Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മലയാളക്കരയുടെ ശാസ്ത്രജ്ഞന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2015, 07:08 pm IST
inSamskriti

ഗണിതം, സംസ്‌കൃതം, ജ്യോതിഷം, ആയുര്‍വേദം തുടങ്ങി വിവിധ ശാസ്ത്ര ശാഖകളില്‍ ഒട്ടേറെ പണ്ഡിതന്മാര്‍ മലയാളക്കരയില്‍ ജീവിച്ചിരുന്നു. അവരില്‍ പലരേയും വ്യക്തമായി രേഖപ്പെടുത്താന്‍തന്നെ നമുക്കായിട്ടില്ല. പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പുതുമന സോമയാജി(ചോമാതിരി) മലയാളക്കരയ്‌ക്ക് അമൂല്യമായ സംഭാവന നല്‍കിയ മഹാനായിരുന്നു.1660ല്‍ തൃശ്ശൂരിലാണ് അദ്ദേഹം ജനിച്ചത്.

സോമയാഗം ചെയ്ത അദ്ദേഹം തികഞ്ഞ പണ്ഡിതനായിരുന്നു. യഥാര്‍ത്ഥനാമം ഇപ്പോഴും അജ്ഞാതമാണ്. കരണ പദ്ധതി എന്നഗ്രന്ഥം ഇദ്ദേഹം രചിച്ചതതായി വ്യക്തമായ തെളിവുകളുണ്ട്. പാശ്ചാത്യലോകത്ത് ത്രികോണമിതി, കലനം,തുടങ്ങിയ ഗണിതശാഖകള്‍ വികസിയ്‌ക്കുന്നതിന് മുമ്പുതന്നെ കേരളത്തില്‍ അത് സര്‍വ്വസാധാരണമായിരുന്നു.

പുരാതനകാലത്ത് ജ്യോതിശാസ്ത്രവും, ഗണിതശാസ്ത്രവും, കൂടിക്കുഴഞ്ഞാണ് നിലനിന്നിരുന്നത്. ജാതകം, മുഹൂര്‍ത്തം, പ്രശ്‌നം തുടങ്ങിയ ജ്യോതിഷാവശ്യങ്ങള്‍ക്കായാണ് ഈശാസ്ത്രം ഉപയോഗിച്ചിരുന്നത്. ഇതെല്ലാം ചേര്‍ത്ത് ഒറ്റ ഗ്രന്ഥമായാണ് പരിഗണിയ്‌ക്കപ്പെട്ടിരുന്നത്.

വരരുചി, ആര്യഭട്ടൻ, ഹരിദത്തൻ, സംഗ്രാമ മാധവൻ, വടശ്ശേരി പരമേശ്വരൻ, നീലകണ്ഠ സോമയാജി തുടങ്ങിയ പ്രതിഭകളാണ് മലയാളക്കരയിൽ ഈരംഗത്ത് വിളങ്ങിന്നിന്നവർ. ഇവരുടെ സമ്പന്നമായ ഗണിതശാസ്ത്രമാണ് കേരളത്തിൽ വേരൂന്നി നിന്നരുന്നത്.

പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പുതുമന സോമയാജി ത്രികോണമിതി, അനന്തശ്രേണികൾ ഉപയോഗിച്ചുള്ള ഏകദേശനം, പൈയുടെകൃത്യമായ മൂല്യനിർണ്ണയം എന്നിവയെല്ലാം ഇദ്ദേഹത്തിന്റെ കരണ പദ്ധതിയിലുണ്ട്. കലനം കണ്ടുപിടിച്ചവർ എന്ന്പാശ്ചാത്യർ ഉദ്‌ഘോഷിക്കുന്ന ഐസക് ന്യൂട്ടണും(1642-1727)ലൈബ്‌നിസ്റ്റ്‌സിനും സമകാലികനായിരുന്നു പതുമന ചോമാതിരി.

1732ൽ അദ്ദേഹം കരണ പദ്ധതി രചിച്ചു.ഗണിതഭാഗവും, ഫലഭാഗവും, ജ്യോതിശാസ്ത്ര പാരമ്പര്‌യത്തിൽ നിലനിന്നിരുന്നു. ഇതിനു പുറമെ നമ്പൂതിരിമാരുടെ ആചാരങ്ങൾക്കുപയോഗിയ്‌ക്കുന്നതിനുള്ള വിവിധഗ്രന്ഥങ്ങൾ പുതുമന രചിക്കുകയുമുണ്ടായി.

ആശൗചം,ബഹ്വലച സ്മാർത്ത പ്രായശ്ചിത്തം, വേണ്വരോഹാഷ്ടകം, പഞ്ചബോധം, ന്യായരത്‌നം, ഗ്രഹണഗണിതം, എന്നീ ഗ്രന്ഥങ്ങളും പലിശയെകുറിച്ചുള്ള ശ്‌ളോകങ്ങളും അക്കൂട്ടത്തിലുണ്ട്. ജാതകാദേശം എന്നകൃതിയും ഇദ്ദേഹത്തിന്റേതാണ്. 1740ൽ ചോമാതിരി അന്തരിച്ചു. ഇദ്ദേഹത്തിന്റെ കൃതികളിലെല്ലാം ‘മദീയ ഹൃദയാകാശേ’ എന്ന പ്രയോഗം ആവർത്തിയ്‌ക്കുന്നുണ്ട്. ഈമുദ്രയാലാണ് പലകൃതികളും പുതുമനയുടേതാണെന്ന് വ്യക്തമാവുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

World

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

Kerala

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

India

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

Entertainment

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.