Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസഹിഷ്ണുതാവാദം ഇനി വര്‍ദ്ധിക്കും ;തലസ്ഥാനത്ത് കുടിയൊഴിയേണ്ടവരില്‍ പ്രമുഖരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2015, 07:45 pm IST
in India

ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ കാലത്ത് ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നു, കലാകാരന്‍മാരെയും സാഹിത്യകാരന്‍മാരെയും ആക്രമിക്കുന്നു, ആവിഷ്‌ക്കാര സ്വാതന്ത്യം ഹനിക്കുന്നു തുടങ്ങിയ തരത്തിലുള്ള പ്രചാരണങ്ങളും കോലാഹലങ്ങളും അവാര്‍ഡ് മടക്കല്‍ പ്രക്രീയകളും വരും നാളുകളില്‍ വര്‍ദ്ധിക്കാന്‍ സാധ്യത കൂടി. കാരണം ലളിതം 27 പ്രമുഖരോടും അറുപതിലേറെ മാധ്യമപ്രവര്‍ത്തകരോടും ദല്‍ഹിയില്‍ സൗജന്യമായും ചുളുവാടകയ്‌ക്കും കാലങ്ങളായി താമസിക്കുന്ന  വസതികള്‍ ഒഴിയാന്‍ ഉത്തരവിട്ടിരിക്കുകയാണ് കേന്ദ്ര നഗരവികസനമന്ത്രാലയം.

ആഗസ്റ്റ് പതിനാലിന് കൈക്കൊണ്ട തീരുമാനം ശകതമായി നടപ്പാക്കാന്‍ കഴിഞ്ഞാഴ്ച ചേര്‍ന്ന കേന്ദ്ര സഭാ യോഗവും തീരുമാനിച്ചു. ദല്‍ഹിയില്‍ സമ്പന്നന്‍മാര്‍ താമസിക്കുന്ന ലുട്ടന്‍സ് മേഖലയിലാണ് ഇത്തരം ഭവനങ്ങളില്‍ മിക്കവയും.

പ്രശസ്ത കഥക് നൃത്തവിദ്വാന്‍ പണ്ഡിറ്റ് ബ്രിജു മഹാരാജ്, സന്തൂര്‍ വാദകന്‍ ഭജന്‍ സോപ്പോരി, ലോകപ്രശസ്ത ചിത്രകാരന്‍ ജതിന്‍ ദാസ്, പ്രമുഖ ദ്രുപദ് ഗായകന്‍ ആര്‍എഫ്‌കെ ദഗര്‍, രുദ്ര വീണ വാദകന്‍ ആസാദ് അലി ഖാന്‍, ലോകപ്രശസ്ത സിത്താര്‍ വാദകന്‍ വിലായത് അലി ഖാന്‍, എന്നിവടക്കം 27 പ്രമുഖരാണ് വസതി ഒഴിയേണ്ടത്.

പല പ്രമുഖരും പത്തും ഇരുപതും വര്‍ഷങ്ങളായി സര്‍ക്കാര്‍ വസതികളും അപ്പാര്‍ട്ടുമെന്റുകളും സ്വന്തമെന്ന പോലെ കൈവശം വച്ചിരിക്കുകയാണ്. കാലാവധി കഴിഞ്ഞിട്ടും വസതികള്‍ കൈവശം വച്ചിരിക്കുന്നവരില്‍ നിരവധി  മാധ്യമപ്രവര്‍ത്തകരുമുണ്ട്. ഇനി ഇവര്‍ക്കാകും ഒഴിയാന്‍ നോട്ടീസ് നല്‍കുക. സര്‍ക്കാരിന്റെ കണക്കു പ്രകാരം കലാകാരന്മാര്‍, പത്രക്കാര്‍, മുന്‍മന്ത്രിമാര്‍,മുന്‍എംപിമാര്‍ എന്നിവരടക്കം എണ്ണൂറിലേറെപ്പേരാണ് ഇങ്ങനെ സര്‍ക്കാര്‍ വസതികള്‍ അനധികൃതമായി കൈവശംവച്ചിരിക്കുന്നത്.

സര്‍ക്കാര്‍ അനുമതിയുടെ മറവിലും താത്കാലിക സംവിധാനമെന്ന് പറഞ്ഞ് വാങ്ങി അതിന്റെ പേരിലും കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങിയും ഒക്കെയാണ് ഇവര്‍ അവയില്‍ അട്ടിപ്പേറ് കിടക്കുന്നത്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്ത് തുടങ്ങിയ ഏര്‍പ്പാടാണിത്. ഇന്ദിര, രാജീവ്, റാവു സര്‍ക്കാരുകളുടെ കാലത്താണ് സര്‍ക്കാര്‍ വസതികള്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന പ്രമുഖര്‍ക്ക് ചുളുവില്‍ നല്‍കുന്ന പരിപാടി വ്യാപകമായത്. ഈ കാലത്താണ് ഏറ്റവും കൂടുതല്‍ വസതികള്‍ ഇങ്ങനെ നല്‍കിയതും.

മാസവരുമാനം ഇരുപതിനായിരത്തില്‍ താഴെയുള്ളവര്‍ക്കേ ഇവ നല്‍കാവൂയെന്ന് സിഎജി നിര്‍ദ്ദേശമുണ്ട്. ഇവയെല്ലാം അവഗണിച്ചാണ് ഇത്തരക്കാര്‍ക്കു നേരെ മാറിമാറി വന്ന സര്‍ക്കാരുകള്‍ കണ്ണടച്ചിരുന്നത്. പ്രമുഖ സിത്താര്‍ വാദകന്‍ പണ്ഡിറ്റ് രവിശങ്കര്‍ രാജ്യസഭാംഗമായിരുന്ന കാലത്ത് ലോധി എസ്‌റ്റേറ്റില്‍ വസതി അനുവദിച്ചിരുന്നു. അദ്ദേഹം 2012ല്‍ മരണമടഞ്ഞിരുന്നു. വസതി ഇപ്പോഴും അദ്ദേഹത്തിന്റെ ചില ബന്ധുക്കളുടെ കൈവശമാണ്. ഒഴിയണമെന്നാവശ്യപ്പെട്ട്  നോട്ടീസ് അയച്ചപ്പോള്‍ സര്‍ക്കാര്‍ കലാകാരന്മാരോട് ഇങ്ങനെ പെരുമാറരുതെന്നായിരുന്നു മറുപടി.

മുന്‍ എംപിമാരും മുന്‍മന്ത്രിമാരും വസതികള്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നഗരവികന മന്ത്രാലയത്തിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.മന്ത്രിമാര്‍, സുപ്രീം കോടതി ജഡ്ജിമാര്‍, മന്ത്രിമാര്‍ എന്നവടക്കമുള്ളവര്‍ക്ക് താമസിക്കാന്‍ നല്‍കുന്ന തരം ബംഗഌവിലാണ് മുന്‍കേന്ദ്രമന്ത്രിമാരായ അംബികാ സോണി,കുമാരി ഷെല്‍ജ എന്നിവര്‍ താമസിച്ചിരുന്നത്. കോടതിയുടെ സ്‌റ്റേ വാങ്ങിയാണ് ഇവര്‍ തുടര്‍ന്നിരുന്നത്. മോദി സര്‍ക്കാര്‍ സ്‌റ്റേ നീക്കിച്ച് വസതിയൊഴിപ്പിച്ചു.

കുടിയൊഴിയേണ്ടിവന്നവരും വരുന്നവരും മോദിക്കെതിരെ അസഹിഷണുതാ വാദം ശക്തമായി ഉന്നയിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ..

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

Entertainment

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

Kerala

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

India

E20 കാരണം വാഹനങ്ങളുടെ എഞ്ചിൻ തകരാറിനും മൈലേജ് കുറയുന്നതിനും തെളിവില്ല : പാർലമെന്റിൽ പഠനങ്ങൾ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ 

Kerala

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്, ബസ് പിടിച്ചെടുത്തു

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

പരാതിക്കാരിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

‘വൃദ്ധസദനം’ വേണ്ട, രേഖകളിലടക്കം ‘സ്‌നേഹാലയം’ മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.