Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസഹിഷ്ണുത ഇല്ല: ചീഫ് ജസ്റ്റിസ് താക്കൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2015, 01:45 am IST
in India

ന്യൂദല്‍ഹി: ഭാരതത്തില്‍ ഒരു മതവിഭാഗത്തിനെതിരെയും അസഹിഷ്ണുതയില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂര്‍. ഇപ്പോള്‍ നടക്കുന്നത് രാഷ്‌ട്രീയ ചര്‍ച്ചകള്‍ മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് പദം ഏറ്റെടുത്ത ശേഷം മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ അനൗപചാരിക കൂടിക്കാഴ്ചയില്‍ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ലോകരാജ്യങ്ങളില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടവര്‍ക്കു പോലും ഭാരതം അഭയസ്ഥാനമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഭയപ്പെടേണ്ടതായ യാതൊരു സാഹചര്യവും നിലവില്‍ രാജ്യത്തില്ല. നിയമസംവിധാനങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം, സ്വതന്ത്രമായ നീതിന്യായ സംവിധാനം നിലവിലുള്ളിടത്തോളം കാലം അസഹിഷ്ണുത ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ക്ക് ഭാരതത്തില്‍ സ്ഥാനമില്ല. രാജ്യത്തെ എല്ലാ പൗരന്മാരുടേയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചുമതലപ്പെട്ട സ്ഥാപനത്തിന്റെ മേധാവിയെന്ന നിലയില്‍ പൗരാവകാശം സംരക്ഷിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും ചീഫ് ജസ്റ്റിസ് മാധ്യമപ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു.

രാജ്യത്തെ എല്ലാ വിഭാഗത്തില്‍പെട്ടവരുമായ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സുപ്രീംകോടതിക്ക് കഴിവുണ്ട്. രാജ്യത്തെ പൗരന്മാരുടെ മാത്രമല്ല പൗരന്മാരല്ലാത്തവരുടെ പോലും അവകാശങ്ങള്‍ സംരക്ഷിക്കേണ്ട കടമയാണ് സുപ്രീംകോടതിക്കുള്ളത്. ഭാരതമെന്നത് വലിയ രാഷ്‌ട്രമാണ്. ഒന്നിനേയും ഭയക്കേണ്ട സാഹചര്യം ഇവിടില്ല. ഇപ്പോഴുള്ളതെല്ലാം പരിപ്രേക്ഷ്യങ്ങള്‍ മാത്രമാണ്. നീതിന്യായ വ്യവസ്ഥയുള്ളിടത്തോളം കാലം ഭയക്കേണ്ടതില്ല, ജസ്റ്റിസ് ടി.എസ്. താക്കൂര്‍ വ്യക്തമാക്കി.

ഭാരതത്തിനൊരു നിയമ സംഹിതയുണ്ട്. ആ നിയമസംഹിത ഉള്ളിടത്തോളം കാലം രാജ്യത്ത് സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയും ഉണ്ടാകും. നീതിന്യായ വ്യവസ്ഥ നിലനില്‍ക്കുന്നിടത്തോളം കാലം ജനങ്ങളുടെ അവകാശങ്ങളും കടമകളും സംരക്ഷിക്കപ്പെടുമെന്നും ചീഫ് ജസ്റ്റിസ് ഓര്‍മ്മിപ്പിച്ചു. അസഹിഷ്ണുതാ വിവാദത്തെപ്പറ്റിയുള്ള നേരിട്ടുള്ള ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറിയ ചീഫ് ജസ്റ്റിസ് രാഷ്‌ട്രീയക്കാര്‍ ഉപയോഗിച്ച വിഷയങ്ങളില്‍ പ്രതികരിക്കില്ലെന്നും വ്യക്തമാക്കി.

ഭാരതമെന്നത് എല്ലാ മതങ്ങളുടേയും വാസസ്ഥാനമാണ്. മറ്റു ലോകരാജ്യങ്ങളില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടവര്‍ക്കു പോലും ഭാരതം അഭയസ്ഥാനമാണ്. പാഴ്‌സികളുള്‍പ്പെടെയുള്ള സമൂഹം ഇവിടെ ജീവിക്കുകയും രാജ്യത്തിന് വലിയ സംഭാവനകള്‍ നല്‍കുകയും ചെയ്യുന്നു. മതങ്ങള്‍ക്കിടയില്‍ പരസ്പര ബഹുമാനവും എല്ലാ വിഭാഗങ്ങളും തമ്മിലുള്ള സഹകരണവും ഭാരതത്തിലുണ്ട്. ഇത്തരം കാര്യങ്ങളാണ് പ്രോത്സാഹിപ്പിക്കേണ്ടതെന്നും എങ്കില്‍ മാത്രമേ നമുക്ക് പുരോഗമിക്കാനാകൂ എന്നും ചീഫ് ജസ്റ്റിസ് മാധ്യമ പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു.

സംസ്‌കൃതത്തിലുള്ള ഭഗവദ് ഗീത വായിക്കാന്‍ സാധിക്കാതിരുന്നപ്പോള്‍ അതു സാധ്യമായത് ഒരു മുസ്ലിം പണ്ഡിതന്‍ ഉറുദുവിലെഴുതിയ ഗീതയിലൂടെയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഒരിടത്തേക്കെത്തുന്ന വിവിധ വഴികളാണ് മതങ്ങളെന്ന സന്ദേശമാണ് ഗീത നല്‍കുന്നതെന്നും ഹിന്ദു, ഇസ്ലാം, ബുദ്ധ, സിഖ് മതങ്ങളെല്ലാം ഒരേ ദൈവത്തിലേക്കാണ് നയിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

India

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

Kerala

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

Kerala

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

Kerala

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

പുതിയ വാര്‍ത്തകള്‍

കുശ മിസൈല്‍ വിജയം; ഇനി ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2028ല്‍ യാഥാര്‍ത്ഥ്യമാകും

മഴ ശക്തമാകുന്നു: വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

അവിശ്വാസത്തില്‍ പാര്‍ട്ടി പുറത്തായി, പ്രസിഡന്‌റിന്‌റെ വീട്ടില്‍ കയറി റീത്തുവച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.