Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കല്‍പ്പറ്റ നഗരസഭ മാലിന്യ നീക്കം നിറുത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2015, 08:16 pm IST
in Wayanad

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭ മാലിന്യ നീക്കം നിറുത്തുന്നു. വര്‍ഷങ്ങളായി കല്‍പ്പറ്റ ടൗണിലും പരിസര പ്രദേശങ്ങളിലും നിന്നും നഗരസഭ മാലിന്യം നീക്കം ചെയ്തുകൊണ്ടിരുന്നതാണ് നിറുത്തലാക്കുന്നത്. മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ നിര്‍മാര്‍ജനം ചെയ്യണമെന്നതാണ് നഗരസഭയുടെ നിലപാടെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്ദുജോസ് പറഞ്ഞു. പൊതുജനങ്ങളെയും വ്യാപാരികളെയും ബോധവത്ക്കരിച്ച ശേഷം പൂര്‍ണമായും മാലിന്യ നീക്കം അവസാനിപ്പിക്കാനാണ് ഉദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് ഉച്ചക്ക് 12ന് നഗരസഭാ ഓഫീസില്‍ നഗരസഭാ അധികൃതരും ജീവനക്കാരും യോഗം ചേരും. വീടുകളും വിവിധ സ്ഥാപനങ്ങളുമാണ് മാലിന്യങ്ങളുടെ ഉറവിടങ്ങള്‍. ഇവിടങ്ങളില്‍ നിന്നുള്ള മാലിന്യം പൊതു സ്ഥലത്ത് കൂട്ടിയിടുകയാണ് ചെയ്യുന്നത്. ഇത് നഗരസഭയാണ് നീക്കം ചെയ്യുന്നത്. ഇനിമുതല്‍ വീടുകളും സ്ഥാപനങ്ങളും സ്വന്തമായി മാലിന്യ സംസ്‌ക്കാരണത്തിന് സംവിധാനമൊരുക്കണം. ടൗണില്‍ വിവിധ ഭാഗങ്ങളില്‍ മാലിന്യം നിക്ഷേപിക്കാനായി നഗരസഭ സ്ഥാപിച്ചിട്ടുള്ള വീപ്പകള്‍ സാവധാനം എടുത്തുമാറ്റുമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. വ്യാപാരികളുടെ യോഗം വിളിക്കുകയും അവര്‍ക്ക് നോട്ടീസ് കൊടുക്കുന്നതടക്കമുള്ള നടപടികളും നഗരസഭ ഉദേശിക്കുന്നുണ്ട്. ടൗണില്‍ വിവിധ ഭാഗങ്ങളില്‍ മാലിന്യം കൂട്ടിയിടുന്നത് സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. നിലവില്‍ ദിവസവും രാവിലെ നഗരസഭ മാലിന്യം നീക്കം ചെയ്യുന്നുണ്ട്. അതിനു ശേഷം രാത്രിയിലും പകലുമായി മാലിന്യം കുമിഞ്ഞുകൂടുകയാണ്. ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും തെരുവ് നായ്‌ക്കളുടെ ശല്യത്തിന് കാരണമാകുന്നതായും കല്‍പ്പറ്റയിലെ ഒരു സ്‌കൂള്‍ അധികൃതര്‍ നഗരസഭക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതൊക്കെ പരിഗണിച്ചാണ് പുതിയ തീരുമാനമെന്ന് ചെയര്‍പേഴ്‌സണ്‍ ബിന്ദുജോസ് പറഞ്ഞു. മാലിന്യം കൂട്ടിയിടുന്ന സ്ഥലത്ത് നിലവില്‍ നഗരസഭാ ജീവനക്കാരെ അധികൃതര്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. മാലിന്യം നിക്ഷേപിക്കുന്നവരുടെയും അവര്‍ എത്തുന്ന വാഹനങ്ങളുടെയും വിവരങ്ങള്‍ കുറിച്ച് വെച്ച് കേസെടുക്കുമെന്നാണ് ജീവനക്കാരുടെ ഭീഷണി. ഇതിനിടെ നഗരസഭയുടെ പുതിയ തീരുമാനത്തില്‍ ടൗണില്‍ വാടകയ്‌ക്ക് താമസിക്കുന്ന ഒട്ടേറെ കുടുംബങ്ങളില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. വര്‍ഷങ്ങളായി നഗരസഭ തുടരുന്ന മാലിന്യ നീക്കം നിറുത്തുന്നത് ശക്തമായ പ്രതിഷേധത്തിനാണ് വഴിതെളിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

Kerala

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

India

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

India

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

Kerala

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

പുതിയ വാര്‍ത്തകള്‍

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

തുടക്കം തന്നെ പാളി പ്രിയദർശിനി; കുണ്ടറയിൽ നിന്നും കായംകുളത്തേയ്‌ക്ക് പോയ ബസ് പണിമുടക്കി, അടൂരിൽ സ്ത്രീക്ക് മർദ്ദനം

രാജ്യസഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിലേക്ക് എൻ.ഡി.എ: ഇന്ത്യാസഖ്യത്തിന്റെ ശക്തി ക്ഷയിച്ചു

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയ്‌ക്ക് തുടക്കം; അഭിമാന പദ്ധതിയെന്ന് മുഖ്യമന്ത്രി

സെന്‍സസ് നടപടികള്‍ക്ക് നാളെ തുടക്കം; സംസ്ഥാനത്ത് രണ്ട് ഘട്ടം, പൗരന്മാര്‍ക്ക് ഓണ്‍ലൈനായി സ്ഥിതിവിവരക്കണക്ക് നൽകാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.