Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആചാര്യ സ്വാമികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2015, 08:03 pm IST
in Samskriti

നാം പിറന്ന, നമ്മുടെ സ്വന്തം ജന്മഭൂമിയില്‍ അവതരിച്ച ലോകഗുരുവായ ശ്രീശങ്കരാചാര്യരെപ്പറ്റി അറിയാന്‍ ശ്രമിക്കാതെ ഭാരതീയരില്‍ വിശിഷ്യ കേരളീയരില്‍ പലരും അന്യമതസൈദ്ധാന്തികന്മാരെ അഭയം പ്രാപിക്കേണ്ടിവരുന്ന ഭാഗ്യവിപര്യയം നമ്മെ വേദനപ്പെടുത്തുന്നില്ല എന്നതാണ് ഏറെ ആശ്ചര്യം. ശങ്കരദര്‍ശനം അറിയുന്നുവെന്ന് അഭിമാനിക്കുന്നവരില്‍ ഏറെ പേര്‍ക്കും തെറ്റിദ്ധാരണകളാണുള്ളത്.

ആചാര്യസ്വാമികളെ അപശൂദ്രാധികരണത്തിന്റെ വക്താവാക്കി പ്രചരിപ്പിക്കുന്നു!~വിശ്വവിജ്ഞാനത്തിന്റെ ഉപവനത്തില്‍ വിരിഞ്ഞ ആദ്യകുസുമങ്ങളായ വേദങ്ങളുടെ പ്രചാരകനായ ആചാര്യസ്വാമികളുടെ കൃതികളും ഭാഷ്യങ്ങളുമാണ് വിഭാഗീയതയുടെ വിത്തുകള്‍ വിതച്ചതെന്നുള്ള ആരോപണവും! ഇവയെല്ലാം വേദങ്ങളുടെ സാര്‍വലൗകികതയെയും തദ്വാരാ രാഷ്‌ട്രത്തിന്റെ ഐക്യത്തെയും കാര്യമായി ക്ഷതമേല്പിച്ചിട്ടുണ്ട്.

നമ്മുടെ രാഷ്‌ട്രജീവിതത്തിന്റെ രചനയില്‍ അതിമഹത്തായ പങ്കാണ് ശങ്കരാചാര്യസ്വാമികള്‍ നിര്‍വഹിച്ചത്. ധര്‍മത്തിന്റെയും തത്ത്വജ്ഞാനത്തിന്റെയും മണ്ഡലങ്ങളില്‍ അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റവും ഉയര്‍ന്നതാണ്. ആചാര്യസ്വാമികള്‍ പ്രതിപാദിച്ച തത്ത്വത്തെപ്പറ്റി കൂലങ്കുഷമായി പഠനമനനങ്ങള്‍ നടത്തിയവരും, അതിനെ എതിര്‍ത്തവരുമായ അനവധി ആചാര്യന്മാര്‍ ശങ്കരാചാര്യസ്വാമികളുടെ കാലശേഷം ഈ ഭാരതഭൂമിയിലുണ്ടായിട്ടുണ്ട്. എന്നാല്‍ അവരെല്ലാംതന്നെ സ്വാമികളുടെ പ്രസ്ഥാനത്രയിയെ ആധാരമാക്കിയാണ് അവരവരുടെ മതങ്ങളെ പ്രതിപാദിച്ചിട്ടുള്ളത്.

വിശാലമായ ചിന്താഗതിയും സൂക്ഷ്മതരമായ തര്‍ക്കബുദ്ധിയും സര്‍വതോന്മുഖമായ പ്രതിഭയും ശങ്കരാചാര്യസ്വാമികളെ ലോകത്തിന്റെ മഹാത്മാവാക്കിത്തീര്‍ത്തു. ശക്തിസാഹസങ്ങള്‍ നിറഞ്ഞ ആദര്‍ശപരമായ ഒന്നായിരുന്നു അദ്ദേഹത്തിന്റെ ജീവിതം, വിശിഷ്യ അദ്ദേഹത്തിന്റെ ദ്വിഗ്വിജയയാത്ര. മൃതപ്രായമായ സനാതനധര്‍മ്മത്തിനു മൃതസഞ്ജീവനിയായിട്ടാണ് അവ ഭവിച്ചത്. ഹിന്ദുസമാജത്തിലെ വിവിധ മതങ്ങളുടെയും, തത്വജ്ഞാനങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും അടിയില്‍ കിടക്കുന്ന ഏകത്വത്തെ ഏവര്‍ക്കും ആകര്‍ഷണീയമായ രീതിയില്‍ അവതരിപ്പിച്ചുകൊണ്ട് രാഷ്‌ട്രം അഭിമുഖീകരിച്ചിരുന്ന എല്ലാ പ്രശ്‌നങ്ങളും നിഷ്പക്ഷമായ നിലപാടില്‍ പരിഹരിക്കാന്‍ ആചാര്യസ്വാമികള്‍ക്ക് കഴിഞ്ഞു.

ഉത്കൃഷ്ടങ്ങളായ ഗ്രന്ഥങ്ങള്‍ക്ക് വ്യാഖ്യാനങ്ങളെഴുതി പ്രാചീനകൃതികളുടെ സുന്ദരസ്വരൂപങ്ങളെ ജനങ്ങളുടെ മുമ്പില്‍ അദ്ദേഹം അണിനിരത്തി. അതുകാരണം പ്രാചീനകാലത്തെ എല്ലാ ചിന്താഗതികളെയും ജനങ്ങള്‍ക്ക് സ്പഷ്ടമായി മനസ്സിലാക്കുവാന്‍ സാധിച്ചു. അവയോടൊപ്പം ഭാവിജീവിതപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടുപിടിക്കുവാനും കഴിഞ്ഞു.

കേവലം മുപ്പത്തിരണ്ടുവയസ്സിനുള്ളില്‍ ഇത്തരം ഒരുമഹാകാര്യം ചെയ്തുതീര്‍ത്ത ശങ്കരാചാര്യരുടെ അഖണ്ഡകര്‍മ്മത്തില്‍ അധിഷ്ഠിതമായ ജീവിതം ഓരോ ഭാരതീയനും പ്രചോദനമാകേണ്ടതാണ്. ആചാര്യസ്വാമികളുടെ ഏകത്വസിദ്ധാന്തത്തെ വ്യക്തിജീവിതത്തില്‍ അനുഷ്ഠിച്ച് ഭാരതത്തെ വീണ്ടും വൈഭവപൂര്‍ണ്ണവും ശക്തിശാലിനിയുമായ രാഷ്‌ട്രമായി ഉയര്‍ത്തുകയെന്നതാണ് ഓരോ ഭാരതീയന്റെയും ജന്മദൗത്യം.

പലപ്പോഴും മുറിച്ചുവീഴ്‌ത്തപ്പെട്ടതെങ്കിലും വീണ്ടും വീണ്ടും പൂത്തുതളിര്‍ത്തുവരുന്ന വടവൃക്ഷമായ സനാതനധര്‍മ്മത്തിന്റെ സമന്വയാത്മകതയുടെ സര്‍വ്വശ്രേഷ്ഠ ഉദാഹരണമാണ് ശ്രീശങ്കരാചാര്യര്‍. വേദവ്യാസമഹര്‍ഷിയെ ദ്വാരകയുഗത്തിലെന്നപോലെ പണ്ഡിതലോകം കലിയുഗൈക ആചാര്യനായി ആചാര്യസ്വാമികളെ അവരോധിച്ചു. ‘ദ്വാപരേ ഭഗവാന്‍ വ്യാസ: കലൗ ശ്രീശങ്കര സ്വയം’ എന്ന വാക്യം വളരെയേറെ പ്രസിദ്ധമാണല്ലൊ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

India

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

Kerala

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

India

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

പുതിയ വാര്‍ത്തകള്‍

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.