Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഭിന്നശേഷി ദിനാഘോഷം: കലാ കായിക മത്സരങ്ങള്‍ക്ക് സംഘാടകപ്പിഴവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2015, 09:54 pm IST
in Thiruvananthapuram

ഭിന്നശേഷി കായിക മേളയില്‍ ഭക്ഷണപ്പുര തയ്യാറാക്കിയിരിക്കുന്ന ഷെഡ്ഡിന് സമീപത്തെ ഡ്രെയിനേജ് പൊട്ടിയൊഴുകുന്ന ഓട

തിരുവനന്തപുരം: ലോക ഭിന്നശേഷി ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന കലാ കായികമത്സരങ്ങളില്‍ സംഘാടകപ്പിഴവ്. തിരുവനന്തപുരത്ത് അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്്കൂളില്‍ നടന്ന ആഘോഷപരിപാടികള്‍ വെള്ളക്കെട്ടില്‍ നടത്തിയതിനാല്‍ അസുഖബാധിതരായ കുട്ടികള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടു. രാവിലെ 10ന് നടക്കേണ്ട ഉദ്ഘാടന ചടങ്ങ്് ഒന്നര മണിക്കൂര്‍ വൈകിയാണ് ആരംഭിച്ചത്. ചടങ്ങിനെത്തിയ മന്ത്രിമാര്‍ അഞ്ചു മിനിറ്റുകൊണ്ട് വഴിപാടുപോലെ ഉദ്ഘാടനം നടത്തി സ്ഥലംവിട്ടു. സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്ന്് വൈകല്യം വകവയ്‌ക്കാതെയാണ് പലരും എത്തിയത്. മന്ത്രി എം.കെ. മുനീറിനോട് ഇതേക്കുറിച്ചു പരാതിപറയാനെത്തിയപ്പോള്‍ പരാതി കേള്‍ക്കാന്‍പോലും നില്‍ക്കാതെ ക്യാബിനറ്റ് ഉണ്ടെന്നുപറഞ്ഞ് തിടുക്കത്തില്‍ മന്ത്രി മടങ്ങിപ്പോകുകയായിരുന്നു.

അപസ്മാരം വരാറുള്ള കുട്ടികളുണ്ടായിട്ടും അവര്‍ക്കായി ഒരുക്കിയ കളിക്കളത്തില്‍ കുണ്ടും കുഴിയുമായി വെള്ളക്കെട്ടായിരുന്നതിനാല്‍ മത്സരം സജീവമായില്ല. തിരുവനന്തപുരത്ത് നിലവാരമുള്ള സ്‌റ്റേഡിയങ്ങള്‍ ഉള്ളപ്പോഴാണ് ഭിന്നശേഷിയുള്ള കുട്ടികളെ ഇങ്ങനെ ദ്രോഹിച്ചതെന്ന് മണ്ണന്തല മരിയന്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ തങ്കമണി പരാതിപ്പെട്ടു. ഇതിനെക്കുറിച്ചു സംഘടകരോട് ചോദിച്ചപ്പോള്‍ ഇവിടെവച്ചുതന്നെ നടത്തിയാല്‍ മതിയെന്നാണ് മുകളില്‍ നിന്നുള്ള ഉത്തരവ് എന്നാണ് അറിയാന്‍ കഴിഞ്ഞത്്. കുട്ടികള്‍ക്ക് കുടിവെള്ളം പോലും നല്‍കിയില്ലെന്നും രക്ഷിതാക്കള്‍ പരാതിപ്പെട്ടു. ഡ്രെയിനേജ് പൊട്ടിയൊഴുകുന്ന ഓടയ്‌ക്ക് സമീപമുള്ള ഷെഡ്ഡിലാണ് ഭക്ഷണമൊരുക്കിയത്. ചെളിവെള്ളം നിറഞ്ഞ സ്‌കൂള്‍ പരിസരത്ത് ഉദ്ഘാടനച്ചടങ്ങ് നടത്തിയതിനാല്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും കസേരകളില്‍ ഇരുന്ന് പങ്കെടുക്കാനാകാതെ വശങ്ങളിലേക്ക് മാറിനില്‍ക്കേണ്ടതായും വന്നു. യാതൊരു ആസൂത്രണവുമി

ല്ലാതെയായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. പെയിന്റിംഗ് മത്സരം വിശദീകരിച്ചിരുന്നത് ഇംഗഌഷിലായിതനാല്‍ മിക്ക കുട്ടികള്‍ക്കും മികവുപുലര്‍ത്താനായില്ല. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് ഈ കലോത്സവം നടത്താറുള്ളത്. 25 വര്‍ഷമായി ഈ ദുരിതം അനുഭവിക്കുകയാണെന്ന് പരാതി പറയുമ്പോഴും ഇവര്‍ക്ക് ഇങ്ങനെയൊക്കെ മതി എന്നാണ്‌സംഘാടകര്‍ കരുതുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)
India

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

Kerala

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

India

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

India

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.