Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആംആദ്മികള്‍ക്ക് ശമ്പളവര്‍ദ്ധന 400 ശതമാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2015, 09:53 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാംഗങ്ങള്‍ക്ക് 400 ശതമാനം ശമ്പളം വര്‍ദ്ധിപ്പിച്ച് അരവിന്ദ് കേജ്‌രിവാള്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. പ്രതിമാസം 2.1 ലക്ഷത്തിലധികം രൂപയാണ് ഇനിമുതല്‍ ദല്‍ഹിയിലെ എംഎല്‍എമാര്‍ക്ക് ലഭിക്കുക. ശമ്പളവര്‍ദ്ധനവ് ശുപാര്‍ശ ചെയ്യുന്ന ബില്ലിന് ഇന്നലെ ദല്‍ഹി നിയമസഭ അംഗീകാരം നല്‍കി.

പ്രധാനമന്ത്രിക്ക് ലഭിക്കുന്നതിലും വളരെയധികം രൂപയാണ് ഇനിമുതല്‍ ദല്‍ഹിയിലെ എംഎല്‍എമാര്‍ക്ക് ലഭിക്കുക. അടിസ്ഥാന ശമ്പളമായ 60,000 അടക്കം ആകെ 1.6 ലക്ഷം രൂപയാണ് പ്രധാനമന്ത്രിക്ക് ലഭിക്കുന്നത്. എന്നാല്‍ ദല്‍ഹിയിലെ എംഎല്‍എയ്‌ക്ക് അടിസ്ഥാന ശമ്പളമായ 50,000 ഉള്‍പ്പെടെ 2.1 ലക്ഷത്തിലധികം രൂപ വരും മാസശമ്പളം. അടിസ്ഥാന ശമ്പളം 12,000 ആയിരുന്നതാണ് 50,000 ആക്കി ഉയര്‍ത്തിയത്. നിലവില്‍ ലഭിച്ചിരുന്ന ആകെ ശമ്പളം 88,000 ആണ്. മണ്ഡല അലവന്‍സ് 18,000ത്തില്‍ നിന്നും 50,000 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. മറ്റ് അലവന്‍സുകളായി 70,000 രൂപയും ഓഫീസ് അസിസ്റ്റന്റിനായി 30,000 രൂപയും ലഭിക്കും. ഓഫീസിനായി 25000 രൂപയാണ് ലഭിക്കുക. നിയമസഭയില്‍ ഒരു ദിവസം ഒപ്പിട്ടാല്‍ 2000 രൂപവീതവും ലഭിക്കും.

ദല്‍ഹിയിലെ സംസ്ഥാന മന്ത്രിമാരുടെ ശമ്പളവും വന്‍തോതില്‍ ഉയര്‍ത്തിയിട്ടുണ്ട്. 20,000 അടിസ്ഥാന ശമ്പളം ലഭിച്ചിരുന്ന മന്ത്രിമാര്‍ക്ക് ഇനി മുതല്‍ 80,000 അടിസ്ഥാന ശമ്പളം ലഭിക്കും. അലവന്‍സുകള്‍ ഉള്‍പ്പെടെ രണ്ടര ലക്ഷത്തോളം രൂപ ഇവര്‍ക്ക് ലഭിക്കും. ദല്‍ഹി നിയമസഭ പാസാക്കിയ ബില്ലിന് കേന്ദ്രസര്‍ക്കാരും രാഷ്‌ട്രപതിയും അംഗീകാരം നല്‍കിയാല്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ശമ്പള നിരക്കായിരിക്കും ആംആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും ലഭിക്കുക. 70 അംഗ നിയമസഭയില്‍ 67 പേരും ആംആദ്മി പാര്‍ട്ടിക്കാരാണ്.

പ്രതിപക്ഷമായ ബിജെപി എംഎല്‍എമാര്‍ ക്രമാതീതമായ ശമ്പളവര്‍ദ്ധനവിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

എംഎല്‍എ, മന്ത്രി. മുഖ്യമന്ത്രി എന്നിവരുടെയെല്ലാം ശമ്പളത്തില്‍ രണ്ടര ഇരട്ടിയോളം വര്‍ദ്ധനവാണ് കേജ്‌രിവാള്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എംഎല്‍എമാരും മന്ത്രിമാരും ജോലിയില്‍ കൂടുതല്‍ വ്യാപൃതരാകുന്നതിനായാണ് ശമ്പളം വര്‍ദ്ധിപ്പിക്കുന്നതെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ബില്‍ അവതരിപ്പിച്ചുകൊണ്ട് നിയമസഭയില്‍ വിശദീകരിച്ചു.

മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ പിഡിടി ആചാരി അധ്യക്ഷനായ മൂന്നംഗ സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് ശമ്പളവര്‍ദ്ധന ബില്‍ എഎപി സര്‍ക്കാര്‍ സഭയില്‍ അവതരിപ്പിച്ചത്. സമിതിയുടെ എല്ലാ ശുപാര്‍ശകളും സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നെന്ന് സിസോദിയ പറഞ്ഞു. നിരവധി ക്ഷേമപദ്ധതികളും വാഗ്ദാനങ്ങളും പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാക്കു മറന്ന് സ്വന്തം ആനുകൂല്യങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമത്തിലാണ്. സാമൂഹ്യമാധ്യമങ്ങളില്‍ അടക്കം കെജ്‌രിവാള്‍ സര്‍ക്കാരിന്റെ ശമ്പളവര്‍ദ്ധന ബില്ലിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

Kerala

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

India

E20 കാരണം വാഹനങ്ങളുടെ എഞ്ചിൻ തകരാറിനും മൈലേജ് കുറയുന്നതിനും തെളിവില്ല : പാർലമെന്റിൽ പഠനങ്ങൾ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ 

Kerala

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

India

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

പുതിയ വാര്‍ത്തകള്‍

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്, ബസ് പിടിച്ചെടുത്തു

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

പരാതിക്കാരിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

‘വൃദ്ധസദനം’ വേണ്ട, രേഖകളിലടക്കം ‘സ്‌നേഹാലയം’ മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.