Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഞരമ്പ് മുറിഞ്ഞാലും, രോഗി മരിച്ചാലും അത് അള്ളാഹുവിന്റെ ഇഷ്ടമെന്ന് ഡോ. നദീം : മെഡിക്കൽ മേഖലയിൽ നിന്ന് പൊട്ടിത്തെറിക്കാൻ പോകുന്നതും ഇത്തരക്കാർ തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2026, 08:03 pm IST
inIndia

ന്യൂഡൽഹി : ഇന്ത്യയിലെ പ്രൊഫഷണൽ മേഖലയിലടക്കം ഇസ്ലാമിസ്റ്റുകൾ പിടിമുറുക്കുകയാണ് . അതിന് ഏറ്റവും പുതിയ ഉദാഹരണമാണ് ഗാസിയാബാദിലെ ലോണിയിലുള്ള ആൽവി നഴ്സിംഗ് ഹോമിൽ നടന്ന സംഭവം. സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങൾക്ക് താങ്ങാനാവുന്ന ചികിത്സ വാഗ്ദാനം ചെയ്തുകൊണ്ട് ഉയർന്നു വരുന്ന ചെറിയ സ്വകാര്യ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലെ ഉത്തരവാദിത്തം, ധാർമ്മിക നിലവാരം, രോഗികളുടെ സുരക്ഷ എന്നിവയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്ന സംഭവമാണിവിടെ ഉണ്ടായത്.

ഫെബ്രുവരി 17 നാണ് ഡൽഹി ഷാഹ്ദാരയിലെ കർദാം പുരി നിവാസിയായ നൂർ സാബ ആൽവി നഴ്സിംഗ് ഹോമിൽ ലാപ്രോസ്കോപ്പിക് കോളിസിസ്റ്റെക്ടമി (പിത്താശയ മൂത്രസഞ്ചി നീക്കം ചെയ്യൽ) നടത്തിയത്. ശസ്ത്രക്രിയയ്‌ക്ക് ശേഷം നൂർ സാബ ദിവസങ്ങൾക്കകം ആശുപത്രി വിട്ടു. എന്നാൽ രണ്ടാഴ്‌ച്ച കഴിഞ്ഞതോടെ സാബയ്‌ക്ക് ഗുരുതരമായ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി. തുടർന്ന് നൂർ സാബ അതേ നഴ്സിംഗ് ഹോമിലേക്ക് തന്നെ എത്തി.

അവിടത്തെ ഡോക്ടർമാർ മഞ്ഞപ്പിത്തം ഉണ്ടെന്ന് കണ്ടെത്തി രണ്ട് ദിവസത്തേക്ക് അഡ്മിറ്റാക്കി. എന്നാൽ മഞ്ഞപ്പിത്തത്തിന്റെ കാരണം കണ്ടെത്താനോ , സുഖപ്പെടുത്താനോ കഴിഞ്ഞില്ല. നില വഷളായതോടെ അവർ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടി. അവിടെ, നടത്തിയ പരിശോധനയിലാണ് ആൽവി നഴ്സിംഗ് ഹോമിലെ ആദ്യ ശസ്ത്രക്രിയയ്‌ക്കിടെ നൂർ സാബയുടെ ഞരമ്പ് മുറിഞ്ഞതായി കണ്ടെത്തിയത്.

ഈ പരിക്ക് പിത്തരസം നഷ്ടമാകാൻ കാരണമായി. ഇതാണ് മഞ്ഞപ്പിത്തത്തിനും മറ്റ് പ്രശ്നങ്ങൾക്കും കാരണമായത്. തുടർന്ന് സാബയ്‌ക്ക് രണ്ടാമത് ശസ്ത്രക്രിയ നടത്തി ഞരമ്പ് തുന്നിച്ചേർത്തു. സാവധാനം സാബ സുഖം പ്രാപിക്കുകയും ചെയ്തു. വീട്ടിലെത്തിയ ശേഷം ശസ്ത്രക്രിയയിൽ ഉണ്ടായ പിഴവിനെ കുറിച്ച് സംസാരിക്കാൻ സാബ ആൽവി നഴ്സിംഗ് ഹോമിൽ വീണ്ടുമെത്തി.

എന്നാൽ പിഴവ് സമ്മതിക്കുന്നതിനു പകരം സംഭവം “അല്ലാഹുവിന്റെ ഇഷ്ടം” ആണെന്ന് ന്യായീകരിക്കുകയായിരുന്നു ഡോ. നദീമും കൂട്ടാളികളും . അശ്രദ്ധ കാരണം തന്റെ ജീവൻ നഷ്ടപ്പെടാൻ സാധ്യതയുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ സാബയോട് ആ മരണം പോലും “അല്ലാഹുവിന്റെ ഇഷ്ടം” ആയിരിക്കുമെന്നായിരുന്നു ഡോക്ടർ നദീം മറുപടി നൽകിയത് .പ്രശ്നം പരിഹരിക്കാൻ 1,000 രൂപ സാബയ്‌ക്ക് നൽകാനും നദീം ശ്രമിച്ചു. ഇതോടെ നദീമിനെതിരെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് (എസ്ഡിഎം) ഔപചാരികമായി പരാതി നൽകിയിരിക്കുകയാണ് സാബ.

 

 

 

Tags: jihadi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)
Kerala

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

Kerala

‘ജിഹാദി’ എന്ന് വിളച്ചു എന്നതും മതപരിവര്‍ത്തന ആരോപണവും ‘വിക്ടിം കാര്‍ഡ്’ കളിക്കാന്‍ കൂട്ടിച്ചേര്‍ത്തതോ? ഉരയാടാതെ ടിനി ടോം

സെന്‍റ് റീത്താസ് സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീനയും ബിജെപി നേതാവ് കെ.പി. ശശികലടീച്ചറും കെട്ടിപ്പിടിച്ച് നില്‍ക്കുന്ന എഐ ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജ ചിത്രം.
Kerala

ഹിജാബ് ആളിക്കത്തിക്കാന്‍ ശ്രമം;ശശികലടീച്ചറും സെന്‍റ് റീത്താസ് സ്കൂള്‍ പ്രിന്‍സിപ്പലും കെട്ടിപ്പിടിച്ച് നില്‍ക്കുന്ന വ്യാജ എഐ ചിത്രവുമായി ജിഹാദികള്‍

Kerala

സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തെ ഞെരിച്ചുകൊല്ലാന്‍ മനോരമ…വിരോധം മൂത്ത് പ്രജ എന്ന് ഉച്ചരിച്ചതിന് സുരേഷ് ഗോപിയെ രാജാവാക്കി മനോരമ

Kerala

ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് തോക്കുകളുമായി അറസ്റ്റിലായ റിജാസ് സിദീഖിനെ വെറുതെ വിടണം ; കൊച്ചിയിൽ നാളെ ഇടത്-ജിഹാദി ​​ഗ്രൂപ്പുകളുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.