Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ലോക എയ്ഡ്‌സ് ദിനം: ബോധവല്‍ക്കരണ റാലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2015, 01:08 pm IST
in Kozhikode

പേരാമ്പ്ര: ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ഗവ. താലൂക്ക് ആശുപത്രി പേരാമ്പ്രയും ഓക്‌സ്‌ഫോര്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ ടെക്‌നോളജി പേരാമ്പ്രയും സംയുക്തമായി എയ്ഡ്‌സ് ബോധവല്‍ക്കരണ റാലി നടത്തി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ.എം. ശശീന്ദ്രകുമാര്‍, യൂണിയന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എ.സി. അരവിന്ദന്‍, എന്‍.ടി. ജിതേഷ്, എന്‍.ടി. സതീശന്‍, എന്‍.എം. ഷാജി, ഐസിടിസി കൗണ്‍സിലര്‍ മിഥുന്‍മോഹന്‍, ഓക്‌സ്‌ഫോര്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ട് പ്രിന്‍സിപ്പല്‍ ചക്രപാണി കുറ്റിയാടി, കെ.സി. ഷീബ, ജിഷിത എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.

റാലിക്ക് ശേഷം എയ്ഡ്‌സ് ബോധവല്‍ക്കരണക്ലാസും സംഘടിപ്പിച്ചു.

കുന്ദമംഗലം: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ മേഖലാ കമ്മിറ്റി എയ്ഡ്‌സ്ദിനാചരണത്തിന്റെ ഭാഗമായി കുന്ദമംഗലത്ത് ബോധവല്‍ക്കരണക്ലാസ് നടത്തി. മേഖലാ പ്രസിഡന്റ് ഷാജി കൂടരഞ്ഞി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യഹരിദാസ് ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം പിഎച്ച്‌സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.കെ. അയ്യപ്പന്‍ വിശദീകരിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.സി. വിശ്വന്‍, ജ്യോതിഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിക്ക് സുനില്‍ കണ്ണോറ നന്ദി പറഞ്ഞു.

മേപ്പയ്യൂര്‍: ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മേപ്പയ്യൂര്‍ എയ്ഡ്‌സ് ബോധവല്‍ക്കരണ റാലി നടത്തി. പ്രിന്‍സിപ്പല്‍ അബ്ദുല്‍ ലത്തീഫ് നേതൃത്വം നല്‍കി. സ്‌കൂളിലെ സ്‌കൗട്ട്‌സ്, ജെആര്‍സി, എസ്പിസി, എന്‍ സി സി അംഗങ്ങള്‍ മുഴുവ നായും റാലിയില്‍ പങ്കെടുത്തു.

മുക്കം: സമൂഹത്തില്‍ നിന്ന് പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന എയിഡ്‌സ് രോഗികളോട് അനുഭാവം പ്രകടിപ്പിച്ചും രോഗത്തെ കുറിച്ച് ബോധവല്‍ക്കരണം നല്‍കിയും നാടെങ്ങും ലോക എയിഡ്‌സ് ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കാരശേരി ഗ്രാമപഞ്ചായത്തിന്റേയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റേയും നേതൃത്വത്തില്‍ നോര്‍ത്ത് കാരശേരിയില്‍ റാലി, പോസ്റ്റര്‍ പ്രദര്‍ശനം, രചനാ മത്സരം, കോഴിക്കോട് മനോരഞ്ജന്‍ ആര്‍ട്‌സിന്റെ വിവിധ കലാപരിപാടികള്‍ എന്നിവ നടന്നു. പരിപാടികളുടെഉദ്ഘാടനം കാരശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ വിനോദ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് വി പി ജമീല അദ്ധ്യക്ഷയായി. ഡോക്ടര്‍ മനുലാല്‍ വിജേഷ്, രമ്യ തുടങ്ങിയവര്‍ സംസാരിച്ചു.

മണാശേരി എം എ എം ഒ കോളേജ് എന്‍ എസ് എസ് യൂനിറ്റ് എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കൂട്ട ഓട്ടം സംഘടിപ്പിച്ചു.

മുക്കം പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് എ എസ് ഐ പ്രദീപ് കുമാര്‍ ഫഌഗ് ഓഫ് ചെയ്തു.

ഷാരുഖ് അസ്ലം, സുഹൈല്‍ ,മേഘ ,അപര്‍ണ്ണ, ഇര്‍ഫാന്‍, ഫൈറൂസ്, അദ്ധ്യാപകരായ മുജീബ്, ജാഫര്‍ നേതൃത്വം നല്‍കി. മുക്കം ബസ് സ്റ്റാന്റില്‍ നടന്ന സമാപന പരിപാടിയില്‍ നഗരസഭാ ചെയര്‍മാന്‍ വി കുഞ്ഞന്‍.മാസ്റ്റര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

Kerala

കട്ടിങ്ങ് സൗത്തിനൊന്നും കനിയില്ല, മലയാളത്തേക്കാള്‍ കൃത്യമായ പ്രതിഫലം നല്‍കുന്നത് നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് കനി കുസൃതി

India

ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച ഹെല്ലെ ലയെങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വരെ പൂട്ടിച്ചു ; പിന്നിൽ ഇന്ത്യക്കാരുടെ റിപ്പോർട്ടിങ്ങുകൾ

യുപിയിലെ ദളിത് നേതാവ് മായാവതിയുടെ വീടിനു മുന്‍പില്‍ നിന്നും നാണംകെട്ട് മടങ്ങുന്ന കോണ്‍ഗ്രസിന്‍റെ ദളിത് നേതാക്കള്‍. മുഖം ടവല്‍ കൊണ്ട് മറച്ചിരിക്കുന്നത് ദളിത് നേതാവും ബാരാബങ്കി എംപിയുമായി തനുജ് പൂനിയ, തൊട്ട് ഇടത്ത് നരച്ച തലമുടിയോട് കൂടിയ ആള്‍ രാജേന്ദ്ര പാല്‍ ഗൗതം ആണ്.
India

യുപിയില്‍ ദളിത് കലാപമുണ്ടാക്കാന്‍ മായാവതിയുടെ അരികിലേക്ക് ദളിത് നേതാക്കളെ വിട്ട് രാഹുല്‍ ഗാന്ധി, രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും ഓടിച്ചു

India

ബംഗ്ലാദേശികളെ പൂട്ടാൻ പണി ഒരുക്കി സുവേന്ദു ; സി.എ.എയുടെ പരിധിയിൽ വരാത്തവർ നുഴഞ്ഞുകയറ്റക്കാർ തന്നെ ; നേരിട്ട് ബി.എസ്.എഫിന് കൈമാറും 

പുതിയ വാര്‍ത്തകള്‍

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

വന്ദേ ഭാരതോ രാജധാനി എക്സ്പ്രസോ അല്ല: ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പ്രീമിയം ട്രെയിൻ ഇതാണ്, യാത്രാനിരക്ക് അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും !

സ്ത്രീ എന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് : കെഎസ്യു മുന്‍ നേതാവ് അറസ്റ്റില്‍

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം 23 ന്,മുന്‍ ഡി ജി പി എ ഹേമചന്ദ്രന്‍ പൊലീസ് ഉപദേഷ്ടാവ്

ചിത്രത്തില്‍ ഇടത് ഭാഗത്ത് മഞ്ഞവളയത്തില്‍ കാണുന്നതാണ് ചിക്കന്‍ നെക്ക് എന്നറിയപ്പോടുന്ന സിലിഗുരി ഇടനാഴി

ഇനി ചിക്കന്‍ നെക്ക് വെട്ടിമുറിക്കാനാവില്ല….കൂറ്റന്‍ മതിലും വേലിയും ഉയരും, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവേലിക്ക് 120 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക ചൂഷണം;പ്രധാന പ്രതി സിന്ധുവിനെ കൊച്ചിയില്‍ എത്തിച്ചു

അധികാരം പോയതോടെ മമതയെ തൃണമൂലുകാർക്കും വേണ്ട ; മമത വിളിച്ചു ചേർത്ത പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത് 80 എംഎൽഎമാരിൽ 35 പേർ മാത്രം

നാദാപുരത്തെ തോല്‍വി: ബിനോയ് വിശ്വത്തിനും സത്യന്‍ മൊകേരിക്കും സി പി ഐ നാദാപുരം മണ്ഡലം കമ്മിറ്റിയില്‍ വിമര്‍ശനം

ബിജെപി എം എല്‍ എ മാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം നിയമസഭയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.