Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശബരിമല തീര്‍ത്ഥാടകരോട് തമിഴ്‌നാട് മോട്ടോര്‍ വാഹനവകുപ്പിന്റെ കാട്ടുനീതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2015, 01:21 pm IST
in Kollam

അഞ്ചല്‍: ശബരിമല തീര്‍ത്ഥാടകരായ അയ്യപ്പഭക്തന്‍മാരോട് തമിഴ്‌നാട് മോട്ടോര്‍വാഹന വകുപ്പിന്റെ കാട്ടുനീതി. മലയാളികളായ അയ്യപ്പ ‘ക്തനമാരോടാണ് സ്പിരിറ്റ് കടത്തുകാരോട് കാണിക്കുന്ന അക്രമം തമിഴ്‌നാട് സര്‍ക്കാര്‍ കാണിക്കുന്നത്. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ കാനനക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്ന ശബരിമല തീര്‍ത്ഥാടകരെയാണ് തമിഴ്‌നാട് ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ പീഡിപ്പിക്കുന്നത്.

മണ്ഡല-മകരവിളക്ക് സീസണായതോടെ അച്ചന്‍കോവില്‍, ആര്യങ്കാവ് ക്ഷേത്രങ്ങളില്‍ ഉത്തരകേരളത്തിലെയടക്കം മലയാളികളുടെ തിരക്കാണ് . ഈ ക്ഷേത്രങ്ങളിലേക്കുള്ള പ്രധാനപാതകളെല്ലാം തകര്‍ന്ന് കിടക്കുകയാണ്. ശബരിമല ദര്‍ശനത്തിന് ശേഷം എരുമേലി ശാസ്താക്ഷേത്രത്തിലും തുടര്‍ന്ന് അച്ചന്‍കോവില്‍ വഴി ആര്യങ്കാവിലും കുളത്തുപ്പുഴയിലും പോകുന്നവര്‍ക്കാണ് തമിഴ്‌നാടിന്റെ ഇരുട്ടടിയേല്‍ക്കുന്നത്. പത്തനംത്തിട്ട കോന്നി വഴി അച്ചന്‍കോവില്‍ ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ പ്രധാനമായും രാത്രി തിരിച്ച് പോകുന്നത് തെങ്കാശി, പുളിയറ, കോട്ടവാസല്‍ റോഡിലൂടെയാണ്. സാങ്കേതികമായി ഇത് തമിഴ്‌നാടിന്റെ റോഡാണ്. മറ്റ് പോംവഴികളില്ലാത്തതിനാലും രാത്രി സുരക്ഷിതയാത്രക്കായും അയ്യപ്പ ഭക്തര്‍ ഈ റോഡിലൂടെയാണ് യാത്ര. അയ്യപ്പഭക്തരെ കെണിവെച്ച് പിടിക്കാന്‍ പുളിയറ ചെക്ക്‌പോസ്റ്റില്‍ ഇപ്പോള്‍ വലിയ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. പുളിച്ചറയില്‍ അയ്യപ്പഭക്ത വാഹനങ്ങള്‍ മോട്ടോര്‍ വെഹിക്കിള്‍ ചെക്ക് പോസ്റ്റില്‍ അധികൃതര്‍ തടയും.

കേരള അതിര്‍ത്തി വഴി വരുന്ന വാഹനങ്ങളായതിനാലും മുമ്പ് ചെക്ക് പോസ്റ്റുകള്‍ ഒന്നും ഇല്ലാത്തതിനാലും ഇവര്‍ പെര്‍മിറ്റ് എടുത്തിട്ടുണ്ടാവില്ല എന്നറിഞ്ഞു തന്നെയാണിത്. അയ്യപ്പഭക്തര്‍ സീറ്റിനൊന്നിന് അറുനൂറു രൂപയും ഫൈനായി ആയിരത്തി ഇരുനൂറുരൂപയും അടച്ചാല്‍ മാത്രമേ പിന്നീട് കടത്തിവിടു.

അന്‍പത്തിഒന്ന് യാത്രക്കാര്‍ സഞ്ചരിക്കുന്ന വലിയ ബസിന് കോമ്പൗണ്ടിംഗ് ഫീസടക്കം 61200 രൂപയാണ് ഈടാക്കുന്നത്. ഇത്തരം ഭീമമായ തുക ഈടാക്കിയാണ് അയ്യപ്പ ഭക്തര്‍ ഇതുവഴി സഞ്ചരിക്കുന്നതെന്നത് ഞെട്ടിക്കുന്നതാണ്.

ശബരിമല തീര്‍ത്ഥാടന കാലം ആരംഭിച്ചതിന് ശേഷവും കേരള-തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ ഇരുസംസ്ഥാനങ്ങളുടെയും സംയുക്ത പോലീസ് സോണും, ഇടത്താവളങ്ങളും പ്രഖ്യാപനം മുറപോലെ നടക്കുന്നുണ്ടെങ്കിലും മലയാളികളായ അയ്യപ്പ ഭക്തരെ ചൂഷണം ചെയ്യുകയാണ് തമിഴ്‌നാട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അയ്യപ്പഭക്തന്‍മാര്‍ക്ക് വേണ്ടി സൗകര്യങ്ങള്‍ ഒരുക്കാന്‍ പാടുപെടുമ്പോഴാണ് തമിഴ്‌നാടിന്റെ ഈ കൊള്ള.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്: ജാഗ്രതാ നിര്‍ദേശവുമായി കേരള പോലീസ്

India

പരീക്ഷാ സമ്പ്രദായത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ; പിന്തുണയുമായി എബിവിപി

India

അതിലെന്ത് സ്വകാര്യത? ജന്തര്‍മന്തറിലെ വീഡിയോ ചിത്രീകരണം പതിവ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍

Business

99.81% വ്യക്തിഗത ക്ലെയിം സെറ്റിൽമെന്റ് അനുപാതം കൈവരിച്ച് പി എൻ ബി മെറ്റ് ലൈഫ്

India

മണിശങ്കർ അയ്യർക്ക് തീവ്രവാദികളായ ഉമർ ഖാലിദും ഷർജീൽ ഇമാമും ഇപ്പോഴും ഹീറോകൾ; എന്തിനാണ് പാറ്റ പ്രതിഷേധത്തിലും രാജ്യദ്രോഹികളെ കോൺഗ്രസ് പുകഴ്‌ത്തുന്നത് ?

പുതിയ വാര്‍ത്തകള്‍

സിജെപി ലക്ഷ്യമിട്ടത് ബംഗ്ലാദേശ് മോഡല്‍ ആഭ്യന്തര കലാപമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി

ട്രംപിനെ പുകഴ്‌ത്തി പറഞ്ഞ ഷഹബാസിന് ഒടുവിൽ പ്രതിഫലം കിട്ടി ; പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനങ്ങൾ നവീകരിക്കുമെന്ന് അമേരിക്ക സ്ഥിരീകരിച്ചു 

പാറ്റാ സമരത്തിനൊപ്പം ചേരാൻ അതിർത്തി കടന്നു : പിടികിട്ടാപ്പുള്ളിയായിരുന്ന ഖാലിസ്ഥാൻ ഭീകരനും, യുഎസ് പൗരനും നേപ്പാൾ അതിർത്തിയിൽ പിടിയിൽ

‘ഞങ്ങൾക്ക് വേണ്ടത് വഞ്ചനയല്ല, ഫലപ്രദമായ ചർച്ചകളാണ് ‘: പാക് സൈന്യത്തിനും സർക്കാരിനുമെതിരെ ആഞ്ഞടിച്ച് പാക് അധീന കശ്മീരിലെ പ്രതിഷേധക്കാർ 

കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ; എൻടിഎയിൽ നിന്ന് 47 പേരെ പിരിച്ചുവിട്ടു, വൻ അഴിച്ചു പണി

‘റീലുകൾ ചെയ്യൂ, ഇൻസ്റ്റഗ്രാമിൽ സജീവമാകൂ’: യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി മോദി

മോദിയെ വെടിവെച്ച് കൊല്ലണമെന്ന് ഒരുവള്‍…പാര്‍ലമെന്‍റ് ആക്രമിച്ച് ബംഗ്ലാദേശ് മോഡല്‍ കലാപം ഉണ്ടാക്കണമെന്ന് രണ്ടാമത്തെയാള്‍…രണ്ടാമന്‍ മാപ്പ് പറഞ്ഞു

പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

പിതാവിന്റെ ക്രൂരത! 13 ദിവസം പ്രായമായ മകളെ ജലസംഭരണിയിൽ എറിഞ്ഞുകൊന്നു

ഡൽഹി ആക്രമണവുമായി വ്യാജ പ്രചാരണം ; പാകിസ്ഥാനുമായി ബന്ധപ്പെട്ട 480 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ച് ഡൽഹി പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.