Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

വിസ്മൃതിയിലാകുന്ന പണപ്പയറ്റുകള്‍ അരങ്ങു വാഴുന്നത് കൊള്ളപ്പലിശക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2015, 11:08 pm IST
inKannur

പാനൂര്‍: നാട്ടിന്‍പുറത്തെ സഹകരണങ്ങളും ഓര്‍മ്മകളില്‍ നിന്നും മായുന്നു. വിശ്വാസത്തില്‍ ഉറച്ച് നടന്നുകൊണ്ടിരുന്ന പണമിടപാടുകളും ഇനി ഓര്‍മ്മകളില്‍ മാത്രം. ഒരു കാലത്ത് നാട്ടുമുഖ്യസ്ഥന്‍മാരാല്‍ നിയന്ത്രിക്കപ്പെട്ട് നടന്നിരുന്ന പണപ്പയറ്റുകളാണ് ഇന്ന് വിസ്മൃതിയിലായിരിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഏറെ ആശ്വാസം പകരുന്ന കൂട്ടായ്‌മയായിരുന്നു പണപ്പയറ്റുകള്‍. നിശ്ചയിക്കപ്പെട്ട ദിവസം കത്തടിച്ച് ആളുകളെ വീടുകളിലേക്ക് ക്ഷണിച്ച് സദ്യയും പലഹാരങ്ങളും നല്‍കും. നല്‍കുന്ന പണം പുസ്തകത്തില്‍ എഴുതി ചേര്‍ക്കും. പണം നല്‍കിയവര്‍ക്ക് അവര്‍ പണപ്പയറ്റു നടത്തുമ്പോള്‍ ഇരട്ടി തുക നല്‍കും. അതിനു കൂട്ടിപയറ്റുകള്‍ എന്നും നല്‍കിയ തുക മാത്രം തിരിച്ചു വാങ്ങുന്നതിന് മുതല്‍ വാങ്ങല്‍ എന്നും പറയും. ചായക്കടകളിലും സായാഹ്നങ്ങളില്‍ പണപ്പയറ്റു നടക്കാറുണ്ട്. പാറക്കടവ്, നാദാപുരം ഭാഗങ്ങളില്‍ മൈക്ക് കെട്ടി കുറച്ചുകൂടി പ്രൗഢിയോടെയാണ് പയറ്റു നടക്കുക. എല്ലാവരും അവനവനാല്‍ കഴിയുന്ന തുക നല്‍കി ആവശ്യക്കാരനെ സഹായിക്കുന്ന കൂട്ടായ്‌മ. ഐക്യനാണയ സംഘത്തിലൂടെ സഹകരണസ്ഥാപനങ്ങള്‍ ആരംഭിക്കും മുന്‍പ് ജനങ്ങള്‍ നാട്ടുനിയമത്തില്‍ ആരംഭിച്ച സഹായധനശേഖരണമായിരുന്നു പണപ്പയറ്റ്. സഹകരണ രജിസ്ട്രാര്‍ നിയമങ്ങളൊന്നുമില്ലാതെ നാട്ടുനിയമവ്യവസ്ഥയില്‍ നടക്കുന്ന ഗ്രാമത്തിലെ വിശ്വാസ പണമിടപാടുകള്‍ ഇന്ന് ഭീഷണി നേരിടുകയാണ്. രാഷ്‌ട്രീയ പാര്‍ട്ടികളുടെ അതിപ്രസരവും, സാമൂഹ്യ ജീവിതക്രമത്തിലെ മാറ്റവും ഇത്തരം വിശ്വാസത്തിന് ഭംഗം വരുത്തുകയായിരുന്നു. പാനൂര്‍, പൊയിലൂര്‍, ചെണ്ടയാട്, പാറാട്, വിളക്കോട്ടൂര്‍, നാദാപുരം, കടവത്തൂര്‍ ഭാഗങ്ങളില്‍ പണപ്പയറ്റിനു വിരാമമുണ്ടായത് കര്‍ക്കിടക മാസത്തില്‍ മാത്രമായിരുന്നു. ഇന്ന് പണപ്പയറ്റുളള മേഖല വിരളമാണ്. ഇവിടെ ഇന്ന്് ബ്ലേഡ് മാഫിയകള്‍ അരങ്ങു വാഴുകയുമാണ്. നാട്ടിന്‍പുറത്തെ ചിട്ടികളുടെയും സ്ഥിതിയും വിഭിന്നമല്ല. സ്ഥാപനങ്ങളും വ്യക്തികളും നടത്തുന്ന സ്വാശ്രയ സംരംഭങ്ങളെല്ലാം ഇന്ന് ഭീഷണിയുടെ നിഴലിലാണ്. പാരസ്പര്യത്തിന്റെ പൂരകങ്ങളായി ജീവിച്ചവര്‍ പല കാരണങ്ങളാല്‍ അകന്നു നില്‍ക്കുന്ന കാഴ്ചയാണ് ഇന്നു നാട്ടിന്‍പുറങ്ങളില്‍ ഉളളത്. അനധികൃത ചിട്ടിക്കമ്പനികള്‍ ഇന്ന് ഗ്രാമങ്ങളില്‍ നിലയുറപ്പിച്ചതിനു കാരണം പരിശോധിച്ചാല്‍ കൂട്ടായ്‌മയിലെ വിളളല്‍ ദൃശ്യമാവും. വിശ്വാസം നഷ്ടപ്പെട്ട നിഷ്‌കളങ്കരയായ ജനങ്ങള്‍ ഇന്ന് നേരിടുന്ന പ്രശ്‌നങ്ങള്‍ അനവധിയാണ്. പരസ്പരം സഹായിക്കാന്‍ കൂട്ടായ്‌മകള്‍ സൃഷ്ടിച്ചവര്‍ ഇന്നു മരവിപ്പിലാണ്. രാഷ്‌ട്രീയം നോക്കി സേവനം ചെയ്യുന്നവര്‍ പരസ്യത്തിനായി മുഖം നല്‍കി പ്രചരണം നടത്തുകയും ചെയ്യുന്നു. കളളവും, ചതിവുമില്ലാത്ത നാട്ടിന്‍പുറത്ത് ഇന്നു കാണുന്ന അരുതായ്‌മകളില്‍ പ്രായം ചെന്നവര്‍ ഏറെ ആശങ്കയിലുമാണ്. സാമ്പത്തിക പ്രയാസം മൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നതും പഴയകാലത്തെ സഹകരണത്തിന്റെ കുറവാണെന്ന് ഇവര്‍ പരിഭവിക്കുന്നു. തിരിച്ചു വരുമോ ആ പണപ്പയറ്റും സ്‌നേഹവും സഹകരണവുമെന്ന് പഴയ തലമുറയില്‍പ്പെട്ടവര്‍ ചോദിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

Entertainment

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

Entertainment

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

India

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

India

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

പുതിയ വാര്‍ത്തകള്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.