Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മതംഗാശ്രമത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2015, 08:46 pm IST
inSamskriti

കബന്ധന്‍ സ്വര്‍ഗാരോഹണം ചെയ്യുന്നതിനുമുന്‍പ് മതംഗാശ്രമത്തിലേക്കും തൊട്ടടുത്തുള്ള ഋശ്യമൂക പര്‍വതത്തിലേക്കുമുള്ള വഴി പറഞ്ഞുകൊടുക്കുന്നു.

”അല്ലയോ രാമ! പടിഞ്ഞാറേദിക്കില്‍ മനോഹരമായ വൃക്ഷങ്ങള്‍ പൂത്തുനില്‍ക്കുന്നു. അതിലേ യാത്ര ചെയ്താല്‍ ഞാവല്‍, മാവ്, പ്ലാവ് തുടങ്ങി അനേകതരം ഫലവൃക്ഷങ്ങള്‍ കായ്ച്ചുകിടക്കുന്നതു കാണാം. അതിലെ പഴങ്ങള്‍ അങ്ങ് യഥേഷ്ടം ഭക്ഷിക്കുക. അവിടെനിന്നും നേരെ നടന്ന് ശ്രേഷഠമായ പമ്പയെന്ന തടാകക്കരയിലെത്തും.

ചരല്‍ക്കല്ലുകളോ പായലോ ഇല്ലാത്ത അതില്‍നിന്ന് ശുദ്ധമായ ജലം ആവോളം പാനം ചെയ്യാം. വെണ്‍മണല്‍ത്തിട്ടുകളും താമരപ്പൂക്കളും കരിങ്കൂവളപ്പൂക്കളും ധാരാളമുള്ള ആ തടാകം ശോഭയേറിയതാണ്. അവിടെ അരയന്നങ്ങളും താറാവുകളും ശബ്ദിക്കുന്നതു കേള്‍ക്കാം. അതിലെ പൂക്കള്‍ ഒരിക്കലും വാടുകയില്ല. കാരണം ശ്രദ്ധാലുക്കളായ മതംഗമഹര്‍ഷിയുടെ ശിഷ്യന്മാര്‍ അവിടെ വസിച്ചിരുന്നു. ഗുരുവിനുവേണ്ടി കായ്‌കനികള്‍ ശേഖരിച്ച് ചുമന്നുകൊണ്ടുവരുമ്പോള്‍ അവരില്‍നിന്നും വീണ വിയര്‍പ്പുതുള്ളികള്‍ തപശക്തികൊണ്ട് പൂക്കളായി മാറി. അവ ഒരിക്കലും വാടുകയില്ല.

മതംഗാശ്രമത്തിലെ മഹര്‍ഷിമാര്‍ സ്വര്‍ഗാരോഹണം ചെയ്‌തെങ്കിലും അവരുടെ ഭൃത്യയായിരുന്ന ശബരിയെന്ന താപസസ്ത്രീ ആശ്രമത്തില്‍ ഇപ്പോഴുമുണ്ട്. പമ്പയുടെ മുമ്പില്‍തന്നെ ബ്രഹ്മാവു നിര്‍മ്മിച്ച ഋഷ്യമൂകപര്‍വതം കാണാം. അതിന്റെ മുകളില്‍ കിടന്നുറങ്ങുന്ന ഒരാള്‍ പണം സ്വപ്‌നം കണ്ടാല്‍ അതു യാഥാര്‍ത്ഥ്യമായിത്തീരും. സ്വാര്‍ത്ഥിയും പാപിയുമാണ് അവിടെ കിടക്കുന്നതെങ്കില്‍ രാക്ഷസന്മാര്‍ അയാളെ അടിച്ചോടിക്കും.

ആശ്രമത്തിനടുത്ത് ധാരാളം ആനക്കുട്ടികളെ കാണാം. മതംഗമഹര്‍ഷിയുടെ അനുഗ്രഹത്താല്‍ ആനകള്‍ ആശ്രമത്തില്‍ വന്ന് ഉപദ്രവിക്കുകയില്ല. ” ഇപ്രകാരം കബന്ധന്‍ നിര്‍ദ്ദേശിച്ച വഴിയിലൂടെ സഞ്ചരിച്ച് രാമനും ലക്ഷ്മണനും പമ്പാതീരത്തെത്തി. അതിന്റെ പടിഞ്ഞാറു ഭാഗത്തായി മനോഹരമായ ശബര്യാശ്രമം കണ്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

World

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

India

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.