ഭഗവാന്‍ സേവിക്കുന്നതു ഭക്തനെ

അനന്യാഃ ചിന്തയന്തോമാംയേജനാഃ പര്യപാസതേ

തേഷാംനിത്യാഭിയുക്താനാം യോഗക്ഷേമംവഹാമ്യഹം.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

World

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

India

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.