Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതത്തില്‍ ആക്രമണം അഴിച്ചുവിടുമെന്ന് ഐഎസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2015, 11:01 pm IST
in India

ന്യൂദല്‍ഹി: ദാദ്രി പോലുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ പര്‍വ്വതീകരിച്ച് രാജ്യത്ത് മൊത്തം അസഹിഷ്ണുതയാണെന്നും മുസഌങ്ങളെ വേട്ടയാടുകയാണെന്നുമുള്ള നുണപ്രചാരണത്തിന് നമ്മുടെ രാഷ്‌ട്രം തന്നെ ഇരയായിത്തുടങ്ങി. ഇത്തരം സംഭവങ്ങള്‍ നടക്കുന്ന ഭാരതത്തില്‍ ആക്രമണം അഴിച്ചുവിടുമെന്നാണ് ഇന്നലെ അന്താരാഷ്‌ട്ര സുന്നി ഭീകരസംഘടനയായ ഐഎസ് ഭീഷണി മുഴക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് എടുത്തു പറഞ്ഞാണ് ഐഎസിന്റെ ഭീഷണി. ഇതാദ്യമായാണ് ഭാരത പ്രധാനമന്ത്രിയുടെ പേരു പറഞ്ഞ് ഭീഷണിമുഴക്കുന്നത്.

ബഌക്ക് ഫഌഗ്‌സ് ഫ്രം ദ ഇസഌമിക് സ്‌റ്റേറ്റ് എന്ന പേരില്‍ പ്രസിദ്ധീകരിച്ച ഇ ബുക്കിലാണ് മുന്നറിയിപ്പ്. ലോകമെമ്പാടുമായി നൂറ്റന്‍പതു കോടിയിലേറെ മുസഌങ്ങളാണ് ഉള്ളത്. അവര്‍ പുതിയ ലോകക്രമത്തിനു എതിരെ ഓരോരാജ്യത്തും  യുദ്ധം നടത്തും. ഈ യുദ്ധം ക്രിസ്തുവിന് വിരുദ്ധമായിരിക്കും.

ആയുധങ്ങളെ ആരാധിക്കുന്ന, ഗോഹത്യക്കാരെ കൊന്നൊടുക്കാന്‍ ആഗ്രഹിക്കുന്നഹിന്ദു ദേശീയവാദിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഫ് കഴിക്കുന്ന മുസഌങ്ങളെ കൊന്നൊടുക്കാനുള്ള ഹിന്ദു നീക്കം വളരുകയാണ്. ദാദ്രി സംഭവം പരാമര്‍ശിച്ച് ഭീഷണി തുടരുന്നു. ഇസഌമുകളെ വെറുക്കുന്നവരെ സൃഷ്ടിച്ചെടുക്കാനാണ് പദ്ധതി. അവരെ രാജ്യത്തെ ഭാവിയുദ്ധത്തിന് ഉപയോഗിക്കാന്‍ കഴിയുമെന്ന് കരുതുന്ന ചിലരാണ് ഇത്തരം സംഘടനകള്‍ക്ക് ധനസഹായം നല്‍കുന്നത്. മുസഌങ്ങള്‍ക്ക് എതിരെ യുദ്ധത്തിന് ആളെക്കൂട്ടുകയാണ് മോദി.

കൂടുതലാള്‍ക്കാരെ സംഘടിപ്പിക്കാന്‍ അവര്‍ക്ക് രാഷ്‌ട്രീയ വേദിയുണ്ട്. ഒന്നാം നമ്പര്‍ ശത്രുക്കളായ മുസഌീങ്ങള്‍ക്ക് എതിരെ ഭീകരത അഴിച്ചുവിടാന്‍ അവര്‍ക്ക് സായുധ ഭീകരരുണ്ട്. ഇപ്പോള്‍ മുസഌങ്ങള്‍ക്ക് എതിരെ യുദ്ധത്തിനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ഇത്തരം വലതുപക്ഷ സംഘടനകള്‍ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും സംഭരിക്കുകയാണ്. ആള്‍ക്കാരെ സംഘടനകളില്‍ ചേര്‍ക്കുകയാണ്. വരും വര്‍ഷങ്ങളില്‍ യഥാര്‍ഥത്തിലുള്ള ഭീകരതയാകും കാണുക. മുസഌങ്ങളെ ആക്രമിച്ച ശേഷം ഓടിയൊളിക്കുകയെന്ന തന്ത്രമാകും അവര്‍ നടപ്പാക്കുക. മുസഌം ഭീഷണിയെന്ന് പറഞ്ഞ് അപഹസിക്കാന്‍ അവര്‍(അമുസഌങ്ങള്‍) സ്വന്തം ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കും.

ആക്രമണം അഴിച്ചുവിടുന്നവരെ (മുസഌീങ്ങള്‍ക്ക് എതിരെ) അവര്‍ സംരക്ഷിക്കും. മുസഌങ്ങള്‍ക്ക് സ്വന്തം സംരക്ഷണത്തിന് അവരവെര തന്നെ ആശ്രയിക്കേണ്ടിവരും. (സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് അര്‍ഥം) ഇതിന് പരിഹാരമായി മുസഌീങ്ങള്‍ ഒന്നുകില്‍ മറ്റേതെങ്കിലും മുസഌം രാജ്യത്തേക്ക് കുടിയേറണം. അല്ലെങ്കില്‍ ജിഹാദ് നടത്തണം. അതുമല്ലെങ്കില്‍ നാണക്കേടും പീഡനങ്ങളും സഹിച്ച് കഴിഞ്ഞുകൊള്ളണം. ഭാരതമടക്കം മുസഌങ്ങള്‍ ന്യൂനപക്ഷമായ രാജ്യങ്ങളില്‍ ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് അവര്‍ ചെയ്യുക. ഇതിന് നിസാര കാരണങ്ങള്‍ പറഞ്ഞ് മുസഌങ്ങളെ അറസ്റ്റു ചെയ്യും. സാമ്പത്തിക പ്രശ്‌നങ്ങളില്‍ ഉഴലുമ്പോഴും മുസഌം ഭീകരത തടയാന്‍ എന്നു പറഞ്ഞ് അവര്‍ കോടികള്‍ ചെലവിടും. .ഇ പുസ്തകത്തില്‍ പറയുന്നു.

പ്രധാനമന്ത്രി മോദി എന്നതിനു പകരം പ്രസിഡന്റ് മോദിയെന്നാണ് പുസ്തകത്തിലുള്ളത്. ഭാരതത്തില്‍ നിന്ന് കൂടുതല്‍ പേരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള നീക്കവും ഐഎസ് ശക്തമാക്കിയിട്ടുണ്ട്.

ഭാരതത്തില്‍ നിന്ന് നിരവധി യുവാക്കളെ ഐഎസില്‍ ഇതിനകം ചേര്‍ത്തിട്ടുമുണ്ട്. മലയാളികള്‍ വരെ ചേര്‍ന്നിട്ടുണ്ടെന്നാണ് സൂചന. ഐഎസ് ഭാരതത്തില്‍ ആക്രമണം അഴിച്ചുവിടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്‍പ് മുന്നറിയപ്പ് നല്‍കിയിരുന്നു. അസഹിഷ്ണുതാ പ്രചാരണം ഭാരതത്തിന് വലിയ ആഘാതം ഉണ്ടാക്കിയെന്നാണ് ഐഎസ് ഭീഷണി തെളിയിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

Kerala

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

Kerala

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

Kerala

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

Kerala

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

പുതിയ വാര്‍ത്തകള്‍

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

E20 കാരണം വാഹനങ്ങളുടെ എഞ്ചിൻ തകരാറിനും മൈലേജ് കുറയുന്നതിനും തെളിവില്ല : പാർലമെന്റിൽ പഠനങ്ങൾ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ 

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.