Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാഹനപ്രായം പത്താക്കും; പുതിയതു വാങ്ങാന്‍ സൗജന്യങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2015, 07:06 pm IST
in India

ന്യൂദല്‍ഹി:മലിനീകരണം തടയുന്നതിന്റെ ഭാഗമായി, പത്തുവര്‍ഷം പഴക്കമുള്ള സ്വകാര്യേതര വാഹനങ്ങള്‍ റോഡില്‍നിന്ന് ഒഴിവാക്കുന്ന സമഗ്രപദ്ധതി നയം അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. വാണിജ്യാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന വാഹനങ്ങള്‍ പത്തുവര്‍ഷം കഴിഞ്ഞാല്‍ നിരത്തിലിറക്കാന്‍ അനുവദിക്കില്ല. പകരം പുതിയ വാഹനം വാങ്ങാന്‍ 10 ലക്ഷത്തിന് 2.5 ലക്ഷം രൂപവരെ വിവിധ തരത്തിലുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന നയമായിരിക്കും അവതരിപ്പിക്കുകയെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. എന്നാല്‍, 15 വര്‍ഷംവരെ പഴക്കമുള്ള ട്രക്കുകളോ ബസ്സുകളോ ഉടന്‍ നിരോധിക്കാന്‍ ആലോചനയില്ല.

പത്തുവര്‍ഷത്തിനുമേല്‍ പഴക്കമുള്ള പൊതുവാഹനങ്ങള്‍ നശിപ്പിച്ചുകളയും. അവയ്‌ക്ക് യഥാര്‍ത്ഥ വിലയുടെ 10 മുതല്‍ 15 ശതമാനം വരെ വില ലഭ്യമാക്കും. പത്തുലക്ഷമാണ് യഥാര്‍ത്ഥ വാഹന വിലയെങ്കില്‍ അതിന്റെ 10 ശതമാനം വില കിട്ടും. വാങ്ങിയ കാലത്തെ വിലയായിരിക്കും കണക്കാക്കുക.

നിര്‍മ്മാതാവിനും സര്‍ക്കാരിനും നഷ്ടമുണ്ടാകാത്ത തരത്തില്‍ വിവിധ നികുതിയിളവുകള്‍ അനുവദിക്കും. സര്‍ക്കാര്‍ അരലക്ഷം മുതല്‍ 60,000 രൂപവരെ പുതിയ വണ്ടിയില്‍ ഇളവുനല്‍കും. പുതിയ വണ്ടി വാങ്ങാന്‍ പഴയവണ്ടി കൊടുക്കുമ്പോള്‍ അരലക്ഷം മുതല്‍ ഒരു ലക്ഷം വരെ കമ്പനികളില്‍നിന്ന് ഇളവു കൊടുക്കാന്‍ സംവിധാനം ഉണ്ടാക്കും. അങ്ങനെ ആകെക്കൂടി രണ്ടര ലക്ഷം രൂപവരെ പുതിയ വണ്ടിവാങ്ങുന്നവര്‍ക്കു ലഭ്യമാക്കും.

പുതിയ വാഹനങ്ങള്‍ മലിനീകരണം കുറയ്‌ക്കും. പുതിയ വാഹനങ്ങള്‍ വിപണിയിലെത്തുന്നത് നിര്‍മ്മാണ മേഖലയിലും മേക്ക് ഇന്ത്യാ പദ്ധതിയിലും വലിയ നേട്ടങ്ങള്‍ ഉണ്ടാക്കും. പാരീസില്‍ നടന്ന ആഗോള താപന നിയന്ത്രണത്തിനുള്ള കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിലെ തീരുമാനങ്ങള്‍ ഭാരതത്തില്‍ നടപ്പാക്കുന്നതിനു വേഗത കൂട്ടാനാകും. പുതിയ വാഹന നയം വിവിധ തരത്തില്‍ രാജ്യത്തിനു നേട്ടമുണ്ടാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

India

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

Kerala

പരാതിക്കാരിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

Kerala

‘വൃദ്ധസദനം’ വേണ്ട, രേഖകളിലടക്കം ‘സ്‌നേഹാലയം’ മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Kerala

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

കുശ മിസൈല്‍ വിജയം; ഇനി ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2028ല്‍ യാഥാര്‍ത്ഥ്യമാകും

മഴ ശക്തമാകുന്നു: വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

അവിശ്വാസത്തില്‍ പാര്‍ട്ടി പുറത്തായി, പ്രസിഡന്‌റിന്‌റെ വീട്ടില്‍ കയറി റീത്തുവച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.