Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഐഎഫ്എഫ്‌കെയ്‌ക്ക് നാളെ കൊടിയേറും പ്രതിനിധികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍, സുരക്ഷ കര്‍ശനമാക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2015, 10:15 pm IST
inThiruvananthapuram

തിരുവനന്തപുരം: ഇരുപതാമത് അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്‌ക്ക് നാളെ കൊടിയേറും. നാളെ മുതല്‍ തലസ്ഥാന നഗരം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന ഡെലിഗേറ്റ്‌സിനെ കൊണ്ട് നിറയും. പാസുകള്‍ വാങ്ങുന്നതിനും , സിനിമകള്‍ തെരഞ്ഞെടുക്കുന്നതിന്റെയും തിരക്കിലാണ് സിമിനാപ്രേമികള്‍. അതേസമയം സംഘാടകര്‍ അവസാനവട്ട മിനുക്കുപണിയിലാണ്.

കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്തിക്കൊണ്ടായിരിക്കും ഇത്തവണത്തെ ചലച്ചിത്രമേള ആരംഭിക്കുക. 1500 പേര്‍ക്കിരിക്കാവുന്ന ശീതീകരിച്ച താത്ക്കാലിക തിയേറ്റര്‍ നിശാഗന്ധിയില്‍ സജ്ജമാക്കി. ഇതോടെ ഇത്തവണ പ്രേക്ഷകര്‍ക്ക് 3200 സീറ്റുകള്‍ അധികമായി ലഭിക്കും. എല്ലാ തിയേറ്ററുകളിലും റിസര്‍വേഷന്‍ സൗകര്യമുണ്ടാകും. പ്രതിനിധികള്‍ക്ക് ഒാേട്ടാറിക്ഷ അടക്കമുള്ള വാഹനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കലാഭവന്‍, ധന്യരമ്യ, ശ്രീകുമാര്‍, ശ്രീവിശാഖ് എന്നീ തിയേറ്ററുകളില്‍ ബാല്‍ക്കണി മാത്രമേ റിസര്‍വ് ചെയ്യാന്‍ കഴിയുകയുള്ളു. ടാഗോര്‍, കൈരളി, ശ്രീ, നിള, നിശാഗന്ധി, ന്യൂ സ്‌ക്രീന്‍1, ന്യൂ സ്‌ക്രീന്‍2, ന്യൂ സ്‌ക്രീന്‍3 എന്നിവയില്‍ 60 ശതമാനം സീറ്റുകള്‍ റിസര്‍വേഷനിലൂടെയും ബാക്കി ക്യൂവില്‍ നില്‍ക്കുന്നവര്‍ക്കുമായിരിക്കും. ഓരോ സ്‌ക്രീനിംഗ് കഴിഞ്ഞതിനുശേഷം തിയേറ്റര്‍ പൂര്‍ണമായി ഒഴിച്ചശേഷമായിരിക്കും അടുത്ത സ്‌ക്രീനിംഗ് നടത്തുന്നത്. റിസര്‍വേഷന് എസ്എംഎസ്, ഓലൈന്‍, ഹെല്‍പ് ഡെസ്‌ക് സംവിധാനങ്ങളുണ്ടായിരിക്കും.

മേളയുടെ വേദികളില്‍ സുരക്ഷ കര്‍ശനമാക്കും. സീറ്റ് പരിമിതമായതിനാല്‍ ഉദ്ഘാടന, സമാപന ചടങ്ങുകള്‍ ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമാണ്. ഡെലിഗേറ്റുകള്‍ക്ക് കലാഭവന്‍, കൈരളി തിയേറ്ററുകളില്‍ ചടങ്ങുകള്‍ തത്സമയം കാണാന്‍ കഴിയും. തിയേറ്ററുകളിലേയ്‌ക്കുള്ള പ്രവേശനം തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചതിനുശേഷം മാത്രമായിരിക്കും. തിയേറ്ററിനകത്ത് ഡ്യൂട്ടി, വോളണ്ടിയര്‍ പാസുകള്‍ അനുവദിക്കുകയില്ല. പ്രതിനിധികള്‍ക്ക് ഒേട്ടാറിക്ഷ അടക്കമുള്ള വാഹനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൈരളി, ടാഗോര്‍, നിശാഗന്ധി എന്നിവിടങ്ങളില്‍ ഭക്ഷണശാലകളുണ്ടായിരിക്കും. തിരിച്ചറിയല്‍ കോപ്പി സഹിതം അപേക്ഷിക്കുന്ന എല്ലാ ഡെലിഗേറ്റുകള്‍ക്കും അണ്‌ലിമിറ്റഡ് വൈഫൈ സൗകര്യമുണ്ടായിരിക്കും. ഇതിനായി കേരള പൊലീസിന്റെ സൈബര്‍ സെല്‍ ടീം സഹായം നല്‍കും. തിയേറ്ററിനുള്ളില്‍ മൊബൈല്‍ ഫോണ് ഓഫാക്കണം. വീഡിയോഗ്രഫി, ഫോേട്ടാഗ്രഫി എന്നിവ പ്രദര്‍ശനസമയത്ത് അനുവദിക്കുകയില്ല.

മേളയോടനുബന്ധിച്ച് നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഒരുക്കുന്ന പ്രദര്‍ശനമുണ്ടായിരിക്കും. ലളിത കലാ അക്കാദമി ചിത്രപ്രദര്‍ശനം നടത്തും. കനകക്കുന്നില്‍ ഫോക്ക്‌ലോര്‍ അക്കാദമി, സംഗീത നാടക അക്കാദമി, കേരള കലാമണ്ഡലം, ഗുരുഗോപിനാഥ് നടനഗ്രാമം എന്നിവയുടെ കലാപ്രകടനങ്ങളുമുണ്ടായിരിക്കും.

മേളയുടെ നടത്തിപ്പ് സംബന്ധിച്ച നല്ല നിര്‍ദ്ദേശങ്ങള്‍ക്ക് സമ്മാനമേര്‍പ്പെടുത്തിയിട്ടുണ്ട്. പ്രായോഗികതയിലൂന്നിയ പുത്തന്‍ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഏറ്റവും നല്ല കുറിപ്പുകള്‍ക്ക് അക്കാദമി വക സമ്മാനമുണ്ടായിരിക്കും. ഇവ ആയിരം വാക്കുകളില്‍ കവിയരുത്. ഇതിനുപുറമെ അക്കാദമിയുടെ ഫേസ്ബുക്ക് പേജില്‍ ഏറ്റവും നല്ല അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്ന നൂറുപേര്‍ക്കും സമ്മാനങ്ങള്‍ നല്‍കും.

തിയേറ്ററുകളിലോ മറ്റ് പൊതുവേദികളിലോ നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കും. ഇവര്‍ക്ക് മേളയില്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

India

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

Kottayam

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.