Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കോണ്‍ഗ്രസിലെ പടലപിണക്കം: ഡെപ്യൂട്ടിസ്പീക്കറുടെ സ്വീകരണം മുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2015, 10:10 pm IST
in Thiruvananthapuram

നെടുമങ്ങാട്: കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് രൂക്ഷമായതോടെ ഇന്നലെ നടത്താനിരുന്ന ഡെപ്യൂട്ടിസ്പീക്കര്‍ പാലോട് രവിയുടെ ആദ്യപൊതുയോഗ സ്വീകരണം മുടങ്ങി. നെടുമങ്ങാട് മാര്‍ക്കറ്റ് ജംഗ്ഷനില്‍ വൈകിട്ട് 5 മണിയോടെ നടത്താനിരുന്ന സ്വീകരണമാണ് മുടങ്ങിയത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയായിരുന്നു ഉദ്ഘാടകന്‍. വന്‍ ആര്‍ഭാടമായുള്ള അലങ്കാരങ്ങളും കൊട്ടിഘോഷിച്ചുകൊണ്ടുള്ള മൈക്ക് പ്രചരണവും നടത്തി. എന്നാല്‍ ഐ ഗ്രൂപ്പിന്റെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് പരിപാടി മാറ്റിവയ്‌ക്കേണ്ടിവന്നു. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് കല്ലയം സുകു അടക്കമുള്ള ഐ ഗ്രൂപ്പുകാരെ സഹകരിപ്പിക്കാതെ എ വിഭാഗം ഒറ്റയ്‌ക്കായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച വൈകിട്ട് നെടുമങ്ങാട്ടെ ഒരു പാരലല്‍ കോളേജില്‍ ഐ വിഭാഗം പ്രധാന നേതാക്കളും പ്രവര്‍ത്തകരും യോഗം ചേര്‍ന്നു. നഗരസഭയില്‍ കോണ്‍ഗ്രസിന് പരാജയം ഉണ്ടാകാന്‍ പ്രധാനക്കാരണക്കാരന്‍ എംഎല്‍എയാണ്. അഴിമതിആരോപണ വിധേയനായ നെടുമങ്ങാട് ഡിവൈഎസ്പിയെ സംരക്ഷിച്ചയാളെന്നു മാത്രമല്ല പുതുതായി ചാര്‍ജ്ജെടുത്ത ഡിവൈഎസ്പിയെ മൂന്നാം മണിക്കൂറില്‍ തിരികെ പറഞ്ഞയച്ചയാളും കൂടിയാണ് എംഎല്‍എ എന്ന ആക്ഷേപമാണ് ഐ ഗ്രൂപ്പുകാര്‍ ഉന്നയിച്ചത്. ഐ വിഭാഗത്തെ അധിക്ഷേപിച്ച് ചെന്നിത്തലയെ വിളിച്ച് സ്വീകരണത്തിനു തയ്യാറായതിലും എതിര്‍പ്പുണ്ട്. ഡിസിസി നേതൃത്വത്തെയും രമേശ് ചെന്നിത്തലയെയും വിവരങ്ങള്‍ വിശദമായി അറിയിക്കണമെന്ന് യോഗം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കല്ലയം സുകു നേതൃത്വത്തോട് കാര്യങ്ങള്‍ ധരിപ്പിച്ചു. അങ്ങങ്ങെ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യാന്‍ അസൗകര്യമുണ്ടെന്ന് രമേശ് ചെന്നിത്തല എ വിവിഭാഗം നേതാക്കളെ അറിയിക്കുകയും ചെയ്തു. കെപിസിസിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സ്വീകരണം നല്‍കിയിരിക്കുന്നതിനാലാണ് നെടുമങ്ങാട്ടെ സ്വീകരണം മാറ്റിവച്ചതെന്ന് കോണ്‍ഗ്രസ് മുനിസിപ്പല്‍ കമ്മറ്റിപ്രസിഡന്റ് ടി. അര്‍ജുനന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

Kerala

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

News

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ഫാക്ടിൽ പ്രതിസന്ധി; വളം കിട്ടാൻ വിഷമമാകും, ആസിഡ് കിട്ടാത്തതിനാൽ ഉൽപ്പാദനം കുറച്ചു, കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടില്ല

Kerala

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

Kerala

നടി ആക്രമിക്കപ്പെട്ട കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി

പുതിയ വാര്‍ത്തകള്‍

14 ന് സുഗതൻ വരും, സത്യപ്രതിജ്ഞ ചെയ്യാൻ ; കൊക്കിനെ വളർത്തുന്ന ശബരിനാഥന് ധൈര്യമുണ്ടോ തടയാൻ

രണ്ട് മാസം മുമ്പ് വിവാഹിതയായ 19കാരി ജീവനൊടുക്കിയ നിലയില്‍

ഫിലിം റൈറ്റേഴ്സ് യൂണിയൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സീസൺ 1 അവാർഡുകൾ പ്രഖ്യാപിച്ചു

കത്തിയും പടവും മടക്കി ശരദ് പവാറും എന്‍ഡിഎയിലേക്കോ? ഷിന്‍‍ഡേയുടെ വീട്ടില്‍ പാര്‍ട്ടി യോഗം നടത്തി ശരത് പവാര്‍; ഉദ്ധവ് താക്കറെ ഒറ്റപ്പെടുന്നു

വായനമുറി: ”ഭൂരിപക്ഷ ആധിപത്യം എന്ന മിഥ്യ” അശാസ്ത്രീയ സാമൂഹ്യ സിദ്ധാന്തങ്ങളും സാമൂഹ്യ കലഹങ്ങളും

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

മികച്ച കരുത്തും സുഖകരമായ യാത്രയും; നിസാൻ ‘ടെക്ടൺ’ പ്രീമിയം സി-എസ്‌യുവി വിപണിയിൽ

വിഴിഞ്ഞം വിവാദത്തിൽ സിപി എമ്മിൽ ഭിന്നത; പാർട്ടി നിലപാട് ഏറ്റെടുക്കാതെ ഇ.പി ജയരാജൻ, ആരോപണം ഉന്നയിക്കുന്നവർ വിശദീകരിക്കട്ടെ

കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ ‘വേദ പഠനകളരി 2026’; ഒരു വർഷത്തെ വേദ പഠന പദ്ധതിക്ക് തുടക്കം

ഊർജ്ജ മേഖലയിൽ ഓസ്‌ട്രേലിയുമായി വൻധാരണ; സഹകരണം കൽക്കരി, ഡീസൽ, ദ്രവ ഇന്ധനങ്ങൾ, എൽഎൻജി എൻജി എന്നിവയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.