Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വ്രതമനുഷ്ഠിക്കേണ്ടത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2015, 07:20 pm IST
in Samskriti

വ്രതമനുഷ്ഠിക്കുന്നവര്‍ നിശ്ചിത തീയതിക്ക് തലേന്നാള്‍ സംയമാദി വ്രതനിയമങ്ങള്‍ അനുസരിച്ചിരിക്കണം. നല്ല നല്ല കാര്യങ്ങള്‍ കേള്‍ക്കുക, കീര്‍ത്തിക്കുക, ആദ്ധ്യാത്മിക വിചാരം, ശാന്തവും മിതവുമായ ഭാവപ്രകടനം, മൗനം, ജപം, ധ്യാനം, മന്ത്രം ആവര്‍ത്തിച്ചുചൊല്ലല്‍, അന്യമുതലുകളെ ആഗ്രഹിക്കാതിരിക്കല്‍, ത്രികരണ ശുദ്ധിക്കാവശ്യമായ കാര്യങ്ങളില്‍ ദൃഢചിത്തതയോടെയിരിക്കുക. പഞ്ചേന്ദ്രിയങ്ങളേയും മനസ്സിനെയും ധര്‍മാനുകൂലമല്ലാത്ത കാര്യങ്ങളില്‍ വ്യാപരിക്കാതിരിക്കുക തുടങ്ങിയവയാണ് വ്രതത്തിലൂടെ സാധിക്കുന്നത്.

വ്രതോപവാസാന്‍ ഖലുയോവിധത്തേ

ദാരിദ്ര്യപാശം സഭിനത്തിചാശു

വ്രതോപവാസേഷുരതസ്യപുംസ-

ശ്ചൈവാപദഃ ശാന്തിമുശന്തിതജ്ഞാഃ

ഈ വിധം നിഷ്ഠകളോടുകൂടിയ വ്രതാചരണം സര്‍വപാപങ്ങളെയും കഴുകിക്കളഞ്ഞ് നമ്മെ മനഃശാന്തിയിലെത്തിച്ച് സൗഖ്യസമ്പത്തുകള്‍കൊണ്ട് ധന്യരാക്കുന്നു.

മണ്ഡലം: 41 ദിവസം

41 ദിവസമാണ് ഒരു മണ്ഡലകാലം. ആദ്ധ്യാത്മികമായി ഈ 41 ന് വളരെയേറെ സവിശേഷതകളുണ്ട്. പൗര്‍ണമിക്കുശേഷം പ്രതിപദം മുതല്‍ അടുത്ത പൗര്‍ണമി വരെ 30 ദിവസവും പിന്നീട് വരുന്ന ഏകാദശി വരെയുള്ള 11 ദിവസവും ചേരുമ്പോള്‍ 41 ദിവസം ആയ ഒരുമണ്ഡലം പൂര്‍ണമാകുന്നു.

വിഷ്ണുവിന്റെയും ശിവന്റെയും അംശസ്വരൂപമായ 41 എന്നത് അയ്യപ്പനുമായി വളരെ ബന്ധപ്പെട്ടു നില്‍ക്കുന്നു.നാല്, ഒന്ന് എന്നുള്ളതിന്റെ വര്‍ണ്ണന ഈ വിധം. നാല് വിഷ്ണു സ്വരൂപവും, ഒന്ന് എന്നത് ശിവസ്വരൂപവുമാണ്. ചതുര്‍ബാഹുവായ വിഷ്ണുവിന് ശംഖ്, ചക്രം, ഗദ, പത്മം എന്നിവയുണ്ട്. കൂടാതെ ചതുര്‍വേദ രൂപിയും വിഷ്ണുതന്നെ. പഞ്ചഭൂതങ്ങളില്‍ നാലാമത്തേതായ ജലത്തിന്റെ അധിപനും പ്രപഞ്ച പരിപാലകനായതിനാല്‍ നാലു ദിശകളിലും നിറഞ്ഞവനുമാകുന്നു.

അങ്ങനെ നാല്, പ്രാമുഖ്യം നേടുന്നു. ഏകനും വികാരാതീതനും നിര്‍ലിപ്തനും ദേവന്മാരുടെ ദേവനുമായ മഹാദേവന്‍ സൃഷ്ടിക്കുമുന്‍പും സംഹാരത്തിനുശേഷവും അവ്യക്തസ്വരൂപനായി വര്‍ത്തിക്കുന്നു. ഏകം എന്നത് സത്യസ്വരൂപവുമാണ്. കൂടാതെ ഓംകാരമെന്ന ഏകത്തെയും സൂചിപ്പിക്കുന്നു. ഇങ്ങനെ നാല്, ഒന്ന് സംയുക്തമായി ഹരിഹര പുത്രനായ അയ്യപ്പന്‍ പ്രശോഭിക്കുന്നു.

തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

Kerala

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

India

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

Entertainment

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

Entertainment

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് മാഫിയക്കെതിരെ നിയമനടപടികൾ ശക്തമാക്കും ; വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ

തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം

സജീവ് പാഴൂർ -നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്.

നന്ദി ലാലേട്ടാ, സ്നേഹത്തിന്…ചേർത്ത് പിടിക്കലുകൾക്ക് “എന്താ മോനെ?” എന്ന സുഖാന്വേഷണത്തിന്… അപ്പാനി ശരത്.

ആറ് കഥകളുമായി ‘ടുമോറോ’; അഞ്ചാം ഭാഗമായ ‘വട്ടിപ്പലിശ’യുടെ ചിത്രീകരണം പൂർത്തിയായി.

ചമ്പക്കുളം മൂലം വളളം കളിക്ക് അവധി നല്‍കില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം; വി.ഡി.സതീശന്റെ കോലം കത്തിച്ചു

ഞരമ്പ് മുറിഞ്ഞാലും, രോഗി മരിച്ചാലും അത് അള്ളാഹുവിന്റെ ഇഷ്ടമെന്ന് ഡോ. നദീം : മെഡിക്കൽ മേഖലയിൽ നിന്ന് പൊട്ടിത്തെറിക്കാൻ പോകുന്നതും ഇത്തരക്കാർ തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.