Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മുക്കം നഗരസഭ: സ്ഥിരംസമിതി അംഗങ്ങളായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2015, 01:09 pm IST
in Kozhikode

മുക്കം: പ്രഥമ മുക്കം നഗരസഭയില്‍ വിവിധ സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങള്‍ സംബന്ധിച്ച് തീരുമാനമായി. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിലാണ് ധാരണയായത്. ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ഹരീദമോയിന്‍കുട്ടി അദ്ധ്യക്ഷയാവും. ഇ പി അരവിന്ദന്‍ , രജിത കുപ്പോട്ട്, പ്രജിത പ്രദീപ്, അനില്‍കുമാര്‍, സഫിയ മുഹമ്മദ് തുടങ്ങിയവരാണ് അംഗങ്ങള്‍. സാങ്കേതികമായി മൂന്നാം തിയതിയാണ് ധനകാര്യ കമ്മറ്റി നിലവില്‍ വരും. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ ഗ്മിനി കരുണാകരന്‍, സൈനബ കല്ലുരുട്ടി മ്മല്‍, പി.പ്രശോഭ് കുമാര്‍, വി.ഗിരിജ പ്രജി എന്നിവരാണ് അംഗങ്ങള്‍ .പ്രശോഭ് കുമാര്‍ അദ്ധ്യക്ഷനായേക്കും. പി.കെ മുഹമ്മദ്, സാലി സിബി, ബ്രിജേഷ് ,പി ടി ബാബു, വി എം റഹ്മത്ത് എന്നിവര്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളാണ്. സാലി സിബി പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷയാവും.

ജസി, ടി ടി സുലൈമാന്‍, വി.ശിവശങ്കരന്‍ ,ബിന്ദു ,കെ ടി ശ്രീധരന്‍ ,സീനത്ത് എന്നിവര്‍ വികസന സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളാണ്. കെ ടി ശ്രീധരന്‍ വികസന സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷനാവും. ഉഷാകുമാരി, ഷഫീഖ് മാടായി, പി.ലീല ,അബ്ദുല്‍ അസീസ്, എ.പി അബ്ദുല്‍ ഹമീദ്, എന്നിവര്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളാണ്. പി.ലീല ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയുടെ അദ്ധ്യക്ഷയാവും. മുക്കം വിജയന്‍ ,അബ്ദുല്‍ ഗഫൂര്‍ ,എന്‍ ചന്ദ്രന്‍ മാസ്റ്റര്‍, ശ്രീദേവി ഇരട്ട ങ്ങല്‍, ബുഷ്‌റ എന്നിവര്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളാണ്. എന്‍ ചന്ദ്രന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റിയുടെ അധ്യക്ഷനാവും. അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് ഏഴാം തിയതിയാണ് നടക്കുക. അതിനിടെ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്ന പ്രജിതപ്രദീപിനെ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ സ്ഥാനത്തേക്കും പരിഗണിച്ചില്ല. ഇതിനെതിരെ സി പി എമ്മിലെ ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

Samskriti

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

Health

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

Kerala

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Samskriti

കഥ കവിതയാകുന്ന രചനാസൗന്ദര്യം

പുതിയ വാര്‍ത്തകള്‍

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

യമദേവന്റെ ദിക്കായ തെക്കിന്, കാലനും കാലനായ ശിവന്‍ നാഥനായി, രാമന്റെ നാഥനായി, ഈശ്വരനായി രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു

രാമസ്പര്‍ശം-8: ശിവധനുസ്സ് ഒടിഞ്ഞ നിമിഷം

161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.