Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

വര്‍ക്കലയിലും പരിസരത്തും കഞ്ചാവു ലോബികള്‍ പിടിമുറുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2015, 10:55 pm IST
inThiruvananthapuram

വര്‍ക്കല: ടൂറിസം സീസണ്‍, തീര്‍ഥാടനം, ന്യൂ ഇയര്‍ എന്നിവ മുന്നില്‍ കണ്ട് വര്‍ക്കലയിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് ലോബികള്‍ പിടിമുറുക്കുന്നതായി സൂചന.

കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകള്‍ വന്‍തോതില്‍ വര്‍ക്കലയില്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് ഇതുസംബന്ധിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ്, എക്‌സൈസ് അധികൃതര്‍ മേഖലയില്‍ പരിശോധന ഊര്‍ജിതപ്പെടുത്തി. ഷാഡോ പോലീസിന്റൈ നിരീക്ഷണം ശക്തമാക്കുവാനും നടപടി ആവിഷ്‌കരിച്ചു.

തീരദേശമേഖലയിലും കോളനി പ്രദേശങ്ങളിലുമാണ് വിപണനം കേന്ദ്രീകരിച്ചിട്ടുള്ളത്. ആവശ്യക്കാരില്‍ ഏറെയും വിദ്യാര്‍ഥികളും നിര്‍മാണതൊഴിലാളികളുമാണ്. പാപനാശം തീരത്തെത്തുന്ന നല്ലൊരുപങ്ക് വിദേശികളും ലഹരിവസ്തുക്കളുടെ ഉപഭോക്താക്കളാണ്. ആര്‍ഭാടജീവിതം നയിക്കുന്ന ആഭ്യന്തര ടൂറിസ്റ്റുകള്‍ക്കും ഇവ ഒഴിച്ചുകൂടാന്‍ കഴിയാത്ത ദുരവസ്ഥയാണ് ഉള്ളത്.

എട്ടാംതരം മുതല്‍, പ്ലസ്ടു, ഡിഗ്രി തലംവരെയുള്ള വിദ്യാര്‍ഥികളില്‍ കഞ്ചാവിന്റെ ഉപയോഗം വര്‍ധിച്ചിട്ടുള്ളതായും ഏറിയും കുറഞ്ഞും ചിലയിടങ്ങളില്‍ പെണ്‍കുട്ടികളും ഇതിന് പിന്നാലെ പരക്കം പായുന്നതായും നിരീക്ഷിച്ചറിഞ്ഞതായി ആറ്റിങ്ങല്‍ ഡിവൈഎസ്പി ആര്‍. പ്രതാപന്‍നായര്‍ വെളിപ്പെടുത്തി. ലഹരിക്കായി ചില സെഡേഷന്‍ ടാബ്‌ലറ്റുകളും ഉപയോഗിക്കുന്ന വിദ്യാര്‍ഥിനികളും ഉണ്ടത്രേ.

നിയമത്തിന്റെ പഴുത് അറിയാവുന്ന ലോബികള്‍ വിതരണക്കാരുടെ കൈവശം നൂറുഗ്രാമില്‍ താഴെ മാത്രമേ കഞ്ചാവ് നല്‍കി വിടാറുള്ളു. പിടിക്കപ്പെട്ടാലും ജാമ്യത്തിലിറങ്ങാന്‍ കഴിയുമെന്നതിനാലാണ് അളവില്‍ കുറവ് കരുതുന്നത്. ഇക്കഴിഞ്ഞ 24ന് എക്‌സൈസ് വര്‍ക്കല റേഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ താഴെ വെട്ടൂര്‍ സ്വദേശി നിസാറിനെ 28 പൊതി കഞ്ചാവുമായാണ് പിടികൂടിയത്.

വിദേശ മദ്യശാലകള്‍ അടച്ചുപൂട്ടിയതോടെ മദ്യപാനത്തിന് സാഹചര്യമില്ലാത്ത ചിലരെങ്കിലും ലഹരിവസ്തുക്കള്‍ക്ക് പതിയെ അടിമപ്പെടുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

India

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

Kottayam

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.