Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

റബ്ബര്‍ മേഖലക്ക് അച്ഛാദിന്‍; മലയോര കര്‍ഷകര്‍ ആഹ്ലാദത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2015, 01:34 pm IST
inMalappuram

പെരിന്തമണ്ണ: ജില്ലയിലെ റബ്ബര്‍ കര്‍ഷകര്‍ക്ക് പുത്തനുണര്‍വേകി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. തന്റെ പ്രഥമ കേരള സന്ദര്‍ശന വേളയില്‍ തന്നെ, റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. റബ്ബര്‍ അനുബന്ധ വ്യവസായങ്ങളെ ‘മേയ്‌ക്ക് ഇന്ത്യ’ പദ്ധതിയില്‍ ഉള്‍പ്പെടുത്തും എന്നതാണ് അവയില്‍ പ്രധാനം. കൂടാതെ റബറിന്റെ ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി.

നിരവധി കര്‍ഷകരാണ് ജില്ലയില്‍ റബ്ബറിനെ ആശ്രയിച്ച് കഴിയുന്നത്. റബ്ബര്‍ ഉല്‍പാദനത്തില്‍ സംസ്ഥാനതലത്തില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളിലൊന്നാണ് ജില്ലക്കുള്ളത്. റബ്ബര്‍ കൃഷിക്കുവേണ്ടി ഏറ്റവും അധികം കര്‍ഷകര്‍ കുടിയേറിയതും മലപ്പുറത്തേക്കാണ്. കടക്കെണിയില്‍ നട്ടം തിരിഞ്ഞ കര്‍ഷകരില്‍ പലരും റബ്ബര്‍ കൂട്ടത്തോടെ സ്ലോട്ടര്‍ ടാപ്പിംഗിന് നല്‍കിയിരുന്നു.

കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇറക്കുമതി ചുങ്കം വന്‍തോതില്‍ കുറച്ചിരുന്നു. ഇതുകാരണം മലേഷ്യ പോലുള്ള രാജ്യങ്ങളില്‍ നിന്ന് ഭാരത വിപണിയിലേക്ക് റബ്ബര്‍ കൂടുതലായി എത്താനും തുടങ്ങി. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരം ഏറ്റപ്പോള്‍ തന്നെ ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. യുപിഎ ഭരണകാലത്ത് റബ്ബര്‍ വിലയിടിവില്‍ പ്രതിഷേധിക്കാതിരുന്ന ഇടതുവലത് എംപിമാര്‍ ഒത്തൊരുമിച്ചാണ് യുപിഎയുടെ തെറ്റുകള്‍ക്ക് ബിജെപി സര്‍ക്കാരിനെതിരെ പോരാടുന്നത്.

ഒരുകാലത്ത് വന്‍കുതിപ്പ് നടത്തിയ റബ്ബര്‍ വിപണി മന്‍മോഹന്‍ സര്‍ക്കാരിന്റെ അവസാന കാലത്താണ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയത്. ആര്‍.എസ്.എസ്-4 വിഭാഗത്തിലുള്ള റബറിന് 101 രൂപയും ആര്‍.എസ്.എസ്-5 വിഭാഗത്തിലുള്ള റബ്ബറിന് 99 രൂപയുമായിരുന്നു ഇന്നലെ കിലോക്ക് വില.

ഈ സാമ്പത്തിക വര്‍ഷം ഒട്ടുമിക്ക ദിവസങ്ങളിലും മഴ ശക്തിപ്പെട്ടതും റബ്ബര്‍ ഉത്പാദനത്തെ കാര്യമായി ബാധിച്ചു. റബ്ബര്‍ വിലത്തകര്‍ച്ച റിയല്‍ എസ്റ്റേറ്റ് വ്യവസായത്തെ പോലും കാര്യമായി ബാധിക്കുന്ന കാഴ്‌ച്ചക്ക് കേരളം സാക്ഷിയായി. വാങ്ങിയ വിലയേക്കാള്‍ കുറഞ്ഞ വിലക്ക് സ്ഥലം കൈമാറ്റം ചെയ്യാന്‍ വന്‍കിട മുതലാളിമാര്‍ പോലും നിര്‍ബന്ധിതരായി. റബ്ബര്‍ ടാപ്പിംഗ് നടത്തി ഉപജീവനം നടത്തിയവര്‍ക്ക് തൊഴിലില്ലാത്ത അവസ്ഥയായി. ചെറുകിട കച്ചവടക്കാര്‍ പലരും ഈ മേഖലയില്‍ നിന്ന് പിന്‍വാങ്ങി. നിരവധി കര്‍ഷര്‍ ആത്മഹത്യ ചെയ്തു. പലരും ജപ്തി ഭീഷണിയുടെ വക്കിലും. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ പ്രസക്തി. എന്തായാലും നിരാശയിലേക്ക് കൂപ്പുകുത്തിയ കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കിയാണ് പ്രധാനമന്ത്രി മടങ്ങിയത്. ഈ പ്രഖ്യാപനം വെറും വാക്കല്ലെന്ന് ജനങ്ങള്‍ക്ക് ഉറപ്പാണ്. കാരണം പറഞ്ഞ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കി മോദി വിശ്വാസം നേടികഴിഞ്ഞതാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

പുതിയ വാര്‍ത്തകള്‍

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.