Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പോലീസ് കാവലില്‍ റെയില്‍വേ ഗേറ്റ് നിര്‍മ്മാണം; നാടും നഗരവും നാട്ടുകാരും ദുരിതക്കയത്തിലായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2015, 01:57 pm IST
in Malappuram

അങ്ങാടിപ്പുറം: ശത്രുക്കള്‍ക്ക് പോലും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുതെന്ന് ഇന്നലെ അങ്ങാടിപ്പുറത്ത് എത്തിയ ഓരോരുത്തരും പ്രാര്‍ത്ഥിച്ചുകാണും. കാരണം, അങ്ങാടിപ്പുറം ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഗതാഗതക്കുരുക്കായിരുന്നു ഇന്നലെ. അത്യാസന്ന നിലയിലായ രോഗികളെ വഹിച്ചുകൊണ്ടു വന്ന ആംബുലന്‍ സുകള്‍, നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്ക് സകുടുംബം യാത്രയായ പ്രവാസികള്‍, കൈക്കുഞ്ഞുങ്ങളുമായി സ്‌കൂട്ടറിന്റെ പിന്നില്‍ തളര്‍ന്നിരുന്ന അമ്മമാര്‍ തുടങ്ങി അബാലവൃദ്ധം ജനങ്ങളും അങ്ങാടിപ്പുറം എന്ന നാടിന്റെ ശാപമായ ‘ഗതാഗതക്കുരുക്കിന്റെ’ ഭാഗമായി. ഒരു വിധത്തില്‍ പറഞ്ഞാല്‍ ഇന്നലത്തെ ഈ ദുരിതം അധികാരികള്‍ അടിച്ചേല്‍പ്പിച്ചതാണെന്ന് പറയുന്നതാകും ഉചിതം. കാരണം, റെയില്‍വേ ഗേറ്റ് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇത്രയും വലിയ ഒരു കുരുക്ക് അനുഭവപ്പെട്ടത്. പുതിയ ഗേറ്റിന്റെ പണി സംബന്ധിച്ചുള്ള അറിയിപ്പുകള്‍ ദിവസങ്ങള് മുമ്പ് തന്നെ അധികൃതര്‍ നല്‍കുകയും ചെയ്തിരുന്നു. ഇത് പ്രകാരം രണ്ടിന് അര്‍ദ്ധരാത്രി മുതല്‍ മൂന്ന് പുലര്‍ച്ചവരെ ഇതുവഴിയുള്ള ഗതാഗതം നിരോധിക്കുകയും ചെയ്തു. എന്നാല്‍ അര്‍ദ്ധരാത്രി തുടങ്ങിയ പണി നട്ടുച്ചയായിട്ടും അവസാനിച്ചില്ല. ജെസിബിക്ക് മണ്ണ് ഇടുന്നതിനുള്ള സൗകര്യം ചെയ്യുന്നതിന് ഇടക്കിടെ ട്രാഫിക് പോലീസിന്റെ വക ഗതാഗത നിയന്ത്രണവും തുടങ്ങി. ഫലമോ, ട്രെയിന്‍ വരുമ്പോള്‍ വാഹനങ്ങള്‍ പിടിച്ചിടുന്നത് കൂടാതെ ജെസിബി വരുമ്പോളും ഒരു ‘പിടിച്ചിടല്‍ ചടങ്ങ്. പൊരിവെയിലത്ത് നട്ടം തിരിയാന്‍ മാത്രമായിരുന്നു പൊതുജനങ്ങളുടെ വിധി. അങ്ങാടിപ്പുറത്ത് കൂടി യാത്ര ചെയ്യേണ്ടവര്‍ക്ക് ഇടവഴികള് ഒന്നും ഇല്ലാത്തതും ഇതുവഴിയുള്ള യാത്ര കൂടുതല്‍ ദുരിത പൂര്‍ണ്ണമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനുമതിയില്ലാതെ റോഡ് ഷോ; നടൻ വിജയ്‌ക്കെതിരെ പോലീസ് കേസെടുത്തു

India

ഇന്ത്യയ്‌ക്ക് കൈമാറുന്നത് ഒഴിവാക്കണം; യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ അപേക്ഷ നല്‍കി നീരവ് മോദി

Kerala

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

Kerala

സംസ്ഥാനത്ത് മധ്യവേനലവധിക്കാലത്ത് സ്പെഷ്യല്‍ ക്സാസുകള്‍ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

Gulf

സൗദി അറേബ്യയിൽ ഏപ്രിൽ 19 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

ദുബായ് : സ്വകാര്യ വിദ്യാലയങ്ങളിൽ ഏപ്രിൽ 20 മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും

കളിസ്ഥലങ്ങള്‍ നാമമാത്രം; നേട്ടം കൊയ്ത് ടര്‍ഫുകള്‍, മണിക്കൂറിന് 1500 രൂപ വരെ വാടക

വനിതാ സംവരണ ബില്ല് പാർലമെൻ്റിൽ; എതിർപ്പുമായി കോൺഗ്രസ്, പ്രശ്നങ്ങളുണ്ടെങ്കിൽ ചർച്ചയിൽ പറയാമെന്ന് അമിത് ഷാ

ലോക്‌സഭാ സീറ്റുകളുടെ എണ്ണം വർധിക്കുന്നത് ഒരു സംസ്ഥാനത്തെയും പ്രതികൂലമായി ബാധിക്കില്ല; സ്ത്രീകൾക്ക് പ്രാമുഖ്യം നൽകേണ്ടത് അനിവാര്യമെന്നും കേന്ദ്രം

യുഡിഎഫിൽ മുഖ്യമന്ത്രി പോര് കടുക്കുന്നു; സുധാകരന്റെ നിലപാടിൽ എം.പി മാർക്ക് അതൃപ്തി, ലീഗ് നിലപാട് നിർണായകമാകും

കേരളത്തിൽ സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ; അറിയാം ഇന്നത്തെ നിരക്ക്‌

ബെംഗളൂരുവിൽ 13കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു ; യുവതി വിഷാദരോഗത്തിന് അടിമയെന്ന് പോലീസ്

ഇസ്രായേലും ലെബനനും തമ്മിലുള്ള യുദ്ധവും അവസാനിക്കും ! 34 വർഷത്തിനു ശേഷമുള്ള ആദ്യ ചർച്ച നാളെ നടക്കും ; ട്രംപിന്റെ പുതിയ അവകാശവാദം

സുഹൃത്തിനൊപ്പം നടക്കാൻ പോയ വിദ്യാർത്ഥിനിയെ വനത്തിലേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു ; യുവാവിനെ അടിച്ചോടിച്ചു

ഇന്ത്യയുമായുള്ള ബന്ധം 5,000 വർഷം പഴക്കമുള്ളത്, അത് കൂടുതൽ ശക്തമാകും ; ട്രംപിനെ യുദ്ധത്തിന് പ്രേരിപ്പിക്കുന്നത് നെതന്യാഹുവെന്നും ഇറാൻ പ്രതിനിധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.