Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അയ്യപ്പചക്രം ഐശ്വര്യപ്രദായകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2015, 07:21 pm IST
inSamskriti

ശബരിമല സന്നിധാനത്തിലെ ദേവസ്വം ബോര്‍ഡ് കൗണ്ടറുകളില്‍ നിന്ന് സ്വാമി ഭക്തര്‍ക്ക് ലഭിക്കുന്നതാണ് അയ്യപ്പചക്രം. ഇത് പൂജിക്കുന്നത് ഐശ്വര്യപ്രദായകമാണെന്ന് നിരവധി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. വളരെ കൃത്യതയോടെയാണ് അയ്യപ്പചക്രത്തിലെ യന്ത്രങ്ങള്‍. കമ്പ്യൂട്ടറില്‍ വരച്ചെടുത്ത വൃത്തങ്ങള്‍ക്കും കോണുകള്‍ക്കും വളരെയേറെ കൃത്യതയുണ്ട്. എല്ലാ മന്ത്രങ്ങളും വ്യക്തതയോടെ വായിച്ചെടുക്കാം. ഗുണമേന്മയുള്ള ചെമ്പുതകിടില്‍ നിര്‍മിച്ച് വെള്ളിപൂശിയാണ് അയ്യപ്പചക്രം തയ്യാറാക്കിയിട്ടുള്ളത്.

അയ്യപ്പസ്വാമിയുടെ വര്‍ണചിത്രവും ദേവസ്വം ബോര്‍ഡിന്റെ ലോഗോയും അച്ചടിച്ച ആകര്‍ഷകമായ പായ്‌ക്കറ്റിലാണ് അയ്യപ്പചക്രം ലഭിക്കുന്നത്. അയ്യപ്പ ചക്രത്തിന്റെ പ്രത്യേകതകള്‍ കവറിന് പുറത്ത് ആറുഭാഷകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ദേവസ്വം കൗണ്ടറുകളില്‍നിന്ന് വാങ്ങുന്ന ചിത്രം പ്രത്യേകം രസീത് വാങ്ങിയാല്‍ ക്ഷേത്രത്തില്‍ നിന്നുതന്നെ പൂജിച്ചു ലഭിക്കും. ഭക്തന്മാരുടെ ഗൃഹത്തിലും തൊഴില്‍ സ്ഥാപനങ്ങളിലും വാഹനങ്ങളിലും ശ്രീധര്‍മശാസ്താവിന്റെ ചൈതന്യം ആവാഹിച്ച അയ്യപ്പചക്രം വച്ച് പൂജിച്ചാല്‍ ഭഗവത് സാന്നിധ്യം ഉണ്ടാകുമെന്ന് ഭക്തന്മാര്‍ വിശ്വസിക്കുന്നു. ചക്രം ഒന്നിന് 120 രൂപാ വിലയ്‌ക്കാണ് ദേവസ്വം ബോര്‍ഡ് വിറ്റുവരുന്നത്.

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലെ ഭക്തന്മാരാണ് അയ്യപ്പചക്രങ്ങള്‍ വാങ്ങാന്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കാറുള്ളത്. എന്നാല്‍ മലയാളികളും ഇപ്പോള്‍ ധാരാളമായി ചക്രങ്ങള്‍ വാങ്ങുന്നുണ്ട്.

മാന്ത്രിക ഏലസ്സുകളും ധനവര്‍ധന യന്ത്രങ്ങളുടെയും പേരില്‍ വന്‍ പരസ്യങ്ങള്‍ നല്‍കി ചിലര്‍ തട്ടിപ്പു നടത്തുമ്പോഴാണ് ശബരിമലയില്‍ ദേവസ്വം ബോര്‍ഡ് കൃത്യതയോടുകൂടിയ അയ്യപ്പചക്രങ്ങള്‍ വളരെ കുറഞ്ഞ വിലയ്‌ക്ക് വിറ്റുവരുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

Kerala

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

India

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

World

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

Kerala

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.