Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അശോകവനികയും ശിംശപാവൃക്ഷവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2015, 08:25 pm IST
in Samskriti

അശോകവൃക്ഷങ്ങള്‍ നിറഞ്ഞ കാടാണ് അശോകവനമെന്ന് ചിലര്‍ ധരിച്ചിട്ടുണ്ട്. രാവണന്റെ വളര്‍ത്തുദ്യാനമാണ് അശോകവനം. ഇന്നത്തെ ഭാഷയില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍. ലോകത്തിലെ ആദ്യത്തെ സസേ്വാദ്വാനമാണ് ഇതെന്നുവേണമെങ്കില്‍ പറയാം. വാല്‍മീകി സുന്ദരകാണ്ഡത്തില്‍ പലഭാഗത്തായി ഇതിന്റെ സവിശേഷതകള്‍ വിവരിക്കുന്നുണ്ട്.

രാവണന്‍ ദ്വിഗ്വിജയം കഴിഞ്ഞുവരുമ്പോഴൊക്കെ നല്ല വസ്തുക്കളുടെ സാമ്പിളും കൊണ്ടുവരും. സുന്ദരിമാര്‍, കൗതുകവസ്തുക്കള്‍ എന്നിവയോടൊപ്പം സസ്യജാലങ്ങളുടെ വിത്തുകളും ശേഖരിച്ചുകൊണ്ടുവന്ന് ഈ ഉദ്യാനത്തില്‍ നടുമായിരുന്നു. സാലവൃക്ഷങ്ങള്‍ (മുരുപ്പുമരുത്) അശോകം, വേപ്പ്, നാഗചെമ്പകം, മാവ്, വരക്, കര്‍ണികാരം) പൂക്കൈത, പേഴ് തുടങ്ങിയ വൃക്ഷങ്ങളുള്‍പ്പെടെ 38 തരം സസ്യജാതികള്‍ ഈ ഉദ്യാനത്തെ മോടിപിടിപ്പിച്ചിരുന്നു. പര്‍വതങ്ങള്‍ നിറഞ്ഞ പ്രദേശമായിരുന്നു ലങ്ക.  അശോകവനികയില്‍ കൃത്രിമവെള്ളച്ചാട്ടങ്ങള്‍, താമരപ്പൊയ്‌കകള്‍, ചെറുതടാകങ്ങള്‍, വിശ്രമമണ്ഡപങ്ങള്‍ എന്നിവയൊക്കെയുണ്ടായിരുന്നു.

മനുഷ്യന്‍ വൃക്ഷങ്ങളേയും സസ്യങ്ങളേയും തന്നെപ്പോലെ സ്‌നേഹിച്ചിരുന്നതിന് ഉദാഹരണമാണിത്. സീത ഇരുന്നത് ശിംശപാവൃക്ഷച്ചുവട്ടിലായിരുന്നു. നമ്മുടെ നാട്ടില്‍ ഇരുവില്‍ എന്നറിയപ്പെടുന്ന മരണമാണിത്. ബര്‍മ്മയില്‍നിന്നും കൊണ്ടുവന്നു നട്ടതായിരിക്കണം. അന്ന് ബര്‍മ്മയും ഭാരതത്തിന്റെ ഭാഗമായിരുന്നല്ലോ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

24 കാരന്റെ സ്കാനിങ് റിപ്പോർട്ടിൽ ഗർഭപാത്രം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്‌ച്ച, അന്വേഷണം ആരംഭിച്ചു

India

ചരിത്രം കുറിച്ച് ന്യൂസീലന്‍ഡുമായും സതന്ത്ര വ്യാപാരക്കരാര്‍; പാല്‍ അടക്കമുള്ളവയ്‌ക്കു പൂര്‍ണ സംരക്ഷണം

Kerala

പവര്‍കട്ട് പ്രഖ്യാപിച്ചു; ‘പീക് ലോഡ് മാനേജ്‌മെന്റ്’ എന്ന് കെഎസ്ഇബി

Kerala

യെലോ അലര്‍ട്ട്: ചൂട്, മഴ, മിന്നല്‍, കാറ്റ്; കരുതിയിരിക്കണം; നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

India

സൂര്യാതപത്തില്‍ മൂന്ന് മരണം; ഉത്തര ഭാരതവും തിളയ്‌ക്കുന്നു, ചൂട് 40 ഡിഗ്രിക്ക് മുകളില്‍

പുതിയ വാര്‍ത്തകള്‍

വൈറല്‍ താരത്തിന്റെ വിവാഹം: ഗോവിന്ദന്‍ അടക്കം സിപിഎം നേതാക്കള്‍ക്കായുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളി

അഗതികള്‍ക്ക് അഭയം നരസിംഹ മൂര്‍ത്തി; ജയന്തി 30ന്

ശുക്രന്‍ ജാതകത്തില്‍

ജ്ഞാനവും ഭക്തിയും

മഹിതജീവിത ശില്പം

ലുമെന്‍ ഫീല്‍ഡ് സ്‌റ്റേഡിയം

23-ാം ലോകകപ്പ്: ലുമെന്‍, ലിങ്കണ്‍ഫീല്‍ഡ്, ലെവിസ്

40+ പുരുഷ വിഭാഗം ജേതാക്കളായ കേരള കൊമ്പന്‍സ്‌

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളിന് സമാപനം; കേരള ടീമുകള്‍ക്ക് വന്‍ വിജയം

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ സെമി; പിഎസ്ജി-ബയേണ്‍ ഇന്ന് പാരീസില്‍

തോമസ് കപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ഭാരത ബാഡ്മിന്റണ്‍ ടീം

തോമസ് കപ്പ്: ഭാരതം അതിവേഗം ക്വാര്‍ട്ടറില്‍; ഓസ്‌ട്രേലിയയെ നിലം തൊടീച്ചില്ല (5-0)

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.