Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സന്ന്യാസി രാവണ -സീതാ സംവാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2015, 08:57 pm IST
in Samskriti

സമയം ഒത്തിരിക്കുന്നു എന്നുകണ്ട് രാവണന്‍ മദനകാമാന്ധനായി സന്ന്യാസവേഷത്തില്‍ പ്രത്യക്ഷപ്പെട്ടു. ജടയും വല്‍ക്കലങ്ങളും ധരിച്ച് ആശ്രമാങ്കണത്തില്‍ വന്നുനിന്ന രാവണനെ കണ്ട് മായാസീത ആദരവോടെ ക്ഷണിച്ചു. ഒരാള്‍ മായാരാവണന്‍, മറ്റേത് മായാസീത! മഹര്‍ഷിയെ നമസ്‌കരിച്ചുകൊണ്ട് ഫലമൂലാദികള്‍ കാഴ്ചവച്ചു വിനീതയായി പറഞ്ഞു ”ഹേ മഹര്‍ഷേ, ഇപ്പോള്‍ ഈ സല്‍ക്കാരം സ്വീകരിക്കുക. എന്റെ ഭര്‍ത്താവിപ്പോള്‍ വരും അങ്ങയെ വിധിയാംവണ്ണം സല്‍ക്കരിക്കും.

തല്‍ക്കാലം വിശപ്പും ദാഹവും തീര്‍ത്ത് വിശ്രമിക്കുക.” ഇതുകേട്ട് സന്യാസിവേഷക്കാരന്‍ മന്ദഹാസത്തോടെ ചോദിച്ചു. ”ഹേ, സുന്ദരീ നീയാരാണ്? നിന്റെ ഭര്‍ത്താവാര്? ക്രൂരന്മാരായ രാക്ഷസന്മാരും ദുഷ്ടജന്തുക്കളും ധാരാളമുള്ള ഈ കാട്ടില്‍ സ്ത്രീയായ നീ ആയുധപാണികളാരും സഹായത്തിനില്ലാതെ തനിയെ ഇരിക്കുന്നതെന്ത്? നിന്റെ വൃത്താന്തമൊക്കെ പറഞ്ഞാല്‍ ഞാന്‍ എന്റെ വൃത്താന്തം പറയാം.”

സീത താന്‍ ദശരഥമഹാരാജാവിന്റെ പുത്രനായ രാമന്റെ പത്‌നി സീതയാണെന്നും അനുജന്‍ ലക്ഷ്മണനുമൊത്ത് പിതാവിന്റെ കല്പനപ്രകാരം തപസ്സിനായി ദണ്ഡകാരണ്യത്തില്‍ വന്നതാണെന്നും സന്യാസിയുടെ വരവെന്തിനാണെന്നും ചോദിച്ചു. രാവണന്‍ താനാരാണെന്നു വെളിപ്പെടുത്തുന്നു.

സീതയുടെ സൗന്ദര്യത്തെ പുകഴ്‌ത്തുകയാണാദ്യം, ഏതൊരു സ്ത്രീയും തന്റെ സൗന്ദര്യത്തെ മറ്റൊരാള്‍ പുകഴ്‌ത്തുമ്പോള്‍ അയാളോടിഷ്ടം തോന്നാമല്ലോ. സീത അക്കൂട്ടത്തിലല്ലെയെന്ന് രാവണനുണ്ടോ അറിയുന്നു! ”ഹേ ശീലഗുണമുള്ളവളേ, ബാലികേ, താമരക്കണ്ണി, കാമദേവന്റെ അധിവാസസ്ഥാനമേ, നീകേള്‍ക്ക് പൗലസ്ത്യപുത്രനായ രാക്ഷസരാജാവ് രാവണനാണ് ഞാന്‍. ഈ മൂന്നുലോകത്തിലും എന്നെ അറിയാത്തവരാരുണ്ട്? നിന്നെക്കണ്ടപ്പോള്‍ മദനാര്‍ത്ഥികൊണ്ട് ഞാന്‍ തളര്‍ന്നുപോയി. അതിനാല്‍ നീ എന്നോടൊപ്പം ലങ്കാരാജ്യത്തിലേക്കുവരണം.

അവിടം സ്വര്‍ഗലോകത്തെക്കാള്‍ മനോഹരമാണ്. ഞാനിപ്പോള്‍ നിന്റെ അടിമയാണ്. സന്യാസിയായി നടക്കുന്ന രാമനെക്കൊണ്ട് എന്തു ഫലം? ദുഃഖത്തോടെ കായും കിഴങ്ങുമൊക്കെത്തിന്ന് ഈ കാട്ടിലിങ്ങനെ കഴിയാനുവള്ളവളല്ലനീ. നിന്നെ ശരണം പ്രാപിച്ചിരിക്കുന്ന എന്നെ നീ വരിക്കുക. സുഖഭോഗങ്ങളെല്ലാം അനുഭവിക്കുക.” ഇതുകേട്ട് സീത ഭയന്നു. മുഖം വിളറി എന്നിട്ടു പറഞ്ഞു. ”നിനക്കു മരണമടുത്തിരിക്കുന്നു. നീ ഇങ്ങനെ കൂടുതല്‍ പറഞ്ഞാല്‍ എന്റെ ഭര്‍ത്താവായ ശ്രീരാമചന്ദ്രന്‍ അനുജനോടുകൂടി ഉടനെയെത്തും.

സിംഹത്തിന്റെ പത്‌നിയെ മുയലിനു തൊടാനെങ്കിലും കഴിയുമോ? കൂടുതല്‍ വിഡ്ഢിത്തം പറയാതെ. രാമബാണമേറ്റ് ഭൂമിയില്‍ വീഴാനുള്ള കാരണമാണിതെന്നു തീര്‍ച്ച.” സീതയുടെ വാക്കുകള്‍ രാവണനെ കോപാകുലനാക്കി. തന്റെ തനിസ്വരൂപം പുറത്തുകാട്ടി. പത്തുതലയും ഇരുപതു കൈകളും പര്‍വതത്തിന്റെ ഉയരവുമുള്ള രാവണരൂപം കണ്ട് വനദേവതമാര്‍പോലും ഭയന്നുപോയി. രാവണന്‍ പെട്ടെന്ന് സീതയെ എടുത്ത് തേരില്‍വച്ച് ആകാശമാര്‍ഗത്തിലൂടെ പാഞ്ഞു. സീതയെ കാത്തുകൊള്ളണമെന്ന് ലക്ഷ്മണന്‍ വനദേവതമാരോട് അഭ്യര്‍ത്ഥിച്ചിരുന്നല്ലോ. അവരും രാവണന്റെ രൂപം കണ്ട് ഭയന്നുവിറച്ചുനിന്നുപോയത്രെ.!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

Kerala

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

India

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

Entertainment

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

Entertainment

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് മാഫിയക്കെതിരെ നിയമനടപടികൾ ശക്തമാക്കും ; വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ

തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം

സജീവ് പാഴൂർ -നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്.

നന്ദി ലാലേട്ടാ, സ്നേഹത്തിന്…ചേർത്ത് പിടിക്കലുകൾക്ക് “എന്താ മോനെ?” എന്ന സുഖാന്വേഷണത്തിന്… അപ്പാനി ശരത്.

ആറ് കഥകളുമായി ‘ടുമോറോ’; അഞ്ചാം ഭാഗമായ ‘വട്ടിപ്പലിശ’യുടെ ചിത്രീകരണം പൂർത്തിയായി.

ചമ്പക്കുളം മൂലം വളളം കളിക്ക് അവധി നല്‍കില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം; വി.ഡി.സതീശന്റെ കോലം കത്തിച്ചു

ഞരമ്പ് മുറിഞ്ഞാലും, രോഗി മരിച്ചാലും അത് അള്ളാഹുവിന്റെ ഇഷ്ടമെന്ന് ഡോ. നദീം : മെഡിക്കൽ മേഖലയിൽ നിന്ന് പൊട്ടിത്തെറിക്കാൻ പോകുന്നതും ഇത്തരക്കാർ തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.