Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സാല്വവധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2015, 04:16 pm IST
inSamskriti

രാജസൂയയാഗം കഴിഞ്ഞു . ആസമയത്ത് ഇന്ദ്ര പ്രസ്ഥത്തില്‍ ചില ദുര്‍നിമിത്തങ്ങള്‍ കണ്ടു. ഞങ്ങള്‍ ഇവിടെ കുറേ ദിവസമായി വന്നുചേര്‍ന്നതിനാല്‍ ശിശുപാലന്റെ അനുകൂലികളായ ചിലര്‍ ദ്വാരകയെ ആക്രമിയ്‌ക്കാന്‍ എത്തിയിരിയ്‌ക്കുന്നു. അതിന്റെ സൂചനകളാണ് ഇവിടെ ദുര്‍നിമിത്തങ്ങളായി കണ്ടത്. എന്ന് യുധിഷ്ഠിരനോട് ഭഗവാന്‍ പറഞ്ഞു.

ഞങ്ങള്‍ ദ്വാരകയിലേയ്‌ക്ക് ചെല്ലട്ടേ. എന്ന് യാത്രയും പറഞ്ഞ് എല്ലാവരും ഭഗവാനോടൊപ്പം യാത്രയായി.

തേര് സാല്വന്‍ പടയുമായി നില്‍ക്കുന്നിടത്ത് എത്തിയ്‌ക്കാന്‍ തേരാളിയായ ദാരുകനോട് ഭഗവാന്‍ പറഞ്ഞു. മായാവിയായ അവന്റെ നേരെ ശരവര്‍ഷമായി ചെന്ന് സൈന്യത്തെ ഭഗവാന്‍ കൊന്നൊടുക്കി. അംഗഭംഗവന്ന സൈനികര്‍ വിമാനത്തില്‍നിന്ന് സമുദ്രത്തില്‍ വീണു.

സാല്വ ശരത്തിനാല്‍ ഭഗവാന്റെ  ഇടതുകൈ പിളര്‍ന്നു. ശാര്‍ങമെന്ന പ്രശസ്തമായ വില്ല് താഴെ വീണു. അതുകണ്ട് അട്ടഹസിച്ചുകൊണ്ട് സാല്വന്‍ തുള്ളിച്ചാടി.

”മൂഢാ എന്റെ സുഹൃത്തായ ശിശുപാലന് നല്‍കാന്‍ വച്ചിരുന്ന കന്യകയെ ബലാല്‍ അപഹരിച്ചുകൊണ്ടു പോയവനല്ലേ? കരുതലില്ലാത്ത സമയം നോക്കി രാജസൂയ വേദിയില്‍ വച്ച് ശിശുപാലനെ നീ വധിച്ചു. നിന്റെ കഥ ഞാന്‍ തീര്‍ക്കുന്നുണ്ട്”എന്ന് സാല്വന്‍ പറഞ്ഞുനിര്‍ത്തി.

”അല്ലയോ മന്ദബുദ്ധിനിറഞ്ഞ സാല്വ നീ വീമ്പിളക്കേണ്ട. അടുത്തെത്തിയ അന്തകനെ നീയൊട്ട് ശ്രദ്ധിക്കുന്നില്ല. നിന്റെ സമയം അതിക്രമിച്ചിരിയ്‌ക്കുന്നു”.

ഇത്രയും പറഞ്ഞ് ഭഗവാന്‍തോളെല്ലില്‍ വില്ലിനാല്‍ ആഞ്ഞടിച്ചു. സാല്വന്‍ ചോര ഛര്‍ദ്ദിച്ചു. അവിടെനിന്നും സാല്വന്‍ അപ്രത്യക്ഷനായി. ആസമയത്ത് ദേവകിയുടെ സൂതന്‍ കരഞ്ഞുകൊണ്ട് വന്നു പറഞ്ഞു. ‘ അച്ഛന്‍വസുദേവരെ സാല്വന്‍ പടിച്ചുകൊണ്ടുപോയി’. ദേവന്മാരും അസുരന്മാരും വന്ന് ഒരുമിച്ചെതിര്‍ത്താല്‍പ്പോലും തോല്‍പ്പിക്കാനാവാത്ത ബലഭദ്രരുള്ളപ്പോല്‍ അങ്ങനെയൊന്നും സംഭവിയ്‌ക്കില്ല. വിധിയെത്തടുക്കാന്‍ ആര്‍ക്കുമാവില്ല.

ആസമയത്ത് സാല്വന്‍ വസുദേവരുമായി പ്രത്യക്ഷപ്പെട്ടു ഇതാ നിന്റെ അച്ഛനെ ഞാന്‍ വധിയ്‌ക്കുന്നു. എന്നുപറഞ്ഞ് വസുദേവരുടെ തലയറുത്തു. സാല്വന്റെ മായയെ ഭഗവാന്‍ തിരിച്ചറിഞ്ഞു.

താമസിയാതെ തന്റെ ഗദയാല്‍ ഭഗവാന്‍ സാല്വന്റെ വിമാനം തകര്‍ത്തു. കടലില്‍കലക്കി. സാല്വന്‍ ഗദയുമായി യുദ്ധത്തിനുവന്നു. ഗദയേന്തിയകൈതന്നെ ഭഗവാന്‍ ശരത്താല്‍മുറിച്ചു. സാല്വന്‍ മരിച്ചപ്പോള്‍ സൈല്യം ഹാ ഹാരവം മുഴക്കി.  മഹാപാപിയായ സാല്വന്‍ മരിച്ചതറിഞ്ഞ ദേവന്മാരെല്ലാം പുഷ്പ വൃഷ്ടി ചൊരിഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

Kerala

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

India

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

World

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

Kerala

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.