Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കുറവിലങ്ങാട് ടൗണില്‍ സ്ഥലംഏറ്റെടുത്തതില്‍ അപാകതയുള്ളതായി ഉപസമിതി കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2015, 09:53 pm IST
inKottayam

കുറവിലങ്ങാട്: എം.സി റോഡ് നവീകരണവുമായിബന്ധപ്പെട്ട് കുറവിലങ്ങാട് ടൗണില്‍ കെഎസ്ടിപിയുടെസ്ഥലമേറ്റെടുപ്പ്‌സംബന്ധിച്ച് പരാതികള്‍പരിശോധിക്കുന്നതിന് ജില്ലകളക്ടര്‍നിയോഗിച്ച ആര്‍ഡിഒ അധ്യക്ഷനായ ഉപസമിതിസ്ഥലപരിശോധനനടത്തി.പാലാആര്‍ഡിഒ സി.കെ പ്രകാശിന്റെ നേതൃത്വത്തിലുള്ള ഉപസമിതിയാണ് വെള്ളിയാഴ്ച കുറവിലങ്ങാട് ടൗണില്‍ സ്ഥലമേറ്റെടുപ്പ്‌സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നപ്രദേശങ്ങള്‍സന്ദര്‍ശിച്ചത്.മീനച്ചില്‍തഹസീല്‍ദാര്‍ ബാബുസെബാസ്റ്റ്യന്‍,കെഎസ്ടിപി അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സൗമ്യ,ലാന്‍ഡ്അക്വിസേഷന്‍ ഓഫീസിലെ എം.റ്റി രവി,സര്‍വ്വേയര്‍മാരായ ദീപ,അനില്‍ വില്ലേജ്ഓഫീസര്‍ എന്നിവരടങ്ങുന്ന ഉപസമിതിയാണ് സ്ഥലപരിശോധനനടത്തിയത്.എംസി റോഡ്‌നവീകരണത്തിന്റെ ഭാഗമായി 15 മീറ്റര്‍വീതിയില്‍സ്ഥലമേറ്റെടുക്കേണ്ടിയിരുന്നിടത്ത് ചിലയിടങ്ങളില്‍ 13 മീറ്റര്‍മുതല്‍12 മിറ്റര്‍മാത്രമാണ്സ്ഥലമെറ്റെടുത്തിട്ടുള്ളതെന്നുംഇത് റോഡ് വികസനത്തെബാധിച്ചതായും ഉപസമിതികണ്ടെത്തി. പഞ്ചായത്ത്ബസ്റ്റാന്‍ഡിനുമുന്‍വശംമുതല്‍ മുട്ടുംഗല്‍വരെയുള്ള സ്ഥലത്ത് വളവ് നിവര്‍ത്തിറോഡ് വികസനത്തിന് ആവശ്യമാസ്ഥലം ഏറ്റെടുത്തിട്ടില്ല. സെന്‍ട്രല്‍ജംഗ്ഷനില്‍ പഴയപഞ്ചായത്ത്ഓഫീസ് കെട്ടിടം വരുന്ന പ്രദേശത്തും ആവശ്യമായസ്ഥലം ഏറ്റെടുത്തിരുന്നില്ല ഈരണ്ടുപ്രദേശത്തും 15 മീറ്റര്‍വീതിയിലുള്ളസ്ഥലംറോഡ് വികസനംവേണ്ടികെഎസ്ടിപി സ്ഥലമേറ്റെടുപ്പ് നടത്തേണ്ടതായിവരും ഇക്കാര്യംചൂണ്ടികാട്ടിയുള്ള ഉപസമിതിറിപ്പോര്‍ട്ട് ജില്ലാകളക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് ആര്‍ഡിഒ സി.കെ പ്രകാശ് പറഞ്ഞു.റോഡ് വികസനത്തിനാവശ്യമായസ്ഥലം ഉടമകള്‍സ്വയംവിട്ടുനല്‍കിയില്ലെങ്കില്‍ അക്വിസേഷന്‍നടപടികള്‍ സ്വീകരിക്കും.ഏറ്റെടുക്കേണ്ടസ്ഥലങ്ങളുടെ വിവിരശേഖരണനടത്തി പദ്ധതിതയ്യാറാക്കി നല്‍കാന്‍ കെഎസ്ടിപി,റവന്യുഉദ്യോഗസ്ഥര്‍ക്ക് ആര്‍ഡിഒ ഉപസമിതിയിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശംനല്‍കി.പഞ്ചായത്ത് പ്രസിഡണ്ട് പി.സി കുര്യന്‍,പഞ്ചായത്തംഗങ്ങള്‍,വിവിധരാഷ്ടീയപാര്‍ട്ടിപ്രതിനിധികള്‍തുടങ്ങിയവര്‍ സ്ഥലപരിശോധനയില്‍ സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരുവുനായ നിയന്ത്രണം: എല്ലാ മാസവും ബന്ധപ്പെട്ട ഉന്നതതല സമിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി

Kottayam

ബിവറേജസ് ഔട്ട് ലെറ്റിലെ മോഷണം: സ്വകാര്യ ബസ് ജീവനക്കാരന്‍ പിടിയില്‍

Kerala

ശ്രീകൃഷ്ണ ജയന്തിക്ക് അപൂര്‍വ്വ കാഴ്ച….കൃഷ്ണനായി വേഷം കെട്ടിയ കൂട്ടിയുടെ അടുത്ത് കുചേലനായി എത്തിയത് സാക്ഷാല്‍ മുത്തച്ഛന്‍..പിന്നെ നടന്നത് കാണുക

Kerala

റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തെ പോലീസ് നടപടി മാധ്യമ നായാട്ടെന്ന് കെ യുഡബ്ല്യുജെ, മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണം

Kerala

അഭിമന്യു കൊലക്കേസ്: രഹസ്യ വിചാരണ ആവശ്യപ്പെടുന്ന പ്രതികളുടെ അപേക്ഷയില്‍ 22ന് വിധി

പുതിയ വാര്‍ത്തകള്‍

സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് വിവാഹം കഴിക്കാൻ പ്രാപ്തരായ പെൺമക്കൾ ; അഭിമാനമെന്ന് കൃഷ്ണകുമാർ

സുഹൃത്ത് മാത്രമല്ല , അദ്ദേഹം മുഖ്യമന്ത്രിയുമാണ് ; തൃഷയുടെ സ്ഥാനത്ത് ഞാനാണെങ്കിൽ അതൊക്കെ ഒഴിവാക്കും: വിമർശിച്ച് അംബിക

ഡോ. റോജിത്ത് ബാലകൃഷ്ണന് എർളി കരിയർ ഫിസിഷ്യൻ അവാർഡ്

കന്നഡ ചലച്ചിത്രനടന്‍ അനന്ത് നാഗിന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

മിറാഷ് യുദ്ധവിമാനം (ഇടത്ത്) ജാഗ്വാര്‍ യുദ്ധവിമാനം (വലത്ത്)

32 മിറാഷും 16 ജാഗ്വാറും ഉള്‍പ്പെടെ ഇന്ത്യയ്‌ക്ക് ആണവായുധം തൊടുക്കാന്‍ ശേഷിയുള്ള 48 വിമാനങ്ങളുണ്ട്

വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണം: റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിന്‍ ഒന്നാം പ്രതി

മക്കയിലെ ഡ്രോൺ ആക്രമണം: ഭാരതം അപലപിച്ചു

ഇന്ത്യ കരുത്തുറ്റ ആണവശക്തി, കയ്യില്‍ തൊടുക്കാന്‍ പാകത്തില്‍ 160 ആണവ പോര്‍മുനകള്‍; 225 ആണവപോര്‍മുകള്‍ ഉണ്ടാക്കാവുന്ന പ്ലൂട്ടോണിയം കയ്യില്‍….

കോന്നിയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലിസ് ഉദ്യോഗസ്ഥന് സസ്പന്‍ഷന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.