Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജീവനക്കാരുടെ കുറവ് വടശ്ശേരിക്കര കെഎസ്ഇബി ഓഫീസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2015, 09:34 pm IST
in Pathanamthitta

വടശ്ശേരിക്കര: ജീവനക്കാരുടെ കുറവ് വടശ്ശേരിക്കര കെഎസ്ഇബി ഓഫീസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി ആക്ഷേപം. വൈദ്യുതി ഉപയോക്താക്കള്‍ക്ക് മതിയായ സേവനം എത്തിക്കാന്‍ ജീവനക്കാരുടെ അപര്യാപ്തതമൂലം കഴിയുന്നില്ലെന്ന് ജീവനക്കാരും പറയുന്നു.

കെ എസ് ഇ ബി വടശ്ശേരിക്കര സ്റ്റേഷന്‍ പരിധിയില്‍ ഏഴു പഞ്ചായത്തുകളിലായി 20,000 ഉപയോക്താക്കള്‍ ഉണ്ട്. ഭൂപ്രകൃതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ സ്റ്റേഷനുകളില്‍ ഒന്നാണ് ഇത്. 700 കിലോ മീറ്റര്‍ സിംഗിള്‍ ഫേസും, 200 കിലോ മീറ്റര്‍ 11 കെ.വി ലൈനും, 18.5 കിലോ മീറ്റര്‍ 33കിലോ മീറ്റര്‍ ലൈനും, ഉള്‍പെടുന്നതാണ് ഈ കണ്‍സ്യുമര്‍ സ്റ്റേഷന്‍. എന്നാല്‍ 14 ലൈന്‍ മാന്‍ മാര്‍ മാത്രമാണ് ഇവിടെ രാപകല്‍ ജോലിക്കുള്ളത്. സീനിയര്‍ സൂപ്രണ്ട് സ്ഥലം മാറി പോയിട്ട് നാളുകളായി. പകരം നിയമനം ഇതുവരെ ആയില്ല. 5 വര്‍ക്കര്‍, 2 സബ് എഞ്ചിനീയര്‍, 2 ഓവര്‍ സീയര്‍, 2 സീനിയര്‍ അസിസ്റ്റന്റ് ഉള്‌പെടെ ആകെ ഉള്ളത് 28 ജീവനക്കാരാണ്.

വടശ്ശേരികര കെ എസ് ഇ ബി സ്റ്റേഷന്‍ പരിധിയില്‍ വടശ്ശേരികര, പെരുനാട്, അത്തിക്കയം തുടങ്ങിയ സ്ഥലങ്ങള്‍ ഏറ്റവും പ്രധാനപെട്ട ശബരിമല ഇടത്താവളങ്ങളാണ്. ഈ സ്ഥലങ്ങളിലെല്ലാം ഓരോ ലൈന്‍ മാന്‍ മാര്‍ മാത്രമാണുള്ളത്. സേഫ്ടി റൂളുകള്‍ അനുസരിച്ച് പ്രത്യേകിച്ചും രാത്രി കാലങ്ങളില്‍ രണ്ടാളുകള്‍ ചേര്‍ന്നാണ് ഡ്യൂട്ടി ചെയ്യേണ്ടത്. എല്ലാ ദിവസവും രാവിലെ സേഫ്ടി പ്രതിജ്ഞ ചെയ്താണ് ജീവനക്കാര്‍ ഡ്യൂട്ടിക്ക് പോകേണ്ടത്. എന്നാല്‍ വിസതൃതി അനുസരിച്ച് ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവ് ജീവനക്കാരെയും മാനസിക സഘര്‍ഷത്തിലാക്കുന്നു. സേഫ്ടി മാനദണ്ഡങ്ങള്‍ പാലിക്കപെടുന്നില്ല.

വടശ്ശേരിക്കര സ്റ്റേഷന്‍ വിഭജിച്ചു പെരുനാട്, അത്തിക്കയം സ്റ്റേഷനുകള്‍ തുടങ്ങി രണ്ടു സ്റ്റേഷനുകള്‍ കൂടി തുടങ്ങുമെന്ന് ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ വൈദ്യുത മന്ത്രി പ്രഖ്യാപിച്ചതാണ്. അതിനു ശേഷം കേരളത്തില്‍ നൂറോളം പുതിയ സ്റ്റേഷനുകള്‍ നിലവില്‍ വന്നു. ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കിയ മോഡല്‍ സ്റ്റേഷന്‍ പരിഷ്‌കരണ നടപടികളാണ് ജീവനക്കാരുടെ എണ്ണം ചുരുങ്ങി പോകാന്‍ കാരണം. അതിനു മുമ്പ് 900 കന്‍സ്യുമര്‍ക്ക് ഒരു ലൈന്‍ മാന്‍ എന്ന കണക്കിനാണ് ജീവനക്കാരെ നിയമിച്ചിരുന്നത്. അതനുസരിച്ച് ഇരുപത്തി രണ്ടോളം ലൈന്‍ മാന്‍ മാരെ നിയമിക്കേണ്ടതാണ്. ഈ നിയമം പുതിയ ജീവനക്കാരെ നിയമിക്കുന്നതിനു തടസ്സമാകുകയും ചെയ്യുന്നു.

ശബരിമല തീര്‍ഥാടന കാലത്ത് പ്രസ്തുത സ്റ്റേഷന്‍ പരിധിയില്‍ ആയിരക്കണക്കിന് അയ്യപ്പ ഭക്തന്മാരാണ് രാത്രി കാലങ്ങളില്‍ വിരി വെയ്‌ക്കുന്നത്. വലിയ അപകട സാധ്യതയുള്ള കുളി കടവുകളിലും, വളവുകളിലും മറ്റും വൈദ്യതി ലഭ്യതയുടെ ആവശ്യം വളരെ പ്രധാനമാണ്. ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവ് ഏറെ ബുദ്ധി മുട്ടുണ്ടാക്കുന്നത് തീര്‍ഥാടന കാലത്താണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി. നാരായണക്കുറുപ്പ് അപൂര്‍വ പ്രതിഭ: ഗവര്‍ണര്‍

Kerala

തപസ്യയെ ആത്മാവിലേറ്റിയ സാംസ്‌കാരിക വ്യക്തിത്വം

പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, മഹാകവി അക്കിത്തം എന്നിവര്‍ക്കൊപ്പം പി. നാരായണക്കുറുപ്പ്‌
Kerala

വിട പറഞ്ഞത് സാംസ്‌കാരിക രംഗത്തെ മഹാരഥന്‍- തപസ്യ

Football

മെസിയുടെ ഫൗള്‍: ഫിഫയെ സമീപിച്ച് അള്‍ജീരിയ

ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച അമേരിക്കന്‍ ടീമിന്റെ ആഹ്ലാദം
Football

ഫിഫ ലോകകപ്പ് 2026: ആതിഥേയര്‍ നോക്കൗട്ടില്‍

പുതിയ വാര്‍ത്തകള്‍

ഗോള്‍ നേടിയ മാറ്റിയാസ് ഗലാര്‍സയുടെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: ഗുഡ്‌ബൈ… തുര്‍ക്കി

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.