Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അശ്ലീല വീഡിയോ: സാമൂഹ്യ മാധ്യമങ്ങെള നിരീക്ഷിക്കണം, നിയന്ത്രിക്കണം: സുപ്രീം കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2015, 07:03 pm IST
in India

ന്യൂദല്‍ഹി: അശ്ലീല വീഡിയോകള്‍, പ്രത്യേകിച്ച് കൊച്ചുകുട്ടികളുടെ, വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തില്‍ വാട്ട്‌സാപ്പ്, ഫേസ്ബുക്ക്, യൂ ട്യൂബ് എന്നിവയടക്കമുള്ള സാമൂഹ്യമാധ്യമങ്ങളെ നിരന്തരം നിരീക്ഷിക്കണമെന്നും നിയന്ത്രിക്കണമെന്നും സുപ്രീം കോടതി. ഇതിന് എന്തുനടപടിയെടുക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാനും ഇത്തരം മാധ്യമങ്ങള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കാനും ജസ്റ്റീസ് മദന്‍ ബി ലോക്കൂര്‍,യു.യു. ലളിത് എന്നിവരുള്‍പ്പെട്ട ബെഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തരം സൈറ്റുകള്‍ വിലക്കണമെന്ന ആവശ്യം കോടതി തള്ളി.

കേരളത്തില്‍ ഫേസ്ബുക്ക് വഴി പെണ്‍വാണിഭം നടത്തിയതുമായി ബന്ധപ്പെട്ടതടക്കം രണ്ട് ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദ്ദേശങ്ങള്‍. മുംബയില്‍ വാട്ട്‌സാപ്പ് വഴി മാനഭംഗങ്ങളുടെ വീഡിയോകള്‍ പ്രചരിപ്പിച്ചതും കൊച്ചുസുന്ദരികള്‍ എന്ന സൈറ്റുവഴി കേരളത്തില്‍ നടന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭവും കോടതിയില്‍ ചൂണ്ടിക്കാട്ടിയത് പ്രമുഖ സൈബര്‍ ക്രൈം വിദഗ്ധയും ആന്ധ്രയിലെ പ്രജ്വല എന്ന സന്നദ്ധ സംഘടനയുടെ നടത്തിപ്പുകാരിയുമായ സുനിത കൃഷ്ണയാണ്.

ഈ സൈറ്റുവഴി കൊച്ചുകുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നത് ചൂണ്ടിക്കാട്ടിയ സുനിത അടുത്തിടെ നടന്ന അറസ്റ്റുകളും കോടതിയെ ധരിപ്പിച്ചു. രാഹുല്‍ പശുപാലനാണ് പെണ്‍വാണിഭത്തിനുവേണ്ടി ഈ സൈറ്റ് നടത്തിയിരുന്നത്.

മൊബൈല്‍വഴി സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോ അപ്‌ലോഡ് ചെയ്യുന്നവരെ കണ്ടെത്തുക വളരെ പ്രയാസമാണെന്നും എന്നാല്‍ കമ്പ്യൂട്ടര്‍ വഴി ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ പിടികൂടുക താരതമ്യേന എളുപ്പമാണെന്നും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി. വാട്ട്‌സാപ്പ് വഴി ഷെയര്‍ ചെയ്യുന്നവ നിരീക്ഷിക്കുക എളുപ്പമല്ല, സര്‍ക്കാര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ഇത്തരം സൈറ്റുകള്‍ക്ക് എതിരെ നടപടി എടുക്കണമെന്നും അവ തടയണമെന്നും സുനിത കോടതിയോട് അഭ്യര്‍ഥിച്ചു.

കൈമാറ്റം ചെയ്യുന്നവയുടെ ഉള്ളടക്കം നിരീക്ഷിക്കാനും ഇത്തരം സൈറ്റുകളെ നിയന്ത്രിക്കാനും കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സൈറ്റുകള്‍ വിലക്കുക ഒരു പരിഹാരമല്ലെന്ന് വ്യക്തമാക്കിയ കോടതി ഈ ആവശ്യം തള്ളി. സൈറ്റുകള്‍ വിലക്കണമെന്നാണ് ഇപ്പോള്‍ നിങ്ങള്‍ പറയുന്നത്. മൊബൈല്‍ വിലക്കണമെന്നും പിന്നീട് നിങ്ങള്‍ പറയും.അത് ചെയ്യാന്‍ സാധ്യമല്ല. സര്‍ക്കാര്‍ നിലപാട് അറിയിക്കട്ടെ, അപ്പോള്‍ ഞങ്ങള്‍ അത് പരിഗണിക്കാം, കോടതി പറഞ്ഞു.

കേരളത്തിലെയും മഹാരാഷ്‌ട്രയിലെയും പോലീസ് ഈ സൈറ്റുകള്‍ക്ക് എതിരെ എന്തുകൊണ്ട് കേസ് എടുത്തില്ലെന്ന് പരിശോധിക്കാന്‍ കോടതി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗിന് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. മാനഭംഗങ്ങളുടെ 90 വീഡിയോകളാണ് വാട്ട്‌സാപ്പ് വഴി മഹാരാഷ്‌ട്രയില്‍ പ്രചരിക്കുന്നത്. ഇത് അന്വേഷിക്കാന്‍ കോടതി നേരത്തെ സിബിഐക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

കേസ് നാലാഴ്ച കഴിഞ്ഞ് വീണ്ടും പരിശോധിക്കും. അപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളെ നിരീക്ഷിക്കാന്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് കോടതിയെ അറിയിക്കാനാണ് കേന്ദ്രത്തിനു നല്‍കിയ നിര്‍ദ്ദേശം. പരാതി നല്‍കാന്‍ സംവിധാനമില്ലാത്ത സ്ഥിതിക്ക് ഹെല്‍പ്പ് ലൈന്‍ വേണമെന്നും സുനിത കോടതിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങള്‍ സിബിഐ അന്വേഷിക്കണം, മാനഭംഗം, പീഡനം എന്നിവയടക്കമുള്ള ലൈംഗിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ വിശദവിവരങ്ങള്‍ അടങ്ങിയ ദേശീയ രജിസ്റ്റര്‍ വേണം, സുനിത കോടതിയോട് അഭ്യര്‍ഥിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

Kerala

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

India

E20 കാരണം വാഹനങ്ങളുടെ എഞ്ചിൻ തകരാറിനും മൈലേജ് കുറയുന്നതിനും തെളിവില്ല : പാർലമെന്റിൽ പഠനങ്ങൾ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ 

Kerala

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

India

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

പുതിയ വാര്‍ത്തകള്‍

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്, ബസ് പിടിച്ചെടുത്തു

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

പരാതിക്കാരിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

‘വൃദ്ധസദനം’ വേണ്ട, രേഖകളിലടക്കം ‘സ്‌നേഹാലയം’ മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.